Home Tags Buffon

Tag: Buffon

ബഫൺ കളിക്കളത്തിൽ തുടർന്നേക്കും; കരാർ പുതുക്കുമെന്ന് സൂചന

ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിനൊപ്പം ​ഗോളി ജിയാൻല്യൂജി ബഫൺ കാരാർ പുതുക്കിയേക്കുമെന്ന് സൂചന. 42 കാരനായ ബഫണിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനാണ് ക്ലബ് പദ്ധതിയെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രഞ്ച്...

ബഫൺ പി.എസ്.ജി വിടുന്നു; ഇനിയെന്തെന്ന ആകാംഷയിൽ ആരാധകർ

ഇതി​ഹാസ ​ഗോൾക്കീപ്പർ ജിയാൻലൂജി ബഫൺ ഫ്രഞ്ച് സൂപ്പർ ക്ലബ് പാരിസ് സെന്റെ ജെർമെയിൻ (പി.എസ്.ജി) വിടുന്നു. ഈ മാസം പൂർത്തിയാകുന്നതോടെ ഫ്രഞ്ച് ക്ലബുമായുള്ള ബഫണിന്റെ കരാർ അവസാനിക്കും അതോടെ ക്ലബ് വിടാനാണ് സൂപ്പർ...

സൂപ്പർമാൻ ബഫൺ

ഇറ്റലിക്കാരൻ ​ഗോളി ജിയാൻലൂജി ബഫണിന് പ്രായം 41 വയസാണ്. സമകാലികരായ പലരും കളിക്കളം വിട്ട് പരിശീലനത്തിലേക്ക് കടന്നപ്പോഴും ബഫണിന് കുലുക്കമൊന്നുമില്ല. ഇനിയുമൊരു 40 വർഷം കൂടി വേണമെങ്കിൽ കളിക്കാൻ തയ്യാറാണ് ബഫൺ ഇന്നലെ ചാമ്പ്യൻസ്...

ബഫണും കസിയസും ഒരുപോലെ പറയുന്നു..ഇതാണ് മികച്ച ​ഗോളി

ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ​ഗോൾക്കീപ്പർമാരുടെ പട്ടികയെടുത്താൽ അതിൽ മുൻനിരയിൽ തന്നെ ജിയാൻ ലൂജി ബഫണിന്റേയും ഐക്കർ കസിയസിന്റേയും പേര് ഉണ്ടാകും. ക്ലബിനായും രാജ്യത്തിനായും സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഇരുവരും സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ...

അമ്പത് വയസ് വരെ കളിച്ചേക്കും.. ബഫൺ പറയുന്നു

ലോകഫുട്ബോളില‍െ അത്ഭുതളിലൊന്നാണ് ഇറ്റാലിയൻ ​ഗോളി ജിയാൻലൂജി ബഫൺ. 40-ാം വയസിലും യാതൊരു ക്ഷീണവുമില്ലാതെ കളിക്കളത്തിൽ തുടരുന്ന ബഫൺ പലരേയും അസൂയപ്പെടുത്തുന്നു. നിലവിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലാണ് ബഫൺ കളിക്കുന്നത്. കഴിഞ്ഞ സീസണോടെ ബഫൺ കളിക്കളത്തോട്...

തോൽവി, പെനാൽറ്റി ; നിരാശപ്പെടുത്തുന്ന പ്രകടനവുമായി ബഫൺ പി എസ് ജിയിൽ അരങ്ങേറി

17 വർഷം യുവന്റസിന്റെ വല കാത്ത ശേഷം ഈ സീസണിൽ ഫ്രെഞ്ച് ക്ലബ്ബ് പി.എസ്.ജി യിലെത്തിയ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻ ല്യൂജി ബഫൺ അവർക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചു‌. എന്നാൽ മറക്കാനാഗ്രഹിക്കുന്ന തുടക്കമായിരുന്നു...

റൊണാൾഡോയുടെ യുവന്റസ് പ്രവേശനത്തെക്കുറിച്ച് ബഫൺ പറയുന്നു

റയൽമാഡ്രിഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കെത്തുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അങ്ങനൊന്ന് സംഭവിച്ചാൽ തനിക്ക് യാതൊരു അദ്ഭുതവുമുണ്ടാകില്ലെന്ന് വ്യക്തമാക്കി യുവന്റസിന്റെ ഇതിഹാസ ഗോൾകീപ്പറായിരുന്ന ജിയാൻല്യൂജി ബഫൺ. കഴിഞ്ഞ സീസണ് ശേഷം യുവന്റസ് ...

ബഫൺ പി.എസ്.ജി യിലേക്കോ ; സൂചനകൾ ശക്തം

ഈ സീസണിനൊടുവിൽ യുവന്റസ് വിട്ട ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻല്യൂജി ബഫൺ ഫ്രെഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മനിലെത്തുമെന്ന് സൂചന. പി.എസ്.ജി യിൽ ചേരാൻ ബഫണിന് താല്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഏജന്റ് തന്നെയാണ് വ്യക്തമാക്കിയത്....

ബഫൺ യുവന്റസ് വിടുന്നു ; അവസാന മത്സരം ശനിയാഴ്ച

ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പറായ ജിയാൻ ല്യൂജി ബഫൺ ഈ സീസണിനൊടുവിൽ യുവന്റസ് വിടും. 2001 ൽ യുവന്റസിലെത്തിയ ബഫൺ, നീണ്ട 17 വർഷത്തിന് ശേഷമാണ് ടീമിനോട് വിട പറയാനൊരുങ്ങുന്നത്. ഈ ശനിയാഴ്ച വെറോണയുമായി...

ഇറ്റാലിയന്‍ ടീമിലേക്ക് തിരിച്ചുവരവിന്റെ സൂചനയുമായി ബഫണ്‍

ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയോണി ബഫണ്‍ വീണ്ടും തിരിച്ചെത്തിയേക്കുമെന്ന് സൂചന. ബഫണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ ടീമില്‍ നിന്നും ചെറിയൊരു ഇടവേള...

EDITOR PICKS