Tag: bengaluru fc
ബെംഗളുരുവിന്റെ കാവലാളായി ഗുർപ്രീത് തുടരും; പുതിയ കരാർ 2028 വരെ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളുരു എഫ്സിയുമായി കരാർ പുതുക്കി സൂപ്പർഗോളി ഗുർപ്രീത് സിങ് സന്ധു. 2028 വരെ നീളുന്ന പുതിയ കരാറാണ് ഗുർപ്രീത് ഒപ്പുവച്ചത്. ഗുർപ്രീതിന്റെ ജന്മദിനമായ ഇന്നാണ്...
ഡാനിഷിന് പുറമെ ബെംഗളുരുവിന് ഒരു സൂപ്പർതാരത്തെ കൂടി നഷ്ടമാകും..?? സൂചനകൾ ഇങ്ങനെ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളുരു എഫ്സിയോട് വിടപറയാനൊരുങ്ങി ഒരു സൂപ്പർതാരം കൂടി. വിങ്ങർ ഉദാന്ത സിങ്ങാണ് ക്ലബ് വിടാനൊരുങ്ങുന്നത്. അടുത്ത സീസണിൽ താരം എഫ്സി ഗോവയിലേക്ക് കൂടുമാറുമെന്ന് ഖേൽനൗ...
ഹീര മോണ്ഡൽ പുതിയ തട്ടകത്തിലേക്ക്; സൂചനകൾ ഇങ്ങനെ
സൂപ്പർതാരം ഹീര മോണ്ഡൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ പുതിയ ക്ലബിൽ ചേർന്നു. അടുത്തിടെ ബംഗളുരു എഫ്സി വിട്ട ഹീര, പുതിയ ക്ലബിന്റെ ഭാഗമായതായി മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തു....
പുതിയ ഒന്നുരണ്ട് കളിക്കാരെ വേണം, പക്ഷെ; ബെംഗളുരു പരിശീലകൻ പറയുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൽ നിരാശപ്പെടുത്തുന്ന ക്ലബുകളിലൊന്നാണ് ബെംഗളുരും എഫ്സി. സീസണിലിതുവരെ മൂന്ന് മത്സരങ്ങൾ മാത്രം ജയിച്ച അവർ നിലവിൽ ഒമ്പതാം സ്ഥാനത്താണ്. പത്ത് പോയിന്റ് മാത്രമുള്ള അവരുടെ...
ബ്ലാസ്റ്റഴ്സ് നല്ല ആത്മവിശ്വാസത്തോടെയാണ് കളിച്ചത്, എങ്കിലും; ഗ്രേസൻ പറയുന്നു
ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളുരു എഫ്സി തോറ്റത്. സീസണിലെ ബെംഗളുരുവിന്റെ ആറാം തോൽവിയാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണിപ്പോൾ ബെംഗളുരു.
ഔദ്യോഗിക പ്രഖ്യാപനമെത്തി; ബെംഗളുരു നിരയിലേക്ക് സ്പാനിഷ് താരം
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളുരു എഫ്സി ഒരു വിദേശതാരത്തിന്റെ കൂടി സൈനിങ് പൂർത്തിയാക്കി. സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ പാബ്ലോ പെരെസാണ് ബെംഗളുരുവിന്റെ ഭാഗമാകുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി.
ഒറ്റയൊരെണ്ണത്തിന് പോലും അടുത്ത മത്സരം കളിക്കാൻ അർഹതയില്ല; തുറന്നടിച്ച് ഗ്രേസൻ
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൽ തുടർച്ചയായി നാലാം പരാജയമാണ് ബെംഗളുരു എഫ്സി ഇന്നലെ നേരിട്ടത്. മുംബൈ സിറ്റിയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബെംഗളുരു അടിയറവ്...
വിവാദവിജയത്തിനിടയിലും നാല് താരങ്ങൾ ടീം ഓഫ് ദ വീക്കിൽ; ബെംഗളുരുവിനെ ട്രോളി ആരാധകർ
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ ആദ്യ ആഴ്ചയിലെ മത്സരങ്ങൾ പൂർത്തിയായതിന് പിന്നാലെ ടീ ഓഫ് ദ വീക്കും പ്രഖ്യാപിച്ചു. ഇവാൻ കാലിയൂഷ്നി, അഡ്രിയാൻ ലൂണ എന്ന താരങ്ങൾ ടീം...
ഞാൻ ഒരിക്കലും അവരെ കുറ്റപ്പെടുത്താറില്ല; റെഫറിയെ ന്യായീകരിച്ച് ബെംഗളുരു പരിശീലകൻ
ഇന്ത്യൻ സൂപ്പർ ലീഗിലെ ബെംഗളുരു എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം വിവാദം കൊണ്ടാണ് ചർച്ചനേടിയത്. ബെംഗളുരു എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച മത്സരത്തിന്റെ, ഇഞ്ച്വറി ടൈമിൽ നോർത്ത് ഈസ്റ്റ് നേടിയ...
മുംബൈയെ മലർത്തിയടിച്ചു; ഡ്യൂറാൻഡ് കപ്പ് ബെംഗളുരുവിലേക്ക്
ഡ്യൂറാൻഡ് കപ്പിൽ കിരീടമുയർത്തി ബെംഗളുരു. ഐഎസ്എൽ ക്ലബുകൾ തമ്മിലുള്ള കലാശപ്പോരാട്ടത്തിൽ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് സൈമൺ ഗ്രേസൻ പരിശീലിപ്പിക്കുന്ന ടീം കിരീടമുയർത്തിയത്.