Home Tags Bigbash league 2017-18

Tag: bigbash league 2017-18

ബിഗ്ബാഷിലെ മികച്ച കളിക്കാരനായി രാജസ്ഥാന്‍ യുവതാരം

2017-18 സീസണിലെ ബിഗ് ബാഷ് ടി20 ക്രിക്കറ്റ് ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് രാജസ്ഥാന്‍ റോയല്‍സിലെത്തിയ യുവതാരം ഡാര്‍സി ഷോര്‍ട്ട്. ബിഗ് ബാഷില്‍ ഹൊബാര്‍ട്ട് ഹരികെയ്ന്‍സിന്റെ താരമായിരുന്ന ഷോര്‍ട്ട് റെഗുലര്‍ സീസണില്‍ നിന്നായി...

ആവേശപ്പോരില്‍ അഡ്‌ലെയ്ഡ് ജയിച്ചത് ഒരു റണ്‍സിന്

ബിഗ് ബാഷ് ടി20 ക്രിക്കറ്റ് ലീഗിലെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ മെല്‍ബണ്‍ റെനഗേഡ്‌സിനെ തോല്‍പ്പിച്ച് അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍. ക്യാപ്റ്റന്‍ ട്രാവിസ് ഹെഡും ജെയ്ക്ക് വെതറാള്‍ഡും തിളങ്ങിയ മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു അഡലെയ്ഡിന്റെ...

അഡ്‌ലൈഡിന്റെ ‘തല’ യായി മാറി ട്രാവിസ് ഹെഡ്; പണി കിട്ടിയത് അവസാന ഓവറുകളില്‍

അഡ്‌ലൈഡില്‍ നടന്നു കൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗ് രണ്ടാം സെമിഫൈനൽ മത്സരത്തിൽ അഡ്ലൈഡ് സ്ട്രൈക്കേഴ്സിനെ അവസാന ഓവറുകളിൽ പിടിച്ചു കെട്ടി മെൽബൺ റെനഗേഡ്സ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഡ്‌ലൈഡ്  ക്യാപ്റ്റന്‍ ട്രാവിസ്...

വെടിക്കെട്ടിന് പുറകേ വിക്കറ്റ് മഴ; തകര്‍ന്നടിഞ്ഞ് പെര്‍ത്ത്

പെര്‍ത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ബിഗ്ബാഷ് ടി20 ക്രിക്കറ്റ് ലീഗ് സെമിഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ തകര്‍ത്ത് ഹൊബാര്‍ട്ട് ഹരികെയ്ന്‍സ് ഫൈനലില്‍. ബാറ്റെടുത്തവരും പന്തെറിഞ്ഞവരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ 71 റണ്‍സിനാണ് ഹൊബാര്‍ട്ട്, പെര്‍ത്തിനെ...

പെർത്തിൽ വെടിക്കെട്ട്; ഹൊബാർട്ടിന് കൂറ്റൻ സ്കോർ

ബിഗ്ബാഷ് ടി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ കൂറ്റൻ സ്‌കോര്‍ നേടി ഹൊബാര്‍ട്ടിന് ഹരികെയ്ന്‍സ്. അര്‍ധസെഞ്ചുറി നേടി ഓപ്പണര്‍ മാത്യൂ വെയ്ഡും യുവതാരം ബെൻ മക്ഡെർമോട്ടും  തിളങ്ങിയ മത്സരത്തില്‍...

മലയാളി ക്രിക്കറ്റ് താരത്തിന് ഓസ്‌ട്രേലിയയില്‍ വിലക്ക്

ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി തണ്ടറിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന മലയാളി താരം അര്‍ജുന്‍ നായര്‍ക്ക് മൂന്നുമാസം വിലക്ക്. സംശയാസ്പദമായ ആക്ഷനില്‍ പന്തെറിഞ്ഞതതിനെതുടര്‍ന്നാണ് താരത്തെ മൂന്നുമാസം ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഓസ്‌ട്രേലിയന്‍...

ബിഗ് ബാഷിൽ സിക്സ് മഴ, മൂന്നാം തവണ അർഹിച്ച നേട്ടത്തിലെത്തി ഡാർസി ഷോർട്ട്

ഡാർസി ഷോർട്ട് എന്ന ഓസ്ട്രേലിയൻ താരം നേടിയ നേട്ടങ്ങളെക്കാൾ നിർഭാഗ്യം കൊണ്ട് നഷ്ടപ്പെടുത്തിയ നേട്ടങ്ങളിലൂടെയാണ് കൂടുതൽ പ്രശസ്തൻ. ഓസ്ട്രേലിയൻ ടി20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറികെയിൻസിന്റെ താരമായ ഈ ഓപ്പണർ...

അഫ്ഗാൻ താരം മിന്നി, റെനഗേഡ്സിന് തകർപ്പൻ ജയം

അഫ്ഗാനിസ്ഥാൻ താരം മൊഹമ്മദ് നബി തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ മെൽബൺ സ്റ്റാർസിനെതിരെ മെൽബൺ റെനഗേഡ്സിന് തകർപ്പൻ ജയം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മെൽബൺ ഡെർബിയിൽ 6 വിക്കറ്റ് ജയമാണ്...

പീറ്റേഴ്സൺ ഫോമിലെത്തി, റെനഗേഡ്സിന് ഭേദപ്പെട്ട സ്കോർ

30 പന്തിൽ 40 റൺസെടുത്ത് സീനിയർ താരം കെവിൻ പീറ്റേഴ്സൺ ഫോമിലേക്കെത്തിയ മത്സരത്തിൽ മെൽബൺ റെനഗേഡ്സിനെതിരെ മെൽബൺ സ്റ്റാർസ് 20 ഓവറിൽ നേടിയത് 157/4 എന്ന ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട...

ഒന്നാമൻമാരായി വന്നു; ഡോഗറ്റ് എറിഞ്ഞോടിച്ചു

ബ്രിസ്‌ബേനിലെ ഗാബ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ബിഗ്ബാഷ് ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ ബ്രിസ്‌ബേന്‍ ഹീറ്റ്‌സിന് 49 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. നേരത്തെ അവസാന ഓവറുകളില്‍...

EDITOR PICKS