- Advertisement -
Home Tags Big bash league

Tag: big bash league

ഇനി മുതൽ മൈക്രോ ചിപ്പ്ഡ് ക്രിക്കറ്റ് ബോൾ ; ആദ്യ പരീക്ഷണം ബിഗ് ബാഷ്...

ഈ വർഷത്തെ ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ മൈക്രോ ചിപ്പ് ക്രിക്കറ്റ് ബോളുകളാവും ഉപയോഗിക്കുകയെന്ന് സൂചന. പന്തിന്റെ വേഗതയും, ബൗൺസിന്റേയും സ്വിംഗിന്റേയും കൃത്യമായ അളവുകളും കണ്ടെത്താൻ മൈക്രോ ചിപ്പിന്റെ ഉപയോഗം സഹായിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ്...

പ്ലേ ഓഫിൽ ഇനി അഞ്ച് ടീമുകൾ ; ബിഗ് ബാഷ് ലീഗിൽ പുത്ത‌ൻ പരിഷ്കാരം

ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഇനി മുതൽ അഞ്ച് ടീമുകൾ പ്ലേ ഓഫിലെത്തും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് പ്ലേ ഓഫ് ഘട്ടത്തിൽ...

ഡിവില്ലിയേഴ്സിന് പിന്നാലെ രണ്ടും കൽപ്പിച്ച് ബിഗ് ബാഷ് ലീഗ് ടീമുകൾ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എ ബി ഡിവില്ലിയേഴ്‌സുമായി കരാറിലെത്താൻ ബിഗ് ബാഷ് ലീഗ് ടീമുകള്‍ രണ്ടും കല്‍പ്പിച്ച് രംഗത്ത്. താരത്തെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഏതാണ്ട് എല്ലാ ക്ലബുകളും...

ഡിവില്ലിയേഴ്സിനെ നോട്ടമിട്ട് ഓസ്ട്രേലിയൻ ക്ലബ്ബ്

കഴിഞ്ഞയാഴ്ചയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സ്, അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്നും എന്നാൽ അഭ്യന്തര, ടി20 ലീഗുകളിൽ താൻ കളിക്കാനുണ്ടാകുമെന്നും ഡിവില്ലിയേഴ്സ് അന്ന്...

ഐപിഎൽ അല്ല, മികച്ച ടി20 ലീഗ് ഇതെന്ന് ജെയിംസ് ആൻഡേഴ്സൺ

ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ് ഐപിഎൽ ആണെന്നാണ് പറയപ്പെടുന്നത്. ജനപ്രീതിയിലും സംഘാടനത്തിലും മറ്റുള്ള ടി20 ലീഗുകളേക്കാൾ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് തന്നെ ടി20 ലീഗുകളിൽ നമ്പർ വൺ എന്ന്...

പുതിയ ദൗത്യവുമായി ഷെയിൻ ബോണ്ട്

മുൻ ന്യൂസിലൻഡ് പേസർ ഷെയിൻ ബോണ്ട് ബിഗ് ബാഷ് ലീഗ് ടീം സിഡ്നി തണ്ടറിന്റെ മുഖ്യ പരിശീലകനാകും. ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് പരിശീലകനായിരുന്ന പാഡി അപ്ടണെ പുറത്താക്കിയതാണ് ബോണ്ടിനെ പരിശീലക സ്ഥാനത്തെത്തിച്ചത്. മുൻ...

കിടന്ന് കൊണ്ടൊരു റണ്ണൗട്ട് ; വിസ്മയിപ്പിച്ച് ജോഫ്ര ആർക്കർ

ബിഗ് ബാഷ് ലീഗിൽ തകർപ്പൻ റണ്ണൗട്ടുമായി വെസ്റ്റിൻഡീസ് താരം ജോഫ്ര ആർക്കർ. ഹൊബാർട്ട് ഹറികെയിൻസിന്റെ താരമായ താരം കഴിഞ്ഞ ദിവസം അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് താരങ്ങളെയും കാണികളേയും വിസ്മയിപ്പിച്ച തകർപ്പൻ റണ്ണൗട്ട്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]