Home Tags Brazil

Tag: brazil

ട്രാൻസ്ഫർ റെക്കോർഡ് തകർക്കാൻ ന്യൂകാസിൽ; ലക്ഷ്യമിടുന്നത് ബ്രസീൽ താരത്തെ

പുതിയ ഉടമകൾ എത്തിയതോടെ യൂറോപ്പിലെ തന്നെ വമ്പൻ ക്ലബുകളിലൊന്നായി മാറാനാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ പദ്ധതി. സീസൺ തുടങ്ങിക്കഴിഞ്ഞാണ് ന്യൂകാസിലിന് പുതിയ ഉടമകളെത്തിയത്. തുടർന്ന് എഡ്ഡി ഹൗവിനെ പരിശീലകനായും നിയമിച്ചു. പിന്നാലെ...

നൂറു കോടി ശമ്പളം ഗ്വാർഡിയോള ബ്രസീൽ പരിശീലകനാവുമോ ; പ്രതികരണമറിയാം

ഖത്തർ ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന ബ്രസീൽ പരിശീലകൻ ടിറ്റെക്ക് പകരം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായ പെപ് ഗ്വാർഡിയോള എത്തിയേക്കുമെന്ന വാർത്ത തള്ളി ഗ്വാർഡിയോള തന്നെ രംഗത്തെത്തി.ഗ്വാർഡിയോളയെ...

ടിറ്റെയ്ക്ക് ശേഷം പെപ്പോ..?? ബ്രസീലിന്റെ പുതിയ പദ്ധതി ഇങ്ങനെ

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ടിറ്റെ, ലോകകപ്പിന് ശേഷം പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും നേരത്തെ ടിറ്റെ തന്നെ ഇങ്ങനെയൊരു സൂചന നൽകിയിരുന്നു. ഇതോടെ...

റാങ്കിങ്ങിൽ രാജകീയ കുതിപ്പ്; തലപ്പത്ത് തിരിച്ചെത്തി കാനറിപ്പട

ഫിഫ റാങ്കിങ്ങിൽ ഒരിടവേളയ്ക്ക് ശേഷം തലപ്പത്ത് തിരിച്ചെത്തി ബ്രസീൽ. ഇന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ബ്രസീൽ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ദീർഘനാളുകളായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ബെൽജിയത്തെ മറികടന്നാണ്...

ബൊളീവിയയെ പൊളിച്ചടുക്കി ബ്രസീൽ; അർജന്റീനയ്ക്ക് സമനില

ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നുള്ള ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ കരുത്തരായ ബ്രസീലിന് വൻജയം. ബൊളീവിയയെയാണ് ബ്രസീൽ തകർത്തത്. അതേസമയം അർജന്റീന ഇക്വഡോറിനോട് അവസാനിമിഷം സമനില വഴങ്ങി. ബ്രസീലും അർജന്റീനയും നേരത്തെ തന്നെ...

ചിലെയെ ചിതറിച്ച് കാനറികൾ; യുറുഗ്വെയ്ക്കും വിജയം

ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോ​ഗ്യതാറൗണ്ട് മത്സരത്തിൽ ബ്രസീലിന് തകർപ്പൻ വിജയം. കരുത്തരായ ചിലെയെ എതിരില്ലാത്ത നാല് ​ഗോളിനാണ് ബ്രസീൽ തകർത്തത്. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പ് യോ​ഗ്യത ഉറപ്പിച്ചിരുന്നു.

വിരമിക്കൽ മതിയാക്കി ബ്രസീൽ സൂപ്പർതാരം; പുതിയ തട്ടകം ‘ലോകത്തിലെ ഏറ്റവും മോശം ക്ലബ്’

ബ്രസീൽ ജേഴ്സിയണിഞ്ഞ ഏറ്റവും മികച്ച കളിക്കാരിലൊരാളായണ് ഡെനിൽസനെ വിശേഷിപ്പിക്കുന്നത്. ദേശീയ ടീമിനായി 60-ലേറെ മത്സരം കളിച്ച ഡെനിൽസൻ 2002-ൽ കാനറിൽ ലോകകിരീടമുയർത്തുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. ഒരിക്കൽ ട്രാൻസ്ഫർ തുകയിലെ...

സൂപ്പർതാരങ്ങൾ പുറത്ത്, മാർട്ടിനെല്ലിക്ക് ആദ്യ അവസരം; ബ്രസീൽ സ്ക്വാഡ് പ്രഖ്യാപിച്ച് ടിറ്റെ

ഈ മാസം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പ് യോ​ഗ്യതാ റൗണ്ട് പോരാട്ടങ്ങൾക്കുള്ള ബ്രസീൽ സ്ക്വാഡിനെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചു. 25 അം​ഗ സ്ക്വാഡിൽ ഇം​ഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ ​ഗബ്രിയേൽ മാർട്ടിനെല്ലിയാണ് പുതുമുഖ...

ടിറ്റെ പടിയിറങ്ങുന്നു; സ്ഥാനമൊഴിയൽ ലോകകപ്പിന് ശേഷം

ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ബ്രസീൽ എവിടെ വരെ എത്തിയാലും അതിനുശേഷം പരിശീലകസ്ഥാനത്ത് ടിറ്റെ ഉണ്ടാകില്ല. ഖത്തർ ലോകകപ്പിന് ശേഷം ബ്രസീൽ പരിശീലകസ്ഥാനം ഒഴിയുമെന്ന് ടിറ്റെ തന്നെ അറിയിച്ചു....

ടീം ബസിനുള്ളിൽ സ്ഫോടനം; മൂന്ന് ബ്രസീൽ താരങ്ങൾക്ക് പരുക്ക്

ബ്രസീലിലെ പ്രധാന ക്ലബുകളിലൊന്നായ ബഹിയയുടെ ടീം ബസിൽ സ്ഫോടനം. മത്സരത്തിനായി പോകുന്നതിനിടെയാണ് ബസിനുള്ളിൽ സ്ഫോടനം നടന്നത്. ടീമിന്റെ മൂന്ന് കളിക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ബ്രസീലിലെ ഒരു...
- Advertisement -
 

EDITOR PICKS

ad2