-Advertisement-
Home Tags Bayern munich

Tag: bayern munich

നിക്കോ കോവാച്ച് തിരിച്ചെത്തുന്നു; ഇനി ദൗത്യം ഫ്രാൻസിൽ..??

ബയേൺ മ്യൂണിച്ച് മുൻ പരിശീലകൻ നിക്കോ കോവാച്ച് പുതിയ ദൗത്യത്തിലൂടെ തിരിച്ചെത്തുന്നു. ഫ്രഞ്ച് സൂപ്പർ ക്ലബ് എ.എസ്.മൊണാക്കോയുടെ പരിശീലകനായി അടുത്ത സീസണിൽ കോവാച്ചുണ്ടാകുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബയേൺ...

യൂറോപ്പിലെ കിടിലൻ കൂട്ടുകെട്ട് ഇവരുടേത്; ലിസ്റ്റിൽ സർപ്രൈസ് താരങ്ങളും

ഫുട്ബോളിൽ രണ്ട് താരങ്ങൾ ചേർന്നുള്ള കൂട്ടുകെട്ടാകും ചിലപ്പോൾ ഒരു ടീമിന്റെ തന്നെ ഭാവി നിശ്ചയിക്കുക. സമീപകാലത്ത് ഇത്തരത്തിൽ നിരന്തരം മുന്നിലുള്ളത് ബാഴ്സ താരങ്ങളായ ലയണൽ മെസിയും ലൂയിസ് സുവാരസും ചേർന്നുള്ള...

സാനെ,കിമ്മിച്ച്,ഡേവിസ്,കോമാൻ,ന്യുബൽ; ബയേണിന് സുരക്ഷിതഭാവി

ഓരോ ഫുട്ബോൾ ടീമുകൾക്കും സുവർണതലമുറയുണ്ടാകും. ആ തലമുറയുടെ കരുത്തിലാകും ടീമിന്റെ വിജയക്കുതിപ്പുകൾ. എന്നാൽ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിന് അങ്ങനെയൊരു ചരിത്രം പറയാൻ പ്രയാസമാണ്. കാരണം അവർ ഒരു തലമുറ...

ബയേൺ സൂപ്പർതാരം ക്ലബ് വിടുന്നു; ഇനി ലക്ഷ്യം ലിവർപൂളെന്ന് സൂചന

ജർമൻ ക്ലബ് ബയേൺ മ്യൂണിച്ചിന്റെ മധ്യനിര സൂപ്പർതാരം തിയാ​ഗോ അൽകാൻട്ര ക്ലബ് വിടുന്നു. ക്ലബ് സി.ഇ.ഓ കാൾസ് റുമ്മെനിജ് തന്നെ ഇക്കാര്യത്തിൽ വ്യക്തമായ സൂചന നൽകി. ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിലേക്ക്...

വമ്പൻ സൈനിങ് നടത്തി ബയേൺ; മുടക്കിയത് വൻതുക

ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ച്, യുവതാരം ലിറോയ് സാനെയെ ടീമിലെത്തിച്ചു. 55 ദശലക്ഷം യൂറോ മുടക്കിയാണ് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാനെയെ റാഞ്ചിയത്. അഞ്ച് വർഷത്തെ...

ബയേൺ പണിതുടങ്ങി; ഫ്രഞ്ച് സെന്റർബാക്ക് ടീമിലെത്തി

ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ച് അടുത്ത സീസൺ മുന്നിൽ കണ്ടുള്ള ആദ്യ സൈനിം​ഗ് നടത്തി. ഫ്രഞ്ച് പ്രതിരോധതാരം ടാം​ഗുയ് കോവാസിയെയാണ് ബയേൺ സ്വന്തമാക്കിയത്. ക്ലബ് തന്നെ ഇക്കാര്യം അറിയിച്ചു.

ജർമനിയിൽ അഞ്ചാം വട്ടവും ലെവൻഡോവ്സ്കി; ​ഗ്ലാഡ്ബാഷിന് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത

2019-20 ബുന്ദസ്‌ലി​ഗ സീസണിന് സമാപനം. ഇന്നലെ അവസാന ദിവസം നടന്ന മത്സരത്തിലും വിജയം നേടിയതോടെ 12 പോയിന്റ് ലീഡുമായി ബയേൺ മ്യൂണിച്ച് കിരീടം ചൂടി. ബയേണിന്റെ തന്നെ റോബർട്ട് ലെവൻഡോവ്സ്കി...

വിരമിക്കലിന് വിട; റോബൻ തിരിച്ചെത്തുന്നു

ഒരു വർഷം മുമ്പ് കളിക്കളത്തോട് വിടപറഞ്ഞ ആര്യൻ റോബന് മനംമാറ്റം. വിരമിക്കൽ അവസാനിപ്പിച്ച് റോബൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. നെതർലൻഡ്സിലെ തന്റെ ബാല്യകാലക്ലബായ ​ഗ്രോണിൻ​ഗെനിലൂടെയാണ് 36-കാരനായ ഈ വിങ്ങർ തിരിച്ചെത്തുന്നത്.

ക്ലിക്കായി ഫ്ലിക്ക് പോളിസി; ബയേണിന്റെ കിരീടയാത്ര ഇങ്ങനെ

ബുന്ദസ്ലി​ഗയുടെ ഒരു ഘട്ടത്തിൽ ഏഴാം സ്ഥാനത്തേക്ക് വീണുപോയിരുന്നു ബയേൺ. എന്നാൽ ലീ​ഗ് പൂർത്തിയാകാൻ രണ്ട് മത്സരങ്ങൾ കൂടി ശേഷിക്കെ ബയേൺ തുടർച്ചയായ എട്ടാം കിരീടം ചൂടി റെക്കോർഡിട്ടു. ഇതിന്റെ ക്രെഡിറ്റ് മുഴുവൻ അവകാശപ്പെട്ടത്...

ദൂരം മൂന്ന് പോയിന്റ് മാത്രം; കിരീടം തേടി ബയേൺ ഇന്നിറങ്ങുന്നു

ജർമനിയിലെ ബുന്ദസ്‌ലി​ഗയിൽ കിരീടമുയർത്താമെന്ന പ്രതീക്ഷയുമായി ബയേൺ മ്യൂണിച്ച് ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രം 12-ന് വെർഡർ ബ്രെമനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ തുടർച്ചയായ എട്ടാം തവണയും ബയേൺ ജർമനിയിലെ കിരീടമുയർത്തും. ക്ലബിന്റെ...
- Advertisement -

EDITOR PICKS

Ad4

ad 3

ad2