Home Tags Chahal

Tag: chahal

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും രസികനായ താരം ആര് ; ശ്രേയസ് അയ്യറിന്റെ വെളിപ്പെടുത്തൽ

കഴിഞ്ഞ കുറച്ച് നാളുകളായി നിശ്ചിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമാണ് ശ്രേയസ് അയ്യർ. സ്ഥിരതയാർന്ന പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിന്റെ നാലാം നമ്പർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞ അയ്യർ ഐപിഎൽ...

അശ്വിന്റെ റെക്കോർഡ് തകർക്കാൻ ബുംറയും ചഹലും

ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഗുവാഹത്തിയിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ സൂപ്പർ താരങ്ങളായ യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ എന്നിവരെ കാത്തിരിക്കുന്നത് ടി20 യിലെ ഇന്ത്യൻ റെക്കോർഡുകളിലൊന്ന് തകർക്കാനുള്ള...

ടി20 വിക്കറ്റ് വേട്ട ; ഇന്ത്യൻ താരങ്ങളിലെ ആ റെക്കോർഡിൽ ഇനി ചഹലും ഒന്നാമത്

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിൽ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനൊപ്പമെത്തി യുസ്വേന്ദ്ര ചഹൽ. ഇന്നലെ ഹൈദരാബാദിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ...

കുൽദീപും, ചഹലും ടീമിലില്ലാത്തതിന് കാരണം ; വെളിപ്പെടുത്തലുമായി ചീഫ് സെലക്ടർ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി, സ്റ്റാർ സ്പിന്നർമാരായ കുൽദീപ്‌യാദവ്, യുസ്വേന്ദ്ര ചഹൽ...

ജീവിത കാലംമുഴുവൻ ഈ ഐപിഎൽ ടീമിൽ കളിക്കണം ; ആഗ്രഹം തുറന്ന് പറഞ്ഞ് ചഹൽ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒരു കുടുംബം പോലെയാണെന്നും ജീവിത കാലം മുഴുവൻ അവിടെ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹൽ. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയോട് സംസാരിക്കവെ മനസ് തുറക്കുകയായിരുന്നു ചഹൽ. ചഹലിന്റെ...

ബാംഗ്ലൂരിന് ഇപ്പോളും പ്ലേ ഓഫ് സാധ്യതകൾ ; മനസ് തുറന്ന് ഇന്ത്യൻ സൂപ്പർ താരം

പന്ത്രണ്ടാംഎഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇത് വരെ കളിച്ച 6 മത്സരങ്ങളിലും പരാജയപ്പെട്ട റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന് ദയനീയ തുടക്കമാണ് സീസണിൽ ലഭിച്ചിരിക്കുന്നത്. ബാറ്റിംഗിലും ബോളിംഗിലും ഫീൽഡിംഗിലുമെല്ലാം ടീം അമ്പേ പരാജയമായതാണ് ഇങ്ങനെയൊരു മോശം...

പരിശീലനത്തിനിടെ സിക്സടി മത്സരം ; ധോണിയോട് മത്സരിക്കാൻ ജഡേജയും, റായുഡുവും, സർപ്രൈസായി ചഹൽ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരം ഇന്ന് റാഞ്ചിയിൽ നടക്കാനിരിക്കേ തലേദിവസമായ ഇന്നലെ കഠിന പരിശീലനത്തിലായിരുന്നു ഇന്ത്യ. ദീർഘനേരം നെറ്റ്സിലും അല്ലാതെയും പരിശീലനം നടത്തിയ ഇന്ത്യൻ താരങ്ങൾ ഫീൽഡിംഗ് പരിശീലനത്തിനായും വളരെയധികം സമയം ചിലവഴിച്ചു....

ബാറ്റിംഗിൽ തന്റെ പ്രചോദനം ചഹൽ ; ഇന്ത്യൻ താരത്തെ ട്രോളി സ്മൃതി മന്ദാന

വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ സൂപ്പർ താരമാണ് സ്മൃതി‌മന്ദാന. സമീപകാലത്തായി ഗംഭീര ഫോമിലുള്ള മന്ദാന, ഇന്നലെ ന്യൂസിലൻഡിനെതിരായ ആദ്യ ടി20 യിൽ ഒരിന്ത്യൻ താരത്തിന്റെ അതിവേഗ ടി20 അർധശതകം സ്കോർ ചെയ്തിരുന്നു. ഇന്ത്യൻ വനിതാ...

കോഹ്ലിക്ക് പകരം താൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യട്ടേയെന്ന് ചഹലിന്റെ ചോദ്യം ; മാസ്...

നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവുംമികച്ച സ്പിൻ ബോളർമാരിലൊരാളാണ് ഇന്ത്യയുടെ യുസ്വേന്ദ്ര ചഹൽ. ബോളു കൊണ്ട് എതിരാളികളെ വലയ്ക്കുന്ന ചഹലായിരുന്നു ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യ തകർന്നപ്പോൾ‌ ടീമിന്റെ ടോപ് സ്കോററായത്. 37 പന്തിൽ 18...

ചഹലിന് അപൂർവ്വ ബാറ്റിംഗ് റെക്കോർഡ്

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ‌ 8 വിക്കറ്റിന്റെ ദയനീയ പരാജയമാണ് ടീം ഇന്ത്യ നേരിട്ടത്. ബാറ്റിംഗിലെ അപ്രതീക്ഷിത കൂട്ടത്തകർച്ചയായിരുന്നു മത്സരത്തിൽ ടീമിന് വിനയായത്. ഇന്ത്യൻ ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ട മത്സരത്തിൽ ടീമിന്റെ ടോപ് സ്കോററായത് പത്താമനായി...

EDITOR PICKS