- Advertisement -
Home Tags Bangladesh vs newzealand

Tag: bangladesh vs newzealand

ബംഗ്ലാദേശ്-കിവീസ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു ; കാരണം ഞെട്ടിക്കുന്നത്…

ന്യൂസിലൻഡും, ബംഗ്ലാദേശും തമ്മിൽ നാളെ ഹാഗ്ലി ഓവലിൽ ആരംഭിക്കാനിരുന്ന മൂന്നാം ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. സ്റ്റേഡിയത്തിന് സമീപമുള്ള മുസ്ലീം പള്ളിയിൽ ഇന്നുണ്ടായ വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിലാണ് മത്സരം ഉപേക്ഷിച്ചത്. ഇന്ന്, ന്യൂസിലൻഡ് പ്രാദേശിക സമയം...

കിവീസിന് പടുകൂറ്റൻ ജയം ; നാണം കെട്ട് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് ഇന്നിംഗ്സിന്റേയും 12 റൺസിന്റേയും പടുകൂറ്റൻ ജയം. 221 റൺസിന്റെ ഒന്നാമിന്നിംഗ്സ് കടവുമായി ഇറങ്ങിയ ബംഗ്ലാദേശ് തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ 209 റൺസിന് പുറത്താവുകയായിരുന്നു‌. ആദ്യ ടെസ്റ്റിലും വിജയിച്ചിരുന്ന ന്യൂസിലൻഡ്,...

മഴ മാറിയപ്പോൾ വിക്കറ്റ് മഴ ; വീണത് 12 വിക്കറ്റുകൾ

അവസാനം മഴ മാറി നിന്നപ്പോൾ ബംഗ്ലാദേശ്-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് തുടങ്ങി. മഴമൂലം രണ്ട് ദിവസം മുഴുവനായും നഷ്ടപ്പെട്ട ടെസ്റ്റിന്റെ മൂന്നാംദിനം മത്സരം തുടങ്ങിയപ്പോൾ ബോളർമാരുടെ ആധിപത്യമാണ് കണ്ടത്. ഒറ്റ ദിവസം കൊണ്ട് വീണത്...

പൊരുതിയത് തമീം മാത്രം ; ആദ്യ ദിനം കിവീസ് മുൻതൂക്കം

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിഗ്സിൽ ബംഗ്ലാദേശ് 234 റൺസിൽ പുറത്തായി. 126 റൺസ് നേടിയ ഓപ്പണർ തമീം ഇഖ്ബാലിന് പുറമേ മറ്റ് ബാറ്റ്സ്മാന്മാർക്കാർക്കും തിളങ്ങാനാവാതിരുന്നതാണ് ബംഗ്ലാദേശിന് മത്സരത്തിൽ തിരിച്ചടിയായത്. മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ...

സബ്ബീറിന്റെ ഒറ്റയാൾപ്പോരാട്ടം പാഴായി ; സൗത്തിക്ക് മുന്നിൽ തകർന്ന് വീണ് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ മൂന്നാംഏകദിന മത്സരത്തിൽ 88 റൺസിന്റെ തകർപ്പൻ ജയം നേടി ന്യൂസിലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത് 50 ഓവറിൽ 330/6 എന്ന പടുകൂറ്റൻസ്കോർ പടുത്തുയർത്തിയപ്പോൾബംഗ്ലാദേശ് മറുപടി 242 റൺസിലൊതുങ്ങി....

സെഞ്ചുറി നമ്പർ 2 ; ഗപ്തിലിന്റെ ബാറ്റിംഗ് വെടിക്കെട്ടിൽ ബംഗ്ലാദേശിന് നാണക്കേട്

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി ഓപ്പണർ മാർട്ടിൻ ഗപ്തിൽ തിളങ്ങിയപ്പോൾ, ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ന്യൂസിലൻഡിന് 8 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 226...

ക്രിക്കറ്റിൽ വീണ്ടും പെനാൽറ്റി റൺ ; പണി കിട്ടിയത് ന്യൂസിലൻഡിന്

ക്രിക്കറ്റിൽ അപൂർവ്വമായി മാത്രമാണ് പെനാൽറ്റി റണ്ണുകൾ പിറക്കാറുള്ളത്‌. ഇപ്പോളിതാ ഏറെക്കാലത്തിന്‌ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പെനാൽറ്റി റണ്ണുകൾ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂസിലൻഡും, ബംഗ്ലാദേശും തമ്മിൽ നടന്ന ആദ്യ ഏകദിന മത്സരത്തിലായിരുന്നു ന്യൂസിലൻഡ്...

സെഞ്ചുറിക്കരുത്തിൽ ഗപ്തിൽ ; കിവീസിന്‌ തകർപ്പൻ ജയം

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിന് എട്ട് വിക്കറ്റിന്റെ തകർപ്പ‌ൻ ജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 233 റൺസ് വിജയ ലക്ഷ്യം 33 പന്തുകൾ ബാക്കി നിൽക്കേ കിവീസ് മറികടക്കുകയായിരുന്നു. 117 റൺസെടുത്ത്...

ആദ്യം കൂട്ടത്തകർച്ച, എട്ടാം വിക്കറ്റിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്…

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിന് 233 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ്, ഒരു‌ഘട്ടത്തിൽ 131/7 നിലയിലായിരുന്നെങ്കിലും മൊഹമ്മദ് മിഥുന്റേയും, മൊഹമ്മദ് സൈഫുദ്ദീന്റേയും 84 റൺസിന്റെ എട്ടാം...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]