-Advertisement-
Home Tags Australia vs newzealand

Tag: australia vs newzealand

ഹാപ്പി ന്യൂ ഇയർ ഓസീസ് ; ന്യൂസിലൻഡിനെ നാണം കെടുത്തി

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ഇന്ന് സിഡ്നിയിൽ മൂന്നാം ടെസ്റ്റിൽ 279 റൺസിന്റെ കൂറ്റൻ ജയം നേടിയതോടെയാണ് പരമ്പരയിൽ അവർ 3-0 ന് വിജയിച്ചത്. പുതു വർഷത്തെ അവരുടെ...

ലബുഷെയ്ന് ഇരട്ട സെഞ്ചുറി, ഓസീസിന് മികച്ച സ്കോർ

ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസീസ് സൂപ്പർ താരം മാർനസ് ലബുഷെയ്ന് ഇരട്ട സെഞ്ചുറി. താരത്തിന്റെ തകർപ്പൻ ഇരട്ട സെഞ്ചുറി മികവിൽ 454 റൺസെന്ന മികച്ച സ്കോറാണ് ഓസീസ് നേടിയത്. മറുപടിയായി...

ഓസീസ്, കിവീസ് താരങ്ങൾ കളിക്കുക കറുത്ത ആം ബാൻഡ് അണിഞ്ഞ് ; കാരണം ഇതാണ്…

ഓസ്ട്രേലിയയും, ന്യൂസിലൻഡും തമ്മിൽ നാളെ സിഡ്നിയിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇരു ടീമുകളിലേയും താരങ്ങൾ കളിക്കാനിറങ്ങുക കറുത്ത ആം ബാൻഡണിഞ്ഞ്. രാജ്യത്തെ പുകച്ച് കൊണ്ടിരിക്കുന്ന കാട്ടു തീയിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായാണ്...

ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് ; കിവീസ് പാടുപെടും

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ പടുകൂറ്റൻ ലീഡിലേക്ക്. 319 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് നേടിയിട്ടും എതിരാളികളെ ഫോളോ ഓണിനയക്കാതെ രണ്ടാമിന്നിംഗ്സ് ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ്, മത്സരത്തിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 137/4...

കളി കാണാനെത്തിയത് റെക്കോർഡ് കാണികൾ ; ഓസീസ്-കിവീസ് ടെസ്റ്റ് ആവേശമാക്കി മെൽബൺ

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ ഇന്ന് മെൽബണിൽ ആരംഭിച്ച ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ഒന്നാംദിനം കളി കാണാൻ സ്റ്റേഡിയത്തിലെത്തിയത് 80473 പേർ. ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിന്റെ ഏതെങ്കിലുമൊരു ദിവസം...

ന്യൂസിലൻഡിനെ നാണം കെടുത്തി ; ഓസീസിന് പടുകൂറ്റൻ ജയം

ന്യൂസിലൻഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് 296 റൺസിന്റെ കൂറ്റൻ ജയം. പെർത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 468 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ വെറും 171 റൺസിൽ...

സൂപ്പർ താരങ്ങൾ ഓസീസ് പര്യടനത്തിനുണ്ടാവും ; ന്യൂസിലൻഡിന് സന്തോഷ വാർത്ത

ന്യൂസിലൻഡ് സൂപ്പർ താരങ്ങളായ ട്രെന്റ് ബോൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം എന്നിവർ ഓസ്ട്രേലിയക്കെതിരെ ഈ മാസം ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന ഇരുവരും പരമ്പരയ്ക്ക് മുന്നോടിയായി...

കാരി അടിച്ചു, സ്റ്റാർക്ക് എറിഞ്ഞിട്ടു ; ഓസീസ് മുന്നോട്ട്

ലോകകപ്പിൽ ന്യൂസിലൻഡിനെ 86 റൺസിന് തകർത്ത് ഓസ്ട്രേലിയ. ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 243/9 എന്ന സ്കോർ നേടിയപ്പോൾ, ന്യൂസിലൻഡ് 157 റൺസിൽ പുറത്താവുകയായിരുന്നു. 72 പന്തിൽ 71...

ന്യൂസിലാന്‍ഡിനെ മലര്‍ത്തിയടിച്ച് ഓസ്‌ട്രേലിയയ്ക്ക് കിരീടം

ന്യൂസിലാൻഡിൽ നടന്ന  ത്രിരാഷ്ട്ര ടി20 ടൂർണ്ണമെൻ്റിൽ ഓസ്‌ട്രേലിയയ്ക്ക് കിരീടം. മഴ തടസ്സപ്പെടുത്തിയ ഫൈനലില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 19 റണ്‍സിന് ന്യൂസിലാന്‍ഡിനെയാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ട് നേരത്തെ പുറത്തായിരുന്നു.  സ്‌കോര്‍ : ന്യൂസിലാന്‍ഡ്...

ഓക്ലാന്‍ഡിലെ റണ്‍മഴയിലും തകരാതെ ഇന്ത്യന്‍ റെക്കോര്‍ഡ്

ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും തമ്മില്‍ കഴിഞ്ഞ ദിവസം ഓക്ലാന്‍ഡില്‍ നടന്ന ടി20 മത്സരം, ഇരുടീമുകളും വെടിക്കെട്ട് ബാറ്റിംഗ് കൊണ്ടാണ് ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 243 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 18.5 ഓവറില്‍ 245 റണ്‍സെടുത്ത്...
- Advertisement -

EDITOR PICKS

Ad4

ad 3

ad2