Tag: australia
നിയമം ഉൾക്കൊള്ളാൻ കഴിയാത്തവർ ക്രിക്കറ്റിന്റെ സ്പിരിറ്റിനെക്കുറിച്ച് വാചാലരാകും; തുറന്നടിച്ച് വിഖ്യാത അമ്പയർ
കഴിഞ്ഞ ദിവസങ്ങളിലായി കായികലോകത്ത് വലിയ ചർച്ചയായ സംഭവമാണ് ആഷസ് രണ്ടാം ടെസ്റ്റിലെ ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുടെ പുറത്താകൽ. മത്സരത്തിന്റെ അവസാന ഇന്നിംഗ്സിൽ ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീന്റെ ഒരു...
പരുക്ക് വില്ലനായി; ആരോൺ മൂയി ബൂട്ടഴിച്ചു
ഓസ്ട്രേലിയൻ ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ ആരോൺ മൂയി കളിക്കളത്തോട് വിടപറഞ്ഞു. വെറും 32 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മൂയിയുടെ ഈ വിരമിക്കൽ പ്രഖ്യാപനം. താരത്തിന്റെ ക്ലബായ കെൽറ്റിക്ക് ഇക്കാര്യം...
ആ തീരുമാനമാണോ പണിയായത്…?? സ്റ്റോക്സിന്റെ മറുപടി ഇങ്ങനെ
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിന് മേൽ ആവേശജയം നേടി. എഡ്ജ്ബാസ്റ്റനിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിന്റെ ജയമാണ് സന്ദർശകർ നേടിയത്. ഒരുഘട്ടത്തിൽ ആതിഥേയരുടെ കൈയ്യിലായിരുന്നു മത്സരം ഓസീസ്...
മെസി വലകുലുക്കി; അർജന്റീനയ്ക്ക് വിജയം
അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോകചാമ്പ്യന്മാരായ അർജന്റീന. ചൈനയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
ചൈനയിലെ ബെയ്ജിങ്ങിലുള്ള വർക്കേഴ്സ് സ്റ്റേഡിയത്തിൽ നടന്ന...
ടെസ്റ്റ് ബാറ്റിങ് റാങ്കിങ്; ആദ്യ മൂന്നും റാഞ്ചി ഓസ്ട്രേലിയ, ഇത് ചരിത്രനേട്ടം
ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനവും തൂത്തുവാരി ഓസ്ട്രേലിയ. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനത്തോടെ ട്രാവിസ് ഹെഡ് റാങ്കിങ്ങിൽ മുന്നേറിയതോടെയാണ് ഈ നേട്ടം ഓസ്ട്രേലിയ കൈവരിച്ചത്....
ഐപിഎല്ലിൽ കളിക്കാൻ ഇനിയും ആഗ്രഹമുണ്ട്, പക്ഷെ ഏറ്റവും വലുത് ഓസ്ട്രേലിയ തന്നെ; നിലപാട് വ്യക്തമാക്കി...
കഴിഞ്ഞ കുറേ വർഷങ്ങളായി ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിൽ നിന്ന് വിട്ടുനിൽക്കുന്ന അപൂർവം കളിക്കാരിലൊരാളാണ് മിച്ചൽ സ്റ്റാർക്ക്. ലോകത്തിലെ ഏറ്റവും ജനപ്രീയമായ ഫ്രാഞ്ചൈസി ലീഗായി ഐപിഎല്ലിൽ പോലും രണ്ട് സീസണേ സ്റ്റാർക്ക്...
ജയിക്കാൻ വേണ്ടത് 444; ഇന്ത്യക്ക് മുന്നിൽ റൺമല തീർത്ത് ഓസീസ്
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിൽ ഇന്ത്യക്ക് വിജയം നേടാൻ വേണ്ടത് 444 റൺസ്. രണ്ടാമിന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന സ്കോറിൽ ഓസ്ട്രേലിയ ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് മുന്നിലിനി...
വിജയലക്ഷ്യം 300 കടന്നാൽ ഇന്ത്യയുടെ സാധ്യതകൾ എത്രത്തോളം..?? ചരിത്രം ഇങ്ങനെ
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോര് ഇന്ന് നാലാം ദിവസത്തേക്ക് കടക്കുകയാണ്. രണ്ടാമിന്നിങ്സ് ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഇതിനകം തന്നെ 296 റൺസിന്റെ ലീഡ് കൈവരിച്ചുകഴിഞ്ഞു. രണ്ട് ദിവസവും ആറ് വിക്കറ്റുകളും കൈയ്യിലുള്ളപ്പോൾ...
ഓപ്പണർമാർ മടങ്ങി; ഇന്ത്യയുടെ തുടക്കം തിരിച്ചടിയോടെ
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ പിന്തുടരുന്ന ഇന്ത്യക്ക് തിരിച്ചടിയോടെ തുടക്കം. രണ്ടാം ദിവസം മത്സരം ചായക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 എന്ന...
സ്മിത്തിനും സെഞ്ച്വറി; ആദ്യ ഇന്നിംഗ്സിൽ ഓസീസിന് വൻ സ്കോർ
ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റ കലാശപ്പോരിൽ ഓസ്ട്രേലിയക്ക് ആദ്യ ഇന്നിംഗ്സിൽ വൻ സ്കോർ. ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയ 469 റൺസിന് ഓൾ ഔട്ടായി. ട്രാവിസ് ഹെഡിന്റേയും സ്റ്റീവ് സ്മിത്തിന്റേയും സെഞ്ച്വറികളാണ്...