Home Tags Brazil football

Tag: Brazil football

കുട്ടീഞ്ഞോയും, മാഴ്സലോയുമില്ല, കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ ഫിലിപ്പ് കുട്ടീഞ്ഞോ, മാഴ്സലോ എന്നിവരെ പരിശീലകൻ ടിറ്റെ ടീമിലേക്ക് പരിഗണിച്ചില്ല. ഇവർക്ക് പുറമേ...

കോപ്പ അമേരിക്ക അനിശ്ചിതത്വത്തിൽ; ടൂർണമെന്റ് സ്വന്തം രാജ്യത്ത് നടക്കുന്നതിന് ബ്രസീലിയൻ താരങ്ങൾ എതിരാണെന്ന സൂചന...

ഈ വർഷത്തെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതിന് ബ്രസീലിയൻ താരങ്ങളെല്ലാം എതിരാണെന്ന് സൂചന നൽകി ടീമിന്റെ നായകനായ കസമീറോ. ഇന്ന് ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ്‌ യോഗ്യതാ...

വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ; ഇക്വഡോറിനെയും വീഴ്ത്തി

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർച്ചയായ അഞ്ചാം വിജയം കുറിച്ച് ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീൽ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് ഇക്വഡോറിനെയാണ് കാനറിപ്പട തകർത്തത്....

നിരവധി സൂപ്പർ താരങ്ങൾ പുറത്ത്; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

അടുത്ത മാസം ഇക്വഡോർ, പരാഗ്വെ എന്നിവർക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് പരിശീലകൻ ടിറ്റെയാണ് ടീം പ്രഖ്യാപനം നടത്തിയത്. സൂപ്പർ താരങ്ങളായ ഫെർണാണ്ടീഞ്ഞോ,...

ഗോൾ മഴയുമായി ബ്രസീൽ ; ലോകകപ്പിലേക്കുള്ള യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കമിട്ട് ബ്രസീൽ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബൊളീവിയയെയാണ് കാനറിക്കൂട്ടം തകർത്തത്. സൂപ്പർ താരം നെയ്മർ ജൂനിയർ തകർപ്പൻ പ്രകടനവുമായി തിള‌ങ്ങിയ...

ബ്രസീലിനെ പിടിച്ചുകെട്ടി സെനഗൽ

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ കുരുക്കി സെനഗൽ. സിംഗപ്പൂരിലെ‌ ദി നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു‌ ബ്രസീലിന്...

ആവേശം ഷൂട്ടൗട്ടിലേക്ക് ; ബ്രസീൽ സെമിയിൽ

പെനാൽറ്റിയിൽ പരാഗ്വെയെ 4-3 ന് മറികടന്ന ബ്രസീൽ, കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി മാറി. മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടി‌വന്നത്.‌ ഗോൾകീപ്പർ...

ജയത്തിന് പിന്നാലെ ബ്രസീലിന് കനത്ത തിരിച്ചടി

പെറുവിനെ അഞ്ച് ഗോളുകൾക്ക് തകർത്ത് കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തിയതിന് പിന്നാലെ ബ്രസീലിന് കനത്ത തിരിച്ചടി. മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച സൂപ്പർ താരം കസിമിറോയ്ക്ക് ക്വാർട്ടർ ഫൈനലിൽ കളിക്കാൻ കഴിയില്ലെന്നതാണ് ബ്രസീലിന് തിരിച്ചടിയാകുന്നത്. ഗ്രൂപ്പ്...

വാർ വില്ലനായത് 2 തവണ ; ബ്രസീലിന് നിരാശ

കോപ്പ അമേരിക്ക ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്രസീലിന്‌ സമനില. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വെനസ്വെലയാണ് ആതിഥേയരെ ഗോൾ രഹിത സമനിലയിൽ കുരുക്കിയത്. മത്സരത്തിൽ ബ്രസീൽ 2 തവണ...

തകർപ്പൻ ജയം ; ബ്രസീൽ തുടങ്ങി

കോപ്പഅമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് ജയത്തോടെ തുടക്കമിട്ട് ആതിഥേയരായ ബ്രസീൽ. ഇന്ന് പുലർച്ചെ നടന്ന ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ കീഴടക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം...
- Advertisement -
 

EDITOR PICKS

ad2