Home Tags Bundesliga

Tag: bundesliga

​ഗോൾഡൻ ബോയ് ആകാൻ കടുകട്ടി മത്സരം; സാധ്യതയിൽ മുന്നിൽ ബുന്ദസ്‌ലി​ഗ‍ താരങ്ങൾ

യൂറോപ്പിൽ കളിക്കുന്ന 21 വയസിൽ താഴെയുള്ള മികച്ച താരത്തിനായി നൽകുന്ന ​ഗോൾഡൻ ബോയ് പുരസ്കാരത്തിനായി കടുകട്ടി മത്സരം. പുരസ്കാരം നൽകുന്ന ഇറ്റാലിയൻ പ്രസിദ്ധീകരണമായ ടൂട്ടോസ്പോർട്ട്, ഇതിന്റെ അവസാന നാമനിർദേശപട്ടിക പുറത്തുവിട്ടു....

ജയം കാണാതെ 18 മത്സരങ്ങൾ; സൂപ്പർടീം പരിശീലകന്റെ തൊപ്പി തെറിച്ചു

തുടർച്ചയായ 18 ലീ​ഗ് മത്സരങ്ങളിൽ വിജയം കാണാതെ വന്നതോടെ ജർമൻ സൂപ്പർ ക്ലബ് ഷാൽക്കെ പരിശീലകനെ പുറത്താക്കി. ജർമൻ പരിശീലകനായ ഡേവിഡ് വാ​ഗ്നറിനെയാണ് ക്ലബ് പുറത്താക്കിയത്. ഇക്കാര്യം ക്ലബ് ഔദ്യോ​ഗികമായി...

ബയേൺ അടിതെറ്റിവീണു; തോൽവിയറിയാത്ത 32 മത്സരങ്ങൾക്ക് ശേഷം

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ ബയേൺ മ്യൂണിച്ചിന് ബുന്ദസ്‌ലി​ഗയിൽ അപ്രതീക്ഷിത തോൽവി. ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് ഹോഫൻഹെയിമാണ് ബയേണിനെ അട്ടിമറിച്ചത്. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു സ്വന്തം തട്ടകത്തിൽ ഹോഫൻഹെയിമിന്റെ ജയം.

ബയേണിൽ വീണ്ടും വിടവാങ്ങൽ; ഒരു സീനിയർ താരം കൂടി ക്ലബ് വിട്ടു

മധ്യനിരതാരം തിയാ​ഗോ അൽക്കാൻട്രയ്ക്ക് പിന്നാലെ മറ്റൊരു സീനിയർ താരം കൂടി ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടുന്നു. സ്പാനിഷ് പ്രതിരോധതാരം ജാവി മാർട്ടിനെസാണ് ക്ലബ് വിടുക. മുൻ ക്ലബായ അത്ലെറ്റിക്ക്...

ബയേണിന്റെ എട്ടടി വീണ്ടും; ഇക്കുറി തരിപ്പണമായത് ഷാൽക്കെ

യുവേഫ ചാമ്പ്യൻസ് ലീ​ഗ് കിരീടനേട്ടം ബയേൺ മ്യൂണിച്ചിന്റെ ഒരു വിജയക്കുതിപ്പിന്റെ അവസാനമാണെന്ന് കരുതിയവർക്ക് തെറ്റി. കഴിഞ്ഞ സീസണിൽ തൽക്കാലത്തേക്ക് നിർത്തിവച്ചിടത്ത് നിന്ന് പുതിയ സീസണിൽ തുടങ്ങുകയാണ് ചാമ്പ്യൻ ടീം.

ജർമനിയിൽ ഇന്ന് പന്തുരുളും; തുടക്കം ഉശിരൻ പോരാട്ടത്തോടെ

ജർമനിയിലെ ബുന്ദ്സലി​ഗ 2020-21 സീസണിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 12-ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ച് ഷാൽക്കെയെ നേരിടും. ബയേണിന്റെ മൈതാനമായ അലിയൻസ്...

ജർമൻ സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെത്തുന്നു; ഡോർട്ട്മുണ്ടിന്റെ കളി കാണാൻ 10,000 പേർ

വരുന്ന ശനിയാഴ്ച തുടങ്ങുന്ന ബുന്ദസ്ലി​ഗ മത്സരങ്ങൾ കാണാൻ ആരാധകരെത്തുന്നു. കർശന നിയന്ത്രണത്തോടെ ആരാധകരെ പ്രവേശിപ്പിക്കാൻ ബുന്ദസ്‌ലി​ഗ ക്ലബുകൾക്ക് അനുമതി നൽകിയതായി വാർത്തകൾ വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ തങ്ങളുടെ മത്സരം...

ബ്രസീലിയൻ യുവതാരത്തെ ലോണിൽ വിടാൻ റയൽ മഡ്രിഡ്; ചർച്ച ജർമൻ ക്ലബുമായി

ബ്രസീലിൽ നിന്നുള്ള യുവതാരം റെയ്നിയറിനെ ലോണിൽ വിടാനൊരുങ്ങി സ്പാനിഷ് സൂപ്പർക്ലബ് റയൽ മഡ്രിഡ്. നിലവിൽ റയലിൻ്റെ റിസർവ് ടീമിനൊപ്പമുള്ള റെയ്നിയറിന് ഫസ്റ്റ് ടീമിൽ കളിച്ചുള്ള പരിചയം നേടാനായാണ് ലോണിൽ വിടാനുള്ള...

ജർമനിയിൽ അഞ്ചാം വട്ടവും ലെവൻഡോവ്സ്കി; ​ഗ്ലാഡ്ബാഷിന് ചാമ്പ്യൻസ് ലീ​ഗ് യോ​ഗ്യത

2019-20 ബുന്ദസ്‌ലി​ഗ സീസണിന് സമാപനം. ഇന്നലെ അവസാന ദിവസം നടന്ന മത്സരത്തിലും വിജയം നേടിയതോടെ 12 പോയിന്റ് ലീഡുമായി ബയേൺ മ്യൂണിച്ച് കിരീടം ചൂടി. ബയേണിന്റെ തന്നെ റോബർട്ട് ലെവൻഡോവ്സ്കി...

ആരാകും ബുന്ദസ്‌ലി​ഗയുടെ താരം; സാധ്യതാപ്പട്ടിക ഇങ്ങനെ

ബുന്ദസ്ലി​ഗ 2019-20 സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന്റെ സാധ്യതാപ്പട്ടിക പ്രഖ്യാപിച്ചു. ഏഴ് താരങ്ങളുൾപ്പെടുന്ന പട്ടികയാണ് പുറത്തുവിട്ടത്. വോട്ടിങ്ങിന് ശേഷമാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുക. ബുന്ദസ്‌ലി​ഗയിലെ ​ഗോൾവേട്ടക്കാരൻ...
- Advertisement -
 

EDITOR PICKS

ad2