Home Tags Bangladesh cricket

Tag: bangladesh cricket

മാതൃകയായി ബംഗ്ലാദേശ് താരങ്ങൾ ; കോവിഡ് ബാധിതരെ സഹായിക്കാൻ പകുതി ശമ്പളം നൽകും

കൊറോണ വൈറസ് രോഗം (കോവിഡ് -19) ലോകമെങ്ങും പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വരെ പത്തൊൻപതിനായിരത്തിലധികം ആൾക്കാർ ഈ മഹാമാരി ബാധിച്ച് മരണപ്പെട്ടു. ലോകമെമ്പാടും കോവിഡ് 19 ൽ ഭയന്ന് വിറങ്ങലിച്ച് നിൽക്കുമ്പോൾ...

നിർണായക പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ; പുതിയ ഏകദിന നായകൻ ഈ താരം

സ്റ്റാർ ഓപ്പണർ തമീംഇഖ്ബാലിനെ തങ്ങളുടെ ഏകദിന ടീമിന്റെ പുതിയ നായകനായി പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഞായറാഴ്ച ചേർന്ന‌ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്‌. പാകിസ്ഥാനെതിരായ ഏകദിന...

കളിക്കളത്തിൽ മോശം പെരുമാറ്റം ; ബംഗ്ലാ താരത്തിന് പണി കിട്ടി

കളിക്കളത്തിലെ അച്ചടക്ക ലംഘനങ്ങളുമായി ബന്ധപ്പെട്ട് എല്ലായ്പ്പോളും വാർത്തകളിൽ നിറയാറുള്ള ടീമാണ് ബംഗ്ലാദേശ്. ഇപ്പോളിതാ ഒരിക്കൽക്കൂടി ഇതുമായി ബന്ധപ്പെട്ട വാർത്തയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് കടന്നു വന്നിരിക്കുന്നു. ഫാസ്റ്റ് ബോളർ അൽഅമിൻ ഹൊസൈനാണ് ഇപ്പോൾ മോശം...

ഏഷ്യൻ ഇലവനിൽ കളിക്കുക 4 ബംഗ്ലാദേശ് താരങ്ങൾ ; മത്സരം ലോക ഇലവനെതിരെ

തങ്ങളുടെ രാഷ്ട്ര പിതാവായ ഷെയിഖ് മുജിബുർ റഹ്മാന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഏഷ്യൻ ഇലവൻ - ലോക ഇലവൻ ടി20 പരമ്പരയിൽ കളിക്കുക 4 ബംഗ്ലാദേശ് താരങ്ങൾ....

ഒരു മത്സരത്തിൽ പിറന്നത് 48 സിക്സുകളും, 70 ഫോറുകളും ; മത്സരം നടന്നത് ബംഗ്ലാദേശിൽ

ഏകദിന മത്സരത്തിൽ ബാറ്റിംഗ് വെടിക്കെട്ടും, സിക്സ് മഴയുമെല്ലാം നാം സ്ഥിരമായി കാണുന്നതാണ്. എന്നാൽ ഒരു ഏകദിന മത്സരത്തിൽ 48 സിക്സറുകളും, 70 ഫോറുകളും പിറന്നുവെന്ന് പറഞ്ഞാൽ അത് വിശ്വസിക്കുക അത്ര എളുപ്പമല്ല. എന്നാൽ...

ബംഗ്ലാദേശ് ക്രിക്കറ്റിന് വീണ്ടും നാണക്കേട് ; യുവതാരം മരുന്ന് പരിശോധനയിൽ കുടുങ്ങി

കഴിഞ്ഞ കുറച്ച് നാളുകളായി തുടരെ തുടരെ തിരിച്ചടികൾ ഏറ്റുവാങ്ങുന്ന ബംഗ്ലാദേശ് ക്രിക്കറ്റിന് മറ്റൊരു നാണക്കേട് കൂടി. ഉത്തേജക മരുന്ന് പരിശോധനയിൽ യുവ പേസർ പരാജയപ്പെട്ടതാണ് ഇപ്പോൾ അവർക്ക്‌പുതിയ നാണക്കേട് സമ്മാനിച്ചിരിക്കുന്നത്. ഡോപ്പ് ടെസ്റ്റിൽ...

പുത്തൻ എവേ ജേഴ്സി പുറത്തിറക്കി ബംഗ്ലാദേശ് ; ആരാധകർക്കിടയിൽ വ്യത്യസ്താഭിപ്രായം

ഫുട്ബോളിൽ നിലവിലുള്ളത് പോലെ ക്രിക്കറ്റിലും ടീമുകൾക്ക് എവേ ജേഴ്സികൾ കൊണ്ട് വരാൻ ഐസിസി ശ്രമം തുടങ്ങിയിട്ട് നാളേറെയായി. ഈ മാസാവസാനം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ക്രിക്കറ്റിൽ...

വസീം ജാഫറിന് പുതിയ ദൗത്യം ; ഇനി 6 മാസം വീതം ബംഗ്ലാദേശ് ടീമിനൊപ്പം

ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരം എന്ന് വിശേഷിപ്പിക്കാവുന്ന വസീംജാഫറിനെ ധാക്കയിലുള്ള തങ്ങളുടെ ക്രിക്കറ്റ് അക്കാദമിയിൽ ബാറ്റിംഗ് പരിശീലകനായി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കരാർ അനുസരിച്ച് ഒരു വർഷത്തിൽ 6 മാസം...

വിവാദം ചൂടുപിടിച്ചു; ജേഴ്‌സി മാറ്റി ബംഗ്ലാദേശ്

മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് വേണ്ടി കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് പുതിയ ജേഴ്‌സി പുറത്തുവിട്ടത്. എന്നാല്‍ വലിയ വിവാദമാണ് ജേഴ്‌സി പ്രകാശനം ബംഗ്ലാ ക്രിക്കറ്റ് ലോകത്ത് സൃഷ്ടിച്ചത്. ഹോം ജേഴ്‌സി...

ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു ; മൊർത്താസ നയിക്കും

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരം മഷ് റഫി മൊർത്താസയാണ് പതിനഞ്ചംഗ ടീമിനെ നയിക്കുന്നത്. ഓൾ റൗണ്ടർ ഷക്കീബ് അൽ ഹസനാണ് ഉപനായകൻ....

EDITOR PICKS