Home Tags ATK

Tag: ATK

ആരാധകരെ പരി​ഗണിക്കാത്ത കമ്പനിക്ക് അവർ ക്ലബിനെ വിറ്റു; തുറന്നടിച്ച് സ്പാനിഷ് സൂപ്പർതാരം

ഇന്ത്യൻ ഫുട്ബോളിൽ സമീപകാലത്ത് നടന്ന ഏറ്റവും പ്രധാന സംഭവങ്ങിലൊന്നാണ് മോഹൻ ബ​ഗാനും എടികെയും തമ്മിലുള്ള ലയനം. എടികെ ഐഎസ്എല്ലും ബ​ഗാൻ ഐ-ലീ​ഗും കിരീടം നേടിയതിന് പിന്നാലെയായിരുന്നു ഈ ലയനം. ഇരു...

ഫാക്കുൻഡോയെ എ.ടി.കെ സ്വന്തമാക്കില്ല; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസ വാർത്ത

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തുന്ന ഫാക്കുൻ‍ഡോ പെരേയ്രയെ സ്വന്തമാക്കാൻ എ.ടി.കെമോഹൻ ബ​ഗാൻ ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ചില ഇന്ത്യൻ ഫുട്ബോൾ വെബ്സൈറ്റുകൾ ഈ റിപ്പോർട്ട്...

പറഞ്ഞ വാക്കുകളിൽ നിന്ന് അവർ പിന്മാറി; ബ​ഗാനുമായി ഇടഞ്ഞതിനെക്കുറിച്ച് ഫ്രാൻ

കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ മോഹൻ ബ​ഗാന്റെ കിരീടനേട്ടത്തിൽ ഏറ്റവും നിർണായകപങ്ക് വഹിച്ച താരമാണ് ഫ്രാൻ ​ഗോൺസാലസ്. എന്നാൽ പിന്നീട് ബ​ഗാൻ, എ.ടി.കെയുമായി ലയിച്ച ഐ.എസ്.എല്ലിലെത്തിയതോടെ ഫ്രാൻ പുറത്തായി. പിന്നീട് ബ​ഗാനെതിരെ...

ഐ.എസ്.എല്ലിൽ ഇഞ്ച്വറി ടൈം; ആദ്യ റൗണ്ടിൽ തന്നെ പരുക്കേറ്റത് ഒരുപിടി സൂപ്പർതാരങ്ങൾക്ക്

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഏഴാം സീസൺ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും ടീമുകളിൽ പരുക്കിന്റെ കളി. എല്ലാ ടീമുകളും ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കം പല സൂപ്പർതാരങ്ങളും പരുക്കിന്റെ പിടിയിലായിക്കഴിഞ്ഞു.

കണക്കിൽ കരുത്തർ എ.ടി.കെ; പക്ഷെ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ട് വർഷം നാലാകുന്നു

ഐ.എസ്.എൽ ഏഴാം സീസണിലേക്ക് എ.ടി.കെ ഇറങ്ങുന്നത് നിലവിലെ ചാമ്പ്യന്മാരെന്ന പട്ടവുമായാണ്. കരുത്തുറ്റ ടീമാണ് ഇപ്പോൾ എ.ടി.കെയുടേത്. എങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിനെ ഉദ്ഘാടന മത്സരത്തിൽ നേരിടുമ്പോൾ ചരിത്രം എ.ടി.കെയ്ക്കെതിരാണ്.

വിദേശതാരങ്ങളെ ഉടച്ചുവാർത്തത് രണ്ട് ടീമുകൾ; എ.ടി.കെയിൽ വെറും രണ്ട് മാറ്റം

ഐ.എസ്.എൽ ഏഴാം സീസണിലേക്കൊരുങ്ങുന്ന ടീമുകളിൽ വിദേശതാരങ്ങളെ മുഴുവൻ ഉടച്ചുവാർത്തത് മുംബൈ സിറ്റിയും ഈസ്റ്റ് ബം​ഗാളും. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന എല്ലാ വിദേശതാരങ്ങളേയും മാറ്റിയാണ് ഇക്കുറി ഇരുവരും ഇറങ്ങുന്നത്.

ടിരി ഇന്ത്യയിൽ തുടരും; പുതിയ തട്ടകം പ്രഖ്യാപിച്ചു

സ്പാനിഷ് പ്രതിരോധതാരം ടിരി ഐ.എസ്.എല്ലിൽ തുടരും. നിലവിൽ ചാമ്പ്യന്മാരായ എ.ടി.കെ മോഹൻ ബ​ഗാനിലേക്കാണ് ടിരി ചേക്കേറുന്നത്. ഒരു വർഷത്തെ കരാറിൽ ഇരുകൂട്ടരും ധാരാണയായെന്ന് ക്ലബ് തന്നെ അറിയിച്ചു.

ബ​ഗാന്റെ സൂപ്പർതാരം എങ്ങോട്ടുമില്ല; കരാർ പുതുക്കിയത് മൂന്ന് വർഷത്തേക്ക്

ഒട്ടേറെ ക്ലബുകൾ പിന്നാലെ കൂടിയിരുന്ന മോഹൻബ​ഗാന്റെ യുവതാരം എസ്.കെ.സഹിൽ എവിടേക്കും പോകുന്നില്ല. എ.ടി.കെയും ബ​ഗാനും തമ്മിൽ ലയിച്ച് രൂപംകൊണ്ട് എ.ടി.കെ.മോഹൻ ബ​ഗാനിൽ സഹിൽ തുടരും. മൂന്ന് വർഷത്തേക്കാണ് ഈ മധ്യനിരതാരം...

എ.ടി.കെയുടെ സൂപ്പർതാരം നോർത്ത് ഈസ്റ്റുമായി ചർച്ചയിൽ..??

എ.ടി.കെ മോഹൻ ബ​ഗാന്റെ പ്രതിരോധതാരമായ ജോൺ ജോൺസൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുകൾ. ട്രാൻ്സഫർ മാർക്കറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇം​ഗ്ലീഷ് താരമാണ് ജോൺസൻ

എ.ടി.കെ-ബ​ഗാൻ ലയനം; ജേഴ്സിയും ലോ​ഗോയും തീരുമാനമായി

കൊൽക്കത്ത സൂപ്പർ ക്ലബ് മോഹൻ ബ​ഗാന്റെ പച്ചയും മെറൂണും ഇടകലർന്ന വിഖ്യാത ജേഴ്സി പുതിയ ക്ലബിലും നിലനിർത്താൻ തീരുമാനം. ഐ.എസ്.എൽ ക്ലബ് എ.ടി.കയുമായുള്ള ബ​ഗാന്റെ ലയനശേഷം നടന്ന ആദ്യ ബോർഡ്...
- Advertisement -
 

EDITOR PICKS

ad2