Home Tags C.ronaldo

Tag: c.ronaldo

പ്രതിഫലക്കണക്കിൽ മുന്നിൽ മെസി; തൊട്ടുപിന്നിൽ റൊണാൾഡോ

ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരുടേയും പരിശീലകരുടേയും പട്ടിക ഫ്രാൻസ് ഫുട്ബോൾ പുറത്തുവിട്ടു. അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിയാണ് ഇക്കാര്യത്തിൽ ഒന്നാമത്. പരിശീലകരുടെ പട്ടികയിൽ അത്ലെറ്റിക്കോ മഡ്രിഡിന്റെ ഡീ​ഗോ സിമിയോണിയാണ് മുന്നിൽ. വേതനം, ബോണസ്, പരസ്യവരുമാനം...

അന്ന് രണ്ട് മില്യൺ കൂടി ഉണ്ടായിരുന്നെങ്കിൽ…!!! റൊണാൾഡോയെ സ്പാനിഷ് ക്ലബിന് നഷ്ടമായതിങ്ങനെ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വളർച്ച കായികപ്രേമികൾക്കൊക്കെ അറിയാവുന്ന കഥയാണ്. പൊർച്ചു​ഗലിലെ മെദീരയിൽ നിന്ന് ലോകഫുട്ബോളിന്റെ നെറുകയിലേക്ക് കുതിച്ചെത്തിയ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും നിർണായകമായ സംഭവം ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള കൂടുമാറ്റമായാണ്...

ആ ​ഗോളാഘോഷത്തിന്റെ തുടക്കം എങ്ങനെ..?? റൊണാൾഡോ പറയുന്നു

കോർണർ ഫ്ലാ​ഗിനടുത്തേക്ക് ഓടിയെത്തി ഉയർന്നുചാടി ലാൻഡ് ചെയ്ത് ഇരുകൈയ്യുകളും താഴേക്ക് വിടർത്തിയുള്ള നിൽപ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം തെന്നെ വിഖ്യാതമായ ​ഗോൾ ആഘോഷമാണ്. ''സീീീ'' എന്ന് വിശേഷിപ്പിക്കുന്ന ഈ ആ​ഘോഷം ഇന്ന് പലരും അനുകരിക്കാൻ...

റൊണാൾഡോയുടെ കളി‌കാണാ‌ൻ പറ്റിയില്ല ; കേസ് കൊടുക്കാൻ ആരാധകർ

കഴിഞ്ഞയാഴ്ചയായിരുന്നു കൊറിയൻ കെ ലീഗിലെ കളികാർ അടങ്ങിയ കെ-ലീഗ് ഓൾ സ്റ്റാർ ടീമും, ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും തമ്മിൽ ഏറ്റുമുട്ടിയത്. തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു ഈ മത്സരം നടന്നത്. യുവന്റസ് നിരയിൽ സൂപ്പർ...

റൊണാൾഡോയ്ക്ക് പരിക്ക്; ആശങ്കയിൽ യുവന്റസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതോടെ ക്ലബായ യുവന്റസ് ആശങ്കയിൽ. പോർച്ചു​ഗലിനായി യൂറോ കപ്പ് യോ​ഗ്യതാ മത്സരത്തിൽ കളിക്കുന്നതിനിടെയാണ് സൂപ്പർ താരത്തിന് പരിക്കേറ്റത്. ഇതോടെ ഈ വാരന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി ക്ലബിനൊപ്പം റോണോ...

റൊണാൾഡോയുമായി പ്രശ്നങ്ങളുണ്ടായിരുന്നോ..?? ബെയിൽ പറയുന്നു

റയൽ മഡ്രിഡിൽ ഒന്നിച്ചുകളിച്ച സൂപ്പർ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ​ഗാരത് ബെയ്ലും. ഇക്കുറി റൊണാൾഡോ യുവന്റസിലേക്ക് പോയതോടെയാണ് ഈ മുന്നേറ്റക്കൂട്ടുകെട്ട് പിരിയുന്നത്. ഇതിനിടയിൽ പലപ്പോഴും റൊണാൾഡോയും ബെയിലും തമ്മിൽ പ്രശനങ്ങളുണായിരുന്നതായി വാർത്തകൾ വരികയും...

റൊണാൾഡോ ഇല്ലാതെയിറങ്ങി; യുവന്റസിന് ആദ്യ തോൽവി

ഒടുവിൽ ഈ സീസൺ സെരി എയിൽ യുവന്റസ് തോറ്റു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ യുവന്റസിനെ ജെനോവയാണ് അട്ടിമിറിച്ചത്. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു യുവന്റസിന്റെ തോൽവി റൊണാൾഡോ കളിച്ചില്ലെങ്കിലും പൗളോ ഡിബാലയടക്കമുള്ള സൂപ്പർ...

റൊണാൾഡോ കളിക്കുന്നില്ല; ടിക്കറ്റ് തുക തിരികെ ചോദിച്ച് ആരാധകബഹളം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നില്ലാത്തതിനാൽ മത്സരത്തി്ന് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റ് തുക മടക്കി നൽകണമന്ന ആവശ്യവുമായി ആരാധകർ. സെരി എയിൽ ജെനോവയ്ക്കെിരായ മത്സരത്തിന് മുന്നോടിയായാണ് ആരാധകരുടെ ആവശ്യം ജനോവയുടെ മൈതാനത്താണ് മത്സരം...

​വിജയാഘോഷം വിനയായോ..?? റൊണാൾഡോയ്ക്ക് പണി കിട്ടിയേക്കും

അസാമാന്യ പ്രകടനത്തിലൂടെ യുവന്റസിനെ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലെത്തിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ വിമർശകരുടെ വായടിപ്പിച്ചത്. എന്നാൽ മത്സരശേഷം വിജയാഘോഷമായി റൊണാൾഡോ നടത്തിയ പ്രകടനം താരത്തിന് പണിയായേക്കും എന്ന ആശങ്ക ഇപ്പോൾ ഉയരുന്നുണ്ട്. ആദ്യ പാദം ജയിച്ചശേഷം...

റൊണാൾഡോ‌ സൂപ്പർ ; താരത്തിന്റെ ചാമ്പ്യൻസ് ലീഗ് പ്രകടനത്തെ പുകഴ്ത്തി മെസി

അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിന്റെ രണ്ടാം പാദത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും, അദ്ദേഹത്തിന്റെ ടീമായ യുവന്റസും കാഴ്ച വെച്ച പ്രകടനത്തെ വാനോളം പുകഴ്ത്തി ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. കഴിഞ്ഞ...

EDITOR PICKS