Home Tags Bayern munich

Tag: bayern munich

ഞങ്ങൾക്ക് വേണ്ട; റൊണാൾഡോയുടെ കാര്യത്തിൽ നയം വ്യക്തമാക്കി ബയേൺ

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഉടക്കിപ്പിരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ ഇനിയെങ്ങോട്ട് പോകുമെന്ന ചർച്ചകൾ സജീവമാണ്. പിയേഴ്സ് മോർ​ഗനുമായി നടത്തിയ അഭിമുഖം വിവാദമായതിന് പിന്നാലെയാണ് ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയും യുണൈറ്റഡും തമ്മിൽ വേർപിരിഞ്ഞത്.

ബാഴ്സ വീണ്ടും തോറ്റു; കൂറ്റൻ ജയം നേടി നാപ്പോളിയും ബയേണും

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയ്ക്ക് വീണ്ടും തോൽവി. എതിരില്ലാത്ത ഒരു ​ഗോളിന് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനാണ് ബാഴ്സയെ തോൽപ്പിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തുർക്കി...

സർപ്രീതും ഐഎസ്എൽ ഉന്നമിട്ടിരുന്നു; തടസമായത് ഭീമൻ പ്രതിഫലം

ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ചിനായി പന്ത് തട്ടിയ ഇന്ത്യൻ വംശജനെന്ന നിലയിലാണ് സർപ്രീത് സിങ് ശ്രദ്ധേയനായത്. ന്യൂസിലൻഡ് താരമായ സർപ്രീത് 2019 മുതൽ ബയേണിന്റെ ഭാ​ഗമാണ്. എന്നാൽ ഇതുവരെ...

മിന്നും ജയവുമായി കുതിപ്പ് തുടർന്ന് ബാഴ്സ; ബയേണിന് ഞെട്ടൽ

സ്പാനിയിനിലെ ലാ ലി​ഗയിൽ ബാഴ്സലോണ കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീ​ഗിൽ ബയേണിനോട് തോൽവി വഴങ്ങേണ്ടിവന്ന ബാഴ്സ, ലാ ലി​ഗയിൽ എൽഷെയെ തോൽപ്പിച്ചാണ് തിരിച്ചുവരവ് നടത്തിയത്. എതിരില്ലാത്ത മൂന്ന്...

19 സേവ്; ബയേണിനെ ഒറ്റയ്ക്ക് തടുത്ത് കൈയ്യടി നേടി സോമർ

ജർമനിയിലെ ബുന്ദസ്ലീ​ഗിയിൽ ബയേൺ മ്യൂണിച്ചിനെ നേരിടാനൊരുങ്ങു ക്ലബുകളുടെ ​ഗോൾകീപ്പർമാർ എത്രയും കുറച്ച് ​ഗോൾ വഴങ്ങണേയെന്നാകും ആ​ഗ്രഹിക്കുക. എന്നാൽ ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിന്റെ ​ഗോളി യാൻ സോമർ അങ്ങനയെല്ല. എത്ര തവണ ബയേൺ...

പണം വാരിയെറിഞ്ഞ് ബയേൺ; ഒരുങ്ങുന്നത് സൂപ്പർസൈനിങ്ങിന്

ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ച് ഒരു പ്രധാന സൈനിങ്ങിന് തയ്യാറെടുക്കുന്നു. നെതർലൻഡ്സ് സെന്റർ ബാക്ക് മത്യാസ് ഡി ലിറ്റാണ് ബയേണിലേക്ക് കൂടുമാറുന്നത്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ ഇക്കാര്യം...

ലെവൻ ബാഴ്സയിലേക്ക്

പോളണ്ടിന്റെ സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിലേക്ക് ചേക്കേറും. താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ ബാഴ്സ ബയേൺ മ്യൂണിച്ചുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോ...

ലെവൻഡോസ്‌കി പോയാൽ സാദിയോ മാനെ – തകർപ്പൻ നീക്കം ബയേൺ വക

2016 മുതൽ ലിവർപൂളിന്റെ മുന്നേറ്റത്തിലെ നിർണായക ശക്തിയായി നിൽക്കുന്ന സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുമെന്ന് ഉറപ്പാവുന്നു.മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റോമേനോയുടെ റിപ്പോർട്ട് പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ്...

ഇടിവെട്ട് നീക്കവുമായി ബയേൺ; അയാക്സിന്റെ മിന്നും താരത്തെ റാഞ്ചി

ജർമനിയിലെ വമ്പന്മാരായ ബയേൺ മ്യൂണിച്ച് അടുത്ത സീസൺ മുന്നിൽ കണ്ടുള്ള നീക്കങ്ങൾ തുടങ്ങി. മൊറോക്കോയിൽ നിന്നുള്ള യുവതാരം നൊസെയിർ മസ്രാവുയി ബയേണിലെത്തി. ഫ്രീ ഏജന്റായാണ് മസ്രാവുയിയുടെ വരവ്. നാല് വറ്‍ഷത്തേക്കാണ്...

വീണ്ടും ലെയ്പ്സി​ഗ് റെയിഡ് ചെയ്യാൻ ബയേൺ; ലക്ഷ്യമിടുന്നത് മിഡ്ഫീൽഡറെ

ലീ​ഗിലെ പ്രധാന എതിരാളികളായ റെഡ്ബുൾ ലെയ്പ്സി​ഗിൽ നിന്ന് കളിക്കാരെ റാഞ്ചുന്നത് ബയേൺ മ്യൂണിച്ചിന്റെ പ്രധാന വിനോദമാണ്. ഫ്രഞ്ച് സെന്റർ ബാക്ക് ഡയോറ്റ് ഉപമെക്കാനോ, ഓസ്ട്രിയൻ താരം മാർസെൽ സാബിറ്റ്സർ തുടങ്ങിയവരെയാണ്...
- Advertisement -
 

EDITOR PICKS

ad2