Home Tags Captain

Tag: captain

കളിക്കളത്തോട് വിടപറഞ്ഞ് മുൻ യുണൈറ്റഡ് ക്യാപ്റ്റൻ

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ അന്റോണിയോ വലൻസിയ കളിക്കളത്തോട് വിടപറഞ്ഞു. 35-കാരനായ ഈ ഇക്വഡോർ താരം സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ ബൂട്ടഴിക്കുകയാണെന്ന് ആരാധകരെ അറിയിച്ചത്. മെക്സിക്കൻ ക്ലബ് ക്വെറേറ്റാറോയ്ക്ക്...

റൊണാൾഡോയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുമോ.. ?? പോർച്ചു​ഗീസ് പരിശീലകൻ പറയുന്നു

ലോകകപ്പ് യോ​ഗ്യാത റൗണ്ടിൽ സെർബിയക്കെതിരായ പോർച്ചു​ഗലിന്റെ മത്സരം വിവാദം കൊണ്ടാണ് വാർത്തകളിൽ നിറഞ്ഞത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അടിച്ച ​ഗോൾ റഫറി അനുവദിക്കാതിരുന്നതാണ് വിവാദമായത്. ഇതേച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ...

ആരാകും വരുന്ന ഐ.പി.എല്ലിൽ ഡെൽഹി ക്യാപ്റ്റൻ..?? വ്യക്തത വരുത്തി ടീം സി.ഇ.ഓ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വരുന്ന സീസണിലും ഡെൽഹി ക്യാപിറ്റൽസിനെ ശ്രേയസ് അയ്യർ തന്നെ നയിക്കും. ടീം സീ.ഇ.ഓ വിനോദ് ബിഷ്താണ് ടൈെംസ് ഓഫ് ഇന്ത്യയോട് ഇക്കാര്യം സ്ഥിരീകരിച്ചത്.

ക്യാപ്റ്റൻ ക്ലബ് വിട്ടു; ഒ‍ഡിഷയിലും വൻ അഴിച്ചുപണിക്ക് സാധ്യത

ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ ക്യാപ്റ്റനായിരുന്ന സ്റ്റീവൻ ടെയ്ലർ ടീം വിട്ടു. മുമ്പ് കളിച്ചിരുന്ന ഏ-ലീ​ഗ് ക്ലബ് വെല്ലിങ്ടൻ ഫീനിക്സിലേക്കാണ് ടെയ്ലർ തിരിച്ചുപോകുന്നത്. ഫീനിക്സ് ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ഒരു ലങ്കൻ സൂപ്പർതാരം കൂടി പാ‍ഡഴിക്കുന്നു; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇനിയില്ല

മുൻ ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരം​ഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇന്ന് ട്വിറ്ററിലൂടെയാണ് തരം​ഗ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2005-ൽ ലങ്കൻ ടീമിലെത്തിയ തരം​ഗ, 2019-ലാണ് അവസാനമായി ദേശീയ...

ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് ക്യാപ്റ്റൻ; ​ഗോവയ്ക്ക് ആശ്വാസം

ഇന്ത്യൻ സൂപ്പർ ലീ​ഗ് മത്സരത്തിനിടെ എതിർതാരത്തെ കടിച്ചു എന്ന ആരോപണം നേരിട്ട എഫ്.​സി ​ഗോവ ക്യാപ്റ്റൻ എഡു ബെഡിയ കൂടുതൽ ശിക്ഷകളിൽ നിന്ന് ഒഴിവായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എ.ഐ.എഫ്.എഫ് അച്ചടക്കസമിതി,...

ക്യാപ്റ്റന് പണി കിട്ടിയേക്കും; ആശങ്കയിൽ ​ഗോവ ആരാധകർ

ഐ.എസ്.എൽ ക്ലബ് എഫ്.സി ​ഗോവയുടെ ക്യാപ്റ്റൻ എഡു ബെഡിയക്കെതിരെ നടപടിക്ക് സാധ്യത. ചെന്നൈയിനെതിരായ മത്സരത്തിനിടെ എതിർതാരത്തെ കടിച്ചെന്ന ആരോപണത്തിൽ, എഡുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ...

ജർമനിയുടെ ഭാവി ക്യാപ്റ്റൻ ആ താരം; പറയുന്നത് ഇതിഹാസം

ജർമനിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ ഭാവി ക്യാപ്റ്റനാണ് ജോഷ്വാ കിമ്മിച്ചെന്ന് ഇതിഹാസതാരം ലോഥർ മത്തേവൂസ്. ​ഗോൾ ഡോട്ട് കോമിനോടാണ് അഞ്ച് ലോകകപ്പുകളിൽ ജർമനി ജേഴ്സിയണിഞ്ഞ മത്തേവൂസ് ഇക്കാര്യം പറഞ്ഞത്.

കോച്ചുമായി കോർത്തു; സെക്കോയുടെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചു

ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് എഡിൻ സെക്കോയെ നീക്കി. ക്ലബ് പരിശീലകൻ പൗളോ ഫോൻസേകയുമായി ഉടക്കിയതിന് പിന്നാലെയാണ് ബോസ്നിയൻ താരമായ സെക്കോയുടെ നായകസ്ഥാനം തെറിച്ചത്. ക്ലബ്...

ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ എന്തൊക്കെ..?? ക്യാപ്റ്റന് പറയാനുള്ളത്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മൂന്നാം സീസണിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നിട്ടില്ല. ഇക്കുറി ആദ്യ പോരാട്ടങ്ങൾ കഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളൊക്കെ ഏതാണ്ടവസാനിച്ചതായിരുന്നു. എന്നാൽ കഴിഞ്ഞ...
- Advertisement -
 

EDITOR PICKS

ad2