- Advertisement -
Home Tags Barcalona

Tag: barcalona

സൂപ്പർ താരം പരിശീലനത്തിനെത്തി; ബാഴ്സയ്ക്ക് ആശ്വാസം

പരിക്കിൽ നിന്ന് മോചിതനായി യുവതാരം ഓസ്മൻ ഡെംബേലെ പരിശീലനത്തിനിറങ്ങിയതോടെ ബാഴ്സയ്ക്ക് ആവേശം. ചാമ്പ്യൻസ് ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ക്വാർട്ടർ നഷ്ടമായേക്കുമെന്ന് കരുതിയ ഡെംബേലെയാണിപ്പോൾ പരിശീലനത്തിനെത്തിയത്. കഴിഞ്ഞ മാസം ഒളിംപിക് ലിയോണിനെതിരായ ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിനിടെയാണ്...

തുടർച്ചയായി പതിനൊന്നാം സീസണിലും 30 ​ഗോൾ.. നോൺസ്റ്റോപ്പ് മെസി

തുടർച്ചയായി പതിനൊന്നാം സീസണിലും 30 ​ഗോൾ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ഇന്നലെ റയൽ വല്ലഡോലിഡിനെതിരെ നേടിയ പെനാൽറ്റി ​ഗോളോടെയാണ് മെസി ഈ സീസണിലെ 30-ാം ​ഗോൾ...

മെസി വന്നു… ലെവന്റെയോട് കണക്ക് തീർത്ത് ബാഴ്സ

ബാഴ്സലോണ കോപ്പാ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നടന്ന മത്സരത്തിൽ ലെവന്റെയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്സയുടെ കുതിപ്പ്. ആദ്യ പാദത്തിൽ തോറ്റശേഷം രണ്ടാം പാദത്തിലെ ​ഗംഭീരജയത്തോടെയാണ് ബാഴ്സ...

ഇന്ററിന് വൻ ജയം, ബാഴ്സയ്ക്ക് സമനില

ഇറ്റാലിയൻ സെരി എയിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇന്റർ മിലാന് വൻ ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ കാഗ്ലിയരിയെ എതിരില്ലാത്ത നാല് ​ഗോളുകൾക്കാണ് ഇന്റർ തകർത്തത്. ജാവോ കാൻസെലോ, മാഴ്സെലോ ബ്രോസോവിച്ച്,മൗറോ...

ചെൽസിയെ തകർത്തു ബാഴ്സ ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ ഇം​ഗ്ലീഷ് കരുത്തരായ ചെൽസിയെ തകർത്ത് ബാഴ്സലോണ ക്വാർട്ടറിലെത്തി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. മറ്റൊരു മത്സരത്തിൽ തുർക്കി ക്ലബ് ബസിക്തസനെ തകർത്ത് ബയേൺ മ്യൂണിക്കും...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]