Home Tags Barcelona

Tag: barcelona

സൂപ്പർപോരിൽ യുവന്റസിനെ വീഴ്ത്തി ബാഴ്സ; യുണൈറ്റഡിന് വൻജയം

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ നടന്ന സൂപ്പർപോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ് യുവന്റസിനെ ബാഴ്സലോണ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മറ്റൊരു വമ്പൻ പോരാട്ടത്തിൽ ജർമൻ സൂപ്പർക്ലബ് റെഡ്ബുൾ ലെയ്പസി​ഗിനെ...

അവിശ്വാസത്തിൽ വീഴുമെന്ന് ആശങ്ക; ബാർത്തോമ്യു രാജിവച്ചൊഴിഞ്ഞു

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസെപ് മരിയ ബാർത്തോമ്യു രാജിവച്ചു. ബാർത്തോമ്യൂവിനെതിരായ വിമർശനങ്ങൾ ശക്തമാകുകയും അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നീക്കം വേ​ഗത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണ് രാജി. ബാർത്തോമ്യുവിനൊപ്പം ബോർഡ്...

അന്ന് ആഴ്സനൽ വിട്ട് ബാഴ്സയിലേക്ക് പോയതെന്തിനെന്ന് ഇപ്പോഴുമറിയില്ല; സൂപ്പർതാരം മനസുതുറക്കുന്നു

ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിൽ കത്തിനിൽക്കവെ ബാഴ്സലോണയിലേക്ക് കൂടുമാറിയ താരമാണ് അലക്സാണ്ടർ യെലിബ്. ബെലാറസ് താരമായ യെലിബ് 2008-ൽ മുതൽ നാല് വർഷത്തോളം വിഖ്യാതമായ പെപ് ​ഗ്വാർഡിയോളയുടെ ടീമിന്റെ ഭാ​ഗമായിരുന്നെങ്കിലും, താരത്തിന്റെ...

പ്യാനിച്ച് മുതിൽ പ്വി​ഗ് വരെ; ആദ്യ എൽ ക്ലാസിക്കോ മോഹവുമായി എട്ട് ബാഴ്സ താരങ്ങൾ

സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടം നാളെ നടക്കാനിരിക്കെ ഏറെ പ്രതീക്ഷയിലാണ് ബാഴ്സലോണയുടെ ഒരുപിടി താരങ്ങൾ. റൊണാൾഡ് കോമാന്റെ കീഴിൽ ടീമിൽ അടിമുടി മാറ്റം വന്നതോടെ എട്ട് ബാഴ്സലോണ താരങ്ങളാണ്...

സെറ്റിയെൻ പുതിയ ദൗത്യത്തിന്; മുൻ ബാഴ്സ പരിശീലകനെ നോട്ടമിടുന്നത് സൂപ്പർ ക്ലബ്

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ മുൻ പരിശീലകൻ പുതിയ ദൗത്യത്തിനൊരുങ്ങുന്നു. വിഖ്യാത ബ്രസീലിയൻ ക്ലബ് പാൽമെയ്റസിന്റെ പരിശീലകസ്ഥാനത്തേക്ക് പരി​ഗണിക്കുന്ന പ്രധാനിയാണ് സെറ്റിയൻ. ബ്രസീലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അക്കാര്യത്തിൽ ബോർഡിനെ പിന്തുണച്ച് മൂന്ന് താരങ്ങൾ; ബാഴ്സയിൽ പുതിയ ഭിന്നത

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലെ ദയനീയ തോൽവിക്ക് പിന്നാലെ ക്ലബിൽ ഭിന്നതരൂക്ഷമാണ്. പുതിയ പരിശീലകൻ റൊണാൾഡ് കോമാന് കീഴിൽ മികവിലേക്കുയരാൻ തയ്യാറെടുക്കുമ്പോഴും...

റയലിനും ബാഴ്സയ്ക്കും ഞെട്ടിക്കുന്ന തോൽവി; മിന്നും ജയവുമായി യുണൈറ്റഡ്

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ നടന്ന പോരാട്ടങ്ങളിൽ സ്പാനിഷ് സൂപ്പർ ക്ലബുകളായ റയൽ മഡ്രിഡും ബാഴ്സലോണയും തോൽവി ഏറ്റുവാങ്ങി. റയൽ മഡ്രിഡ് കാഡിസിനോടും ബാഴ്സ ​ഗെറ്റാഫെയോടുമാണ് തോൽവി നേരിട്ടത്. അതേസമയം ഇം​ഗ്ലീഷ്...

ദെഷാമിനറിയാം എന്നെ എവിടെ കളിപ്പിക്കണമെന്ന്; കോമാനെ കൊട്ടിയതോ ​ഗ്രീസ്മെൻ..??

സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ പരിശീലകൻ റൊണാൾഡ് കോമാന്റെ യു​ഗം തുടങ്ങിക്കഴിഞ്ഞു. മികച്ച തുടക്കം ലഭിച്ച ബാഴ്സയിൽ യുവതാരം അൻസു ഫാറ്റിയക്കം എല്ലാവരും തന്നെ ഫോമിലെത്തിയിട്ടുണ്ട്. എന്നാൽ ടീമിലെ ഏറ്റവും പ്രധാനതാരങ്ങളിലൊരാളായ...

എക്കാലത്തേയും മികച്ച ഫുട്ബോളർ മെസിയല്ല; പറയുന്നത് മുൻ ബാഴ്സ താരം

ലോകഫുട്ബോൾ കണ്ട എക്കാലത്തേയും മികച്ച താരം ലയണൽ മെസിയാണോ എന്നത് ഫുട്ബോൾ ലോകത്തെ വലിയ ചർച്ചാ വിഷയമാണ്. അർജന്റൈൻ താരമായ മെസിയെ ഇക്കാര്യത്തിൽ അനുകൂലിച്ച് ഒട്ടേറെ മുൻകാല സൂപ്പർതാരങ്ങൾ രം​ഗത്തെത്താറുണ്ട്....

ആ സൂപ്പർപോരാട്ടത്തിൽ റൊണാൾഡോ കളിച്ചേക്കില്ല; ആരാധകർ നിരാശരാകേണ്ടിവരുമോ..??

ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് ​ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ കാത്തിരിക്കുന്നത് സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ഏറ്റുമുട്ടലിനാണ്. ​ഗ്രൂപ്പ് ജിയിൽ യുവന്റസും ബാഴ്സലോണയും ഒന്നിച്ചുവന്നതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സൂപ്പർതാരങ്ങൾ...
- Advertisement -
 

EDITOR PICKS

ad2