Tag: ben stokes
ഇനി ഏകദിനത്തിലില്ല; അപ്രതീക്ഷിത വിരമിക്കലുമായി ബെൻ സ്റ്റോക്സ്
ഇംഗ്ലീഷ് ക്രിക്കറ്റിലെ സൂപ്പർതാരം ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിനോട് വിടപറയും. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരതോതെട ഏകദിന ക്രിക്കറ്റ് മതിയാക്കാനാണ് ഈ ഓൾറൗണ്ടറുടെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ ബെൻ സ്റ്റോക്സ് തന്നെയാണ്...
വിജയലക്ഷ്യമായി 450 റൺസ് വേണമെന്ന് ആഗ്രഹിച്ചിരുന്നു; ഇംഗ്ലീഷ് ക്യാപ്റ്റൻ പറയുന്നു
ചരിത്രം തിരുത്തിയെഴുതിയ വിജയമാണ് ഇന്ത്യക്കെതിരെ ഇന്നലെ ഇംഗ്ലണ്ട് നേടിയത്. 378 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ജോ റൂട്ട്, ജോണി ബെയർസ്റ്റോ...
അവരെപ്പോലെയാകാൻ ശ്രമിച്ചിട്ടില്ല; താരതമ്യം കേട്ട് മടുത്തെന്ന് ബെൻ സ്റ്റോക്സ്
ഇംഗ്ലണ്ടിന്റെ ദേശീയ ടെസ്റ്റ് ടീം ക്യാപ്റ്റനായി ബെൻ സ്റ്റോക്സ് നിയമിതനായത് അടുത്തിടെയാണ്. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരിൽ ജോ റൂട്ടിന് സ്ഥാനം നഷ്ടമായതോടെയാണ് സ്റ്റാർ ഓൾറൗണ്ടർ ബെൻസ്റ്റോക്സിന് പുതിയ ദൗത്യം...
ഇനി ബിഗ് ബെൻ നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ഇംഗ്ലണ്ട് ദേശീയ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ബെൻ സ്റ്റോക്സിനെ നിയമിച്ചു. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിന് പകരമായാണ് സ്റ്റാർ ഓൾറൗണ്ടറായ സ്റ്റോക്സിന് നറുക്ക് വീഴുന്നത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്...
ബെൻ സ്റ്റോക്സ് എറിഞ്ഞത് 14 നോ ബോൾ, വിളിച്ചത് രണ്ടെണ്ണം മാത്രം; ആഷസിൽ വിവാദം
ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ നോ ബോൾ വിവാദം. പന്ത് എറിയുന്ന ആൾ ക്രീസ് വരെ കടന്നോ എന്നറിയാനുള്ള സാങ്കേതികവിദ്യ പ്രവർത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതാണ് വിവാദമായത്. മത്സരത്തിൽ...
‘അവൻ ഇപ്പോൾ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല’; ഇംഗ്ലണ്ട് സൂപ്പർ താരം ടി20 ലോകകപ്പിലും കളിച്ചേക്കില്ലെന്ന് സൂചന
മാനസികാരോഗ്യത്തിന് മുൻഗണന നൽകുന്നതിന് വേണ്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടു നിൽക്കാൻ തീരുമാനിച്ചിരിക്കുന്ന ഇംഗ്ലണ്ടിന്റെ സ്റ്റാർ ഓൾ റൗണ്ടറായ ബെൻ സ്റ്റോക്ക്സ്, ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിലും കളിച്ചേക്കില്ലെന്ന് സൂചന....
ബെൻ സ്റ്റോക്ക്സിന് പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ കളിക്കുക ഈ താരം
മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുന്നതിന് ഇംഗ്ലീഷ് സ്റ്റാർ ഓൾറൗണ്ടറായ ബെൻ സ്റ്റോക്ക്സ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടു നിൽക്കാൻ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇന്ത്യയും ഇംഗ്ലണ്ടും...
പാകിസ്ഥാൻ പരമ്പരയ്ക്ക് അടിമുടി മാറിയ ഇംഗ്ലണ്ട് ടീം; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ
വ്യാഴാഴ്ച പാകിസ്ഥാനെതിരായ ഏകദിന പരമ്പര തുടങ്ങാനാരിക്കെ ഇംഗ്ലണ്ട് ടീമിൽ അപ്രതീക്ഷിത മാറ്റങ്ങൾ. സ്ക്വാഡിലെ മൂന്ന് താരങ്ങളടക്കം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അവസാന നിമിഷം ടീം മാറ്റേണ്ട അവസ്ഥയിലാണ് ഇംഗ്ലണ്ട്....
ബെൻ സ്റ്റോക്ക്സില്ല, ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഈ മാസാവസാനം ശ്രീലങ്കക്കെതിരെ ആരംഭിക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സസക്സ് ഫാസ്റ്റ് ബോളർ ജോർജ് ഓർടണ് ഇതാദ്യമായി ദേശീയ ടീമിലേക്ക് വിളി...
ആരാകും സ്റ്റോക്സിന് പകരമെത്തുക..?? സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിന് പിന്നാലെ തന്നെ രാജസ്ഥാൻ റോയൽസ് നേരിട്ടത് കനത്ത തിരിച്ചടിയാണ്. സൂപ്പർ താരം ബെൻ സ്റ്റോക്സ് പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങുന്നത് രാജസ്ഥാന്റെ പ്രതീക്ഷകളെ...