Home Tags Casimero

Tag: casimero

കാസിമെറോയുടെ പിൻ​ഗാമിയെ കണ്ടെത്തി റയൽ..?? റഡാറിലുള്ളത് ഫ്രഞ്ച് താരം

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യമാണ് ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമെറോ. റയിലിന് ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാനാകില്ല ഈ ബ്രസീൽ താരത്തെ. മറ്റ് പൊസിഷനുകളിലെ താരങ്ങൾക്ക്...

പ്രതിഷേധം പരസ്യമാക്കി ബ്രസീൽ താരങ്ങൾ; കോപ്പ അമേരിക്കയെച്ചൊല്ലി വീണ്ടും ആശങ്ക

ഏറെനാൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോപ്പ അമേരിക്ക ബ്രസീലിൽ നടത്താൻ തീരുമാനിച്ചത്. ആതിഥേയരായി നിശ്ചയിച്ചിരുന്ന കൊളംബിയയെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിലും, അർജന്റീനയെ കോവിഡ് പടരുന്ന സാഹചര്യത്തിലും ഒഴിവാക്കിയാണ് അധികൃതർ ബ്രസീലിനെ...

കാസിമെറോയുടെ പിൻ​ഗാമിക്കായി റയൽ അന്വേഷണം തുടങ്ങി; കണ്ണുടക്കിയത് ഫ്രഞ്ച് താരത്തിൽ

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ പകരക്കാരനില്ല എന്ന വിശേഷിപ്പിക്കുന്ന താരമാണ് കാസിമെറോ. മധ്യനിരയിൽ കാസിമെറോ ഉള്ളപ്പോൾ റയലിന് ലഭിക്കുന്ന മുൻതൂക്കം പലകുറി തെളിയിക്കപ്പെട്ടതാണ്. ഇക്കഴിഞ്ഞ എൽ ക്ലാസിക്കോയിലും മിന്നുന്ന പ്രകടനമാണ് കാസിമെറോ നടത്തിയത്. 28...

കാനറികളെ കാസിമെറോ നയിക്കും

പാനമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ മധ്യനിരതാരം കാസിമെറോ ബ്രസീൽ നായകനാകും. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്കാണ് മത്സരം. പോർച്ചു​ഗലിലാണ് മത്സരം നടക്കുന്നത് റഷ്യൻ ലോകകപ്പിൽ ഓരോ മത്സരങ്ങളിലും ഓരോ ക്യാപ്റ്റന്മാരെ നിയോ​ഗിക്കുന്ന പതിവായിരുന്നു ബ്രസീൽ...

ആര് നയിക്കും കാനറികളെ..?? ചർച്ചകൾ സജീവം

റഷ്യൻ ലോകകപ്പിന് ആദ്യം തന്നെ ടീമിനെ പ്രഖ്യാപിച്ചത് ബ്രസീലിലാണ്. മറ്റ് ടീമുകൾ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് 23-അം​ഗ അന്തിമ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ടിറ്റെ എതിരാളികളെ ഞെട്ടിച്ചത്. എന്നാൽ അപ്പോഴും ലോകകപ്പിനുള്ള ടീമിനെ...
- Advertisement -
 

EDITOR PICKS

ad2