Home Tags Cameroon

Tag: cameroon

എന്നേക്കാൾ കേമനായ സ്ട്രൈക്കർ ഒരാൾ മാത്രം; പറയുന്നത് എറ്റു

ലോകഫുട്ബോളിൽ തന്നേക്കാൾ മികച്ച സ്ട്രൈക്കറായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ മാത്രമെയുള്ളുവെന്ന് സാമുവൽ എറ്റു. ഖത്തർ ലോകകപ്പ് അംബാസിഡറായ എറ്റു ഒരു ഫുട്ബോൾ പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ലൈവ് ചാറ്റിൽ സംവദിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ഏറ്റവും മികച്ച...

വിദേശത്ത് കളിക്കുന്നവരെ വേണ്ട; എറ്റുവിന്റെ മകന് ലോകകപ്പ് നഷ്ടമാകും

ബ്രസീലിൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോകകപ്പിൽ എറ്റീൻ എറ്റുവിന് കാമറൂൺ ടീമിനായി കളിക്കാനാവില്ല. രാജ്യത്ത് നിലവിലുള്ള പ്രസിഡന്റിന്റെ ഉത്തരവിനെത്തുടർന്നാണ് എറ്റീന് ലോകകപ്പ് നഷ്ടമാകുക. ഇതിഹാസതാരം സാമുവൽ എറ്റുവിന്റെ മകനാണ് എറ്റീൻ വിദേശ രാജ്യങ്ങളിൽ കളിക്കുന്നവരെ...

കാമറൂണിനെ കളിപഠിപ്പിക്കാൻ പോർച്ചു​ഗീസ് പരിശീലകൻ

കാമറൂൺ ​ദേശീയ ഫുട്ബോൾ ടീം പരിശീലകനായി പോർച്ചു​ഗീസുകാരൻ ടോണി കോൺസിയോയെ നിയമിച്ചു. കാമറൂൺ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ മുതൽ ക്ലബ് പരിശീലകസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. നെതർലൻഡ് ഇതിഹാസതാരം ക്ലാരൻസ് സീഡോർഫായിരുന്നു കാമറൂണിന്റെ പരിശീലകൻ....

ബ്ലാസ്റ്റേഴ്‌സിന്റെ മെസിക്കുണ്ട് ആവശ്യത്തിന് പ്രഹരശേഷി!!!

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശതാരം ആള് കേമനാണ്. വലിയ ലീഗുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് റാഫേല്‍ എറിക് മെസി കേരളത്തിലേക്ക് എത്തുന്നത്. പ്രായം കുറവായത് കേരളത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജം നല്കും. ഇടംകാലിന് പ്രാധാന്യം...

കാമറൂണിന്റെ തോൽവി; പണി പോയത് ഡച്ച് ഇതിഹാസങ്ങൾക്ക്

ആഫ്രിക്കൻ നേഷൻസ് കപ്പ് പ്രീക്വാർട്ടറിലെ പുറത്താകലിന് പിന്നാലെ കാമറൂൺ പരിശീലകനും ഡച്ച് ഇതിഹാസതാരവുമായ ക്ലാരൻസ് സീഡോർഫിനെ പുറത്താക്കി. സീഡോർഫിന്റെ സഹപരിശീലകനും സഹതാരവുമായിരുന്ന പാട്രിക്ക് ക്ലൈവർട്ടിന്റേയും സ്ഥാനം തെറിച്ചു കഴിഞ്ഞ ഓ​ഗ്റ്റിലായിരുന്നു നാല് വർഷത്തെ കരാറിൽ...

നേഷൻസ് കപ്പ് പ്രീക്വാർട്ടറിൽ നൈജീരിയ-കാമറൂൺ പോരാട്ടം

അഫ്രിക്കൻ നേഷൻസ് കപ്പിന്റെ പ്രീക്വാർട്ടർ ലൈനപ്പായി. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും പൂർത്തിയായതോടെയാണ് പ്രീക്വാർട്ടറിൽ ആരൊക്കെ തമ്മിലാകും ഏറ്റുമുട്ടുക എന്ന് വ്യക്തമായത്. നിലവിലെ ജേതാക്കളായ കാമറൂണും കരുത്തരായ നൈജീരിയയും തമ്മിലേറ്റുമുട്ടുന്ന പോരാട്ടമാണ് പ്രീക്വാർട്ടറിൽ ഏറ്റവും...

നേഷൻസ് കപ്പ്; കാമറൂണിന് ജയം ഘാനയ്ക്ക് സമനില

ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിലവിലെ ജേതാക്കളായ കാമറൂണിന് ജയം. ​ഗ്വിനിയയെയാണ് കാമറൂൺ തോൽപ്പിച്ചത്. അതേസമയം മറ്റൊരു കരുത്തരായ ഘാനയെ ബെനിൻ സമനിലയിൽ തളച്ചു ​ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്ന കാമറൂണിന്റെ...

സിംബാവെ ഉടക്കിൽ; നേഷൻസ് കപ്പിന് തുടക്കത്തിൽ തന്നെ ആശങ്ക

ആഫ്രിക്കൻ നേഷൻസ് കപ്പ് ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആശങ്കയായി സിംബാവെ ടീമിന്റെ ഭീഷണി. ഈജിപ്തിനെതിരായ ഉദ്ഘാടന മത്സരം കളിക്കേണ്ട സിംബാവെ താരങ്ങൾ കളിക്കാനിറങ്ങില്ലെന്നാണ് ഭീഷണി. സിംബാവെ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ...

കാമറൂൺ പോരാട്ടം; ബ്രസീൽ അടിമുടി മാറിയേക്കും

കരുത്തരായ യുറു​ഗ്വെയ്ക്കെതിരെ  വിജയം നേടിയതിന് പിന്നാലെ കാമറൂണിനെതിരായ മത്സരത്തിൽ അടിമുടി മാറാനൊരുങ്ങി ബ്രസീൽ ടീം. യുറു​ഗ്വെയ്ക്കെതിരായ മത്സരത്തിൽ കളിച്ച സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് അഞ്ചോളം മാറ്റങ്ങൾ കാമറൂണിനെതിരെ കാനറിപ്പടയിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ...

ആഫ്രിക്കൻ നേഷൻസ് കപ്പിന് യോ​ഗ്യത നേടി വമ്പന്മാർ

അടുത്ത വർഷം കാമറൂണിൽ നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന് ഈജിപ്ത്, സെന​ഗൽ,ടൂണീഷ്യ, മഡ​ഗാസ്കർ എന്നീ ടീമുകൾ യോ​ഗ്യത നേടി. ഇന്നലെ നടന്ന യോ​ഗ്യതാ മത്സരങ്ങളിൽ വിജയിച്ചാണ് ഈ ടീമുകൾ യോ​ഗ്യത ഉറപ്പാക്കിയത്. അടുത്ത...

EDITOR PICKS