Tag: australia vs south africa test
കരിയറിലെ മികച്ച റേറ്റിംഗില്‍ കളി നിര്‍ത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍
ഫോമിലുള്ളപ്പോള്‍ തന്നെ കളിയവസാനിപ്പിക്കുകയെന്ന ഭാഗ്യമാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ മോണെ മോര്‍ക്കലിനെ തേടിയെത്തിയിരിക്കുന്നത് . ഓസ്ട്രേലിയയ്ക്കെതിരെ നടന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്ന്...
നേട്ടത്തിന്റെ നെറുകയില്‍ ഡു പ്ലെസിസ്
ഓസ്ട്രേലിയ്ക്കെതിരെ സ്വന്തം മണ്ണില്‍ പരമ്പര നേടിയതിന്റെ ആവേശത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍. ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷം അവസാന മൂന്നു മത്സരങ്ങളും വിജയിച്ച് ശക്തമായ തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. വിവാദങ്ങള്‍ നിറഞ്ഞു നിന്ന പരമ്പരയില്‍...
492 റൺസ് തോൽവി ; നാണക്കേടിന്റെ പടുകുഴിയിൽ ഓസീസ്
ഓസ്ട്രേലിയയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 492 റൺസിന്റെ പടുകൂറ്റൻ വിജയം. റൺ അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ നാലാമത്തെ വിജയമാണിത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 612 റൺസ് വിജയലക്ഷ്യം...
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് തകര്‍ച്ചയോടെ ഓസ്ട്രേലിയ
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയന്‍ തുടക്കം തകര്‍ച്ചയോടെ. 612 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ നാലാം കളി നിര്‍ത്തുമ്പോള്‍...
ലീഡ് അറുനൂറും കടന്ന് ദക്ഷിണാഫ്രിക്ക ഡിക്ലയേർഡ്
ഓസ്ട്രേലിയയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്നു കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ 344-6 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 612...
ദക്ഷിണാഫ്രിക്ക കുതിക്കുന്നത് കൂറ്റൻ ലീഡിലേക്ക്
ഓസ്ട്രേലിയയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 202-3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 59 റണ്‍സെടുത്ത...
നാലാം ടെസ്റ്റ്; ദക്ഷിണാഫ്രിക്ക കൂറ്റൻ ലീഡിലേക്ക്
ഓസ്ട്രേലിയയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക് നീങ്ങുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 134-3 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 39 റണ്‍സെടുത്ത...
ഓസ്ട്രേലിയ പുറത്ത്; ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക്
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ 221 റണ്‍സിന് പുറത്ത്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ചായക്ക് പിരിയുമ്പോള്‍ 58-1 എന്ന നിലയിലാണ്. 16 റണ്‍സെടുത്ത ഡീന്‍ എല്‍ഗറും...
സ്റ്റമ്പ് ചെയ്യാനൊരുങ്ങിയ ഡി കോക്കിന് പണി കൊടുത്തത് തേനീച്ച
ക്രിക്കറ്റ് മത്സരത്തിനിടെ വിക്കറ്റ് കീപ്പര്‍മാര്‍ നിരവധി തവണ സ്റ്റമ്പ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്...
വേദന കടിച്ചമര്‍ത്തി പെയിന്‍; ഓസ്ട്രേലിയ പൊരുതുന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയ പൊരുതുന്നു. മൂന്നാംദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോള്‍ 201-7 എന്ന നിലയിലാണ് ഓസ്ട്രേലിയ. 47 റണ്‍സെടുത്ത ടിം പെയിനും 4...