Home Tags Bpl

Tag: bpl

ഒടുവിൽ സ്ഥിരീകരണമെത്തി; ബം​ഗ്ലാദേശിലെ ടി20 പൂരം ഇക്കുറിയില്ല

കോവിഡുയർത്തുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഇക്കുറി ബം​ഗ്ലാദേശ് ക്രിക്ക്റ്റ് ലീ​ഗ് നടത്തില്ല. ബെം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസി‍‍ഡന്റ് നസ്മുൾ ഹസാനാണ് ഇക്കാര്യം സ്ഥിരികരിച്ചിരിക്കുന്നത്. കോവിഡിനെത്തുടർന്ന് ആറ് മാസത്തോളം...

റസൽ വെടിക്കെട്ട് ഇത്തവണയും ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ; ഇക്കുറി പുതിയ ടീം

2019-20 സീസൺ ബംഗ്ലാദേശ് പ്രീമിയർ ലീഗിലും വിൻഡീസ് വെടിക്കെട്ട് വീരൻ ആന്ദ്രെ റസൽ കളിക്കും. ബിപിഎൽ ടീമായ രാജഷാഹി റോയൽസാണ് തങ്ങളുടെ ആറാം വിദേശ താരമായി ഇക്കുറി റസലിനെ ടീമിലെത്തിച്ചിരിക്കുന്നത്. റസലിന് പുറമേ...

3 ഇന്ത്യൻ താരങ്ങൾ ബിപിഎൽ ഡ്രാഫ്റ്റിന് ; പേരു രജിസ്റ്റർ ചെയ്ത മൂന്ന് പേരും...

അടുത്ത സീസണിലെ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യവും ഉണ്ടായേക്കുമെന്ന് സൂചന. ടൂർണമെന്റിന് മുന്നോടിയായി നടക്കുന്ന ഡ്രാഫ്റ്റിന് വേണ്ടി രെജിസ്റ്റർ ചെയ്ത വിദേശ താരങ്ങളിൽ മൂന്ന് ഇന്ത്യക്കാർ ഉണ്ടെന്നതാണ് ഇന്ത്യൻ സാന്നിധ്യം...

അതിവേഗ പേസർ എല്ലാ ടീമിലും നിർബന്ധം ; ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ വിപ്ലവ മാറ്റങ്ങൾ

ഏഴാം എഡിഷൻ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഈ വർഷം ഡിസംബർ ആറാം തീയതി ആരംഭിക്കാനിരിക്കെ ടൂർണമെന്റുമായി ബന്ധപ്പെട്ട് പുതിയ ചില തീരുമാനങ്ങൾ കൈക്കൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ കളിക്കുന്ന ടീമുകളോട് അവരുടെ...

ഷക്കീബിനെ കിട്ടിയില്ലെങ്കില്‍ കളിക്കില്ലെന്ന് ടീം!

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പിന്‍വാങ്ങല്‍ ഭീഷണിയുമായി ഫ്രാഞ്ചൈസി ടീം. റംഗ്പൂര്‍ റൈഡേഴ്‌സാണ് അടുത്ത സീസണില്‍ കളിക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. ധാക്ക ഡൈനാമിറ്റ്‌സ് താരമായിരുന്ന ഷക്കീബ് അല്‍ഹസന്‍ റംഗ്പൂര്‍ റൈഡേഴ്‌സിലേക്ക് മാറിയിരുന്നു. അടുത്ത...

ഫൈനലിൽ തമീമിന്റെ വെടിക്കെട്ട് സെഞ്ചുറി, സിക്സ് മഴ ; ബിപിഎൽ കിരീടം കോമില്ല വിക്ടോറിയൻസിന്

ഈ സീസണിലെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടം ഇമ്രുൽ കയേസ് നയിച്ച കോമില്ല വിക്ടോറിയൻസിന്. കലാശപ്പോരാട്ടത്തിൽ‌ ഷകീബ് അൽഹസൻ നയിച്ച ധാക്ക ഡൈനാമിറ്റ്സിനെ 17 റൺസിനാണ് അവർ പരാജയപ്പെടുത്തിയത്. 61 പന്തിൽ 141...

വെടിക്കെട്ട് സെഞ്ചുറിയുമായി ഡിവില്ലിയേഴ്സ് ; ടീമിന് തകർപ്പൻ ജയവും

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഡിവില്ലിയേഴ്സ് ഷോ. കഴിഞ്ഞ ദിവസം ധാക്ക ഡൈനാമിറ്റ്സിനെതിരെ നടന്ന മത്സരത്തിലാണ് ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ രംഗ്പൂർ റൈഡേഴ്സ് തകർപ്പൻ ജയം നേടിയത്. മത്സരത്തിൽ ധാക്ക ഉയർത്തിയ 187...

3 പന്തിൽ 22 റൺസ് പിന്നാലെ ബോളർക്ക് വിലക്ക് ; നാടകീയ സംഭവങ്ങൾ, വീഡിയോ

ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ മൂന്ന് പന്തിൽ 22 റൺസ് വഴങ്ങി യുവ പേസ് ബൗളർ റോബിയൂൾ ഹഖ്. കഴിഞ്ഞ‌ദിവസം രാജഷാഹി കിംഗ്സും, ചിറ്റഗോംഗ് വൈക്കിംഗ്സും തമ്മിൽ നടന്ന പോരാട്ടത്തിലായിരുന്നു അപൂർവ്വ സംഭവങ്ങൾക്ക് ക്രിക്കറ്റ്...

ഫോമിലെത്തിയപ്പോൾ പരിക്ക് വില്ലൻ ; ഡേവിഡ് വാർണറിന് വീണ്ടും തിരിച്ചടി

കൈമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർക്ക് ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ടൂർണമെന്റിൽ സിൽഹട്ട് സിക്സേഴ്സിന്റെ നായകൻ കൂടിയായ വാർണർ ബാറ്റിംഗിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്തിയപ്പോളാണ് പരിക്ക്‌...

ഔട്ടായതറിയാതെ അഫ്രീദി, കാര്യം മനസിലാകാതെ ബോളറും ; വിചിത്രമായ പുറത്താകൽ, വീഡിയോ…

2017 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വിവിധ ടി20 ലീഗുകളിൽ കളിച്ച് ക്രിക്കറ്റിൽ ഇപ്പോളും സജീവ സാന്നിധ്യമാണ് പാക് താരം ഷഹീദ് അഫ്രീദി. നിലവിൽ കോമില്ല വിക്ടോറിയൻസിന് വേണ്ടി ബംഗ്ലാദേശ് പ്രീമിയർ...
- Advertisement -
 

EDITOR PICKS

ad2