Home Tags Borussia dortmund

Tag: borussia dortmund

തന്നെക്കാൾ മികച്ച സ്ട്രൈക്കർമാരെ തിരഞ്ഞെടുത്ത് ഹലാൻഡ്; സുവാരസും എംബാപെയും ലിസ്റ്റിലില്ല

ലോകഫുട്ബോളിലെ പുതിയ സെൻസേഷനാണ് യുവതാരം എർലിങ് ഹലാൻഡ്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ടമുണ്ടിനായി ​ഗോളടിച്ചുകൂട്ടുകയാണ് ഈ നോർവീജിയൻ താരം. അടുത്തസൂപ്പർതാരമായി ലോകം വാഴ്ത്തുന്നവരിൽ ഒരാളാണ് ഹലാൻഡ്. എന്നാൽ തന്നേക്കാൾ മികച്ച്...

സൂപ്പർകപ്പും ബയേണിന്; ഈ വർഷം മുത്തമിടുന്നത് അഞ്ചാം കിരീടത്തിൽ

ജർമൻ സൂപ്പർ കപ്പിലും മുത്തമിട്ട് ബയേൺ മ്യൂണിച്ച്. ഇന്നലെ നടന്ന ക്ലാസിക്ക് പോരാട്ടത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ബയേൺ സൂപ്പർ കപ്പിലും ജേതാക്കളായത്. ഈ വർഷം...

പൊരുതി നേടി ആഴ്സനൽ; ജർമനിയിൽ ഡോർട്ട്മുണ്ടിന് വൻജയം

യൂറോപ്പിലെ പ്രധാന ലീ​ഗുകളിൽ ഇന്നലെ നടന്ന പോരാട്ടങ്ങളിൽ ആഴ്സനലിനും ബൊറൂസിയ ഡോർട്ട്മണ്ടിനും ജയം. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ആഴ്സനൽ വീഴ്ത്തിയത്. ബുന്ദസ്ലി​ഗിയിൽ ബൊറൂസിയ...

ജർമൻ സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെത്തുന്നു; ഡോർട്ട്മുണ്ടിന്റെ കളി കാണാൻ 10,000 പേർ

വരുന്ന ശനിയാഴ്ച തുടങ്ങുന്ന ബുന്ദസ്ലി​ഗ മത്സരങ്ങൾ കാണാൻ ആരാധകരെത്തുന്നു. കർശന നിയന്ത്രണത്തോടെ ആരാധകരെ പ്രവേശിപ്പിക്കാൻ ബുന്ദസ്‌ലി​ഗ ക്ലബുകൾക്ക് അനുമതി നൽകിയതായി വാർത്തകൾ വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ തങ്ങളുടെ മത്സരം...

ഇം​ഗ്ലണ്ടിൽ നിന്ന് സാഞ്ചോ സ്വിറ്റ്സർലൻഡിലേക്ക് പറന്നു; യുണൈറ്റഡിന് വീണ്ടും തിരിച്ചടി

ഇം​ഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയെ ടീമിലെത്തിക്കാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം പ്രീ സീസൺ പരിശീലനത്തിനായി സാഞ്ചോ സ്വിറ്റ്സർലൻഡിലേക്ക് പോയതോടെയാണ് യുണൈറ്റഡിന്റെ നീക്കങ്ങൾ വീണ്ടും...

സാഞ്ചോ യുണൈറ്റഡിലെത്തിയേക്കും; പക്ഷെ ഒരു കാര്യം നടക്കണം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജേഡൻ സാഞ്ചോയിലുള്ള താൽപര്യം പരസ്യമാണ്. ഇപ്പോൾ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ കളിക്കുന്ന ഇം​ഗ്ലീഷ് വിങ്ങറായ സാഞ്ചോയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ യുണൈറ്റ്...

സൂപ്പർ മാരിയോ ഡോർട്ട്മുണ്ട് വിടുന്നു; ഇനി ജർമനിക്ക് പുറത്തേക്ക്

ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മിന്നും താരം മാരിയോ ​ഗോട്സെ സീസണൊടുവിൽ ക്ലബ് വിടും. ക്ലബ് സ്പോർട്ടിങ് ഡയറക്ടർ മൈക്കൽ സോർക്കാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സീസണൊടുവിൽ കരാർ അവസാനിക്കുന്ന ​ഗോട്സെ...

​ഗ്രൗണ്ടിലിറങ്ങിയത് വെറും ഒരു മണിക്കൂർ; ജനുവരിയിലെ താരം ഹലാൻഡ്

ജർമൻ ബുന്ദസ്ലി​ഗയിൽ ജനുവരി മാസത്തിലെ മികച്ച താരമായി ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിങ് ഹലാൻഡിനെ തിരഞ്ഞെടുത്തു. നോർവേ താരമായ ഹലാൻഡ് ക്ലബിലെത്തി ആദ്യ മാസം തന്നെ ഈ നേട്ടം സ്വന്തമാക്കി. അതും വെറും ഒരു...

അഞ്ച് മത്സരങ്ങളിൽ വഴങ്ങിയത് പത്ത് ​ഗോൾ; ഫാവ്റെയുടെ ഭാവി ആശങ്കയിൽ

ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ പരിശീലകൻ ലൂസിയൻ ഫാവ്റെയുടെ ഭാവി ആശങ്കയിൽ. ജർമൻ കപ്പിൽ പുറത്തായതിന് പിന്നാലെ ബുന്ദസ്ലി​ഗയിൽ തോൽക്കുക കൂടി ചെയ്തതോടെയാണ് പരിശീലകന്റെ ഭാവിയെച്ചൊല്ലി സംശയങ്ങളുയരുന്നത്.‍ പതിവിന് വിപരീതമായി ഇക്കുറി ലീ​ഗിൽ...

തുടർച്ചയായ ഏഴാം മത്സരത്തിലും ​ഗോൾ; സാഞ്ചോ വേറെ ലെവൽ

എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി തുടർച്ചയായ ഏഴാം മത്സരത്തിൽ ​ഗോൾ നേടി കൈയ്യടിനേടുകയാണ് കൗമാരതാരം ജേഡൻ സാഞ്ചോ. ബൊറൂസിയ ഡോർട്ട്മുണ്ട് താരമായ സാഞ്ചോ ഇന്നലെ റെഡ്ബുൾ ലെയിപ്സി​ഗിനെതിരായ ബുന്ദ്സ്‌ലി​ഗ മത്സരത്തിലെ ​ഗോൾ നേട്ടത്തോടെയാണ് ഈ...
- Advertisement -
 

EDITOR PICKS

ad2