Home Tags Chahal

Tag: chahal

കോഹ്ലി പോലും ധോണിക്കരികിലെത്തുന്നു ; ചഹലിന്റെ വെളിപ്പെടുത്തൽ

വിക്കറ്റിന്‌ പിറകിൽ നിന്ന് മത്സരം വായിച്ചെടുക്കുന്ന കാര്യത്തിൽ മഹേന്ദ്ര സിംഗ് ധോണി അഗ്രഗണ്യനാണെന്നും അദ്ദേഹം കീപ്പറായുള്ളത് കൊണ്ട് മാത്രം തനിക്ക് നിരവധി വിക്കറ്റുകൾലഭിച്ചിട്ടുണ്ടെന്നും യുസ് വേന്ദ്ര ചഹൽ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ്...

ടെസ്റ്റ്‌ ടീമിൽ ഇടം കാത്ത് ഇന്ത്യൻ യുവതാരം

നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി യുസ്‌വേന്ദ്ര ചാഹൽ മാറിക്കഴിഞ്ഞു. ടി 20 - ഏകദിന മത്സരങ്ങളിലെ ചാഹലിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിർണ്ണായക സമയങ്ങളിൽ ക്യാപ്റ്റൻ കോഹ്‌ലിയുടെ വിശ്വസ്തനായി...

ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത് ഇക്കാര്യത്തിൽ ; ഗ്രെയാം സ്മിത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കനത്ത പരാജയമേറ്റ് വാങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിനെ വിമർശിച്ച് മുൻ നായകൻ ഗ്രെയാം സ്മിത്ത് രംഗത്ത്. ഇന്ത്യൻ റിസ്റ്റ് സ്പിന്നർമാർക്കെതിരെ ബാറ്റ്സ്മാന്മാർ പാടേ പരാജയപ്പെട്ടത് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിക്കുന്നതിൽ പ്രധാന...

ഇന്ത്യക്ക് പിഴച്ചത് ഇക്കാര്യത്തിൽ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാലാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽ വിയാണ് ടീം ഇന്ത്യ ഏറ്റുവാങ്ങിയത്. മഴ മൂലം തടസപ്പെട്ട മത്സരത്തിൽ 28 ഓവറിൽ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 5 വിക്കറ്റ് മാത്രം...

റോയൽ ചലഞ്ചേഴ്സ് കാണിച്ചത് മണ്ടത്തരം : സേവാഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി യുസ് വേന്ദ്ര ചഹലിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്താതിരുന്നത് അവിശ്വസനീയമായാണ് തനിക്ക് തോന്നിയതെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. താരലേലത്തിൽ റൈറ്റ് ടു മാച്ച് കാർഡ്...

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഒഴിവാക്കിയ ഇന്ത്യൻ താരങ്ങൾ ചെയ്യുന്നത്…

സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ച് കഴിഞ്ഞു. ഇനിയുള്ള പത്ത് ദിവസങ്ങൾ ഇന്ത്യയിൽ ടി20 പൂരമാണ്. ഇന്ത്യൻ ടീമിലേക്ക് അവസരം കാത്തിരിക്കുന്ന ഒട്ടുമിക്ക താരങ്ങളും വിവിധ ടീമുകളിലായി...

ചഹാലിനു മുന്നില്‍ സോധിക്ക് അടിതെറ്റി!

ഇന്ത്യയുടെ പുതിയ സ്പിന്‍ സെന്‍സേഷന്‍ യുഷ്‌വേന്ദ്ര ചഹാലിന് ക്രിക്കറ്റില്‍ മാത്രമല്ല പിടിയുള്ളത്. അങ്ങ് ചെസിലും ആളൊരു പുലിയാണ്. ആരൊക്കെ സമ്മതിച്ചില്ലെങ്കിലും ഇക്കാര്യം ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധി സമ്മതിക്കും. മൂന്നാം ട്വന്റി-20യ്ക്കായി തിരുവനന്തപുരത്തേക്കുള്ള...

EDITOR PICKS