- Advertisement -
Home Tags Champions league

Tag: champions league

ഞാൻ പല ക്ലബുകളിൽ കളിച്ച് ചാമ്പ്യൻസ് ലീ​ഗ് നേടി… മെസിയെ കൊട്ടി റൊണാൾഡോ

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസിയേയും താരതമ്യം ചെയ്യുന്നത് ഫുട്ബോളിൽ എപ്പോഴും ചൂടുള്ള ചർച്ചാ വിഷയമാണ്. ഇരുവരും പരസ്പരം പറയുന്ന പ്രതികരണങ്ങളാണെങ്കിൽ പിന്നെ ബാക്കി കാര്യം അലോചിക്കാനില്ല. അത്തരത്തിൽ പ്രധാനപ്പെട്ട ഒരു...

ചാമ്പ്യൻസ് ലീ​ഗിൽ ഈ ടീമിന് മുൻതൂക്കം.. ആൻചലോട്ടി പറയുന്നു

യൂറോപ്പിലെ രാജക്കന്മാരെ കണ്ടെത്താനുള്ള യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഇക്കുറി സെപ്റ്റംബറിൽ തുടങ്ങും. അഞ്ച് വർഷം നീണ്ട സ്പാനിഷ് ആധിപത്യം തകർത്തത് കഴിഞ്ഞ തവണ ഇം​ഗ്ലീഷ് ക്ലബ് ലിവർപൂൾ കിരീടം ചൂടിയിരുന്നു. ഇക്കുറിയും ചാമ്പ്യൻസ്...

ചാമ്പ്യൻസ് ലീ​ഗിലെ വേ​ഗമേറിയ താരം ഈ ഡിഫൻഡർ

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ അഞ്ച് വർഷം നീണ്ട സ്പാനിഷ് ആധിപത്യം ഇക്കുറി തകർന്നു. ഇം​ഗ്ലീഷ് ക്ലബുകൾ ഏറ്റുമുട്ടിയ ഫൈനലിൽ ടോട്ടനം ഹോട്സ്പർസിനെ തോൽപ്പിച്ച് ലിവർപൂൾ ജേതാക്കളായി. ലിവർപൂളിന്റെ കിരീടനേട്ടത്തിൽ നിർണായകപങ്കുവഹിച്ച താരമാണ് വിർജിൽ...

ലിവർപൂൾ ടീം റെഡി; സൂപ്പർ താരം തിരിച്ചെത്തി

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ പോരാട്ടത്തിനുള്ള ലിവർപൂൾ സ്ക്വാഡ് പരിശീലകൻ യൂർ​ഗൻ ക്ലോപ് പ്രഖ്യാപിച്ചു. 23 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. സ്പെയിനിലെ മഡ്രിഡിൽ ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 12.30-നാണ് മത്സരം. ഇം​ഗ്ലീഷ്...

111 വർഷത്തെ കാത്തിരിപ്പ്; അറ്റലാന്റ ആദ്യമായി ചാമ്പ്യൻസ് ലീ​ഗിലേക്ക്

സസ്സോളോയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്തതോടെ അറ്റലാന്റെ രേഖപ്പെടുത്തിയത് പുതിയ ചരിത്രം. പിറവിയെടുത്ത് 111 വർഷങ്ങൾക്ക് ശേഷം അറ്റലാന്റ ആദ്യമായി ചാമ്പ്യൻസ് ലീ​ഗ് കളിക്കാൻ യോ​ഗ്യത നേടിയിരിക്കുന്നു. സെരി എയിൽ മൂന്നാം സ്ഥാനത്ത്...

ചാമ്പ്യൻസ് ലീ​ഗിൽ ഇക്കുറി ഇം​ഗ്ലീഷ് ഫൈനൽ; 2008-ന് ശേഷം ആദ്യം

അയാക്സിനെ ഞെട്ടിച്ച് ടോട്ടനം ഹോട്സ്പർസും മുന്നേറിയതോടെ ചാമ്പ്യൻസ് ലീ​ഗിൽ ഇക്കുറി ഇം​ഗ്ലീഷ് ഫൈനൽ. ബാഴ്സലോണയെ സെമിയിൽ തകർത്ത ലിവർപൂളാണ് കലാശപ്പോരിൽ ടോട്ടനത്തെ നേരിടുന്നത്. ഇന്ത്യൻ സമയം ജൂൺ ഒന്നിന് രാത്രി 12.30-ന് മഡ്രിഡിലാണ്...

അന്ന് റോമ, ഇന്ന് ലിവർപൂൾ.. ബാഴ്സയെ വീഴ്ത്തിയത് മനക്കരുത്ത്

ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ലിവർപൂളിനോടേറ്റ തോൽവിയുടെ ഞെട്ടിലിൽ നിന്ന് ബാഴ്സ ആരാധകർ ഉടനെയന്നും വിമുക്തരാകാൻ സാധ്യതയില്ല. കാരണം സമാനമായ അവസ്ഥ കഴിഞ്ഞ സീസണിൽ നേരിട്ടിട്ടും അതിനെ നിസാരമായി കണ്ടതാണ് ഇക്കുറി ബാഴ്സയുടെ തോൽവിക്ക്...

അഞ്ച് വർഷത്തെ ആധിപത്യം അവസാനിച്ചു; ഇക്കുറി കിരീടം സ്പെയിന് പുറത്തേക്ക്

ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനലിൽ ലിവർപൂളിനോട് തോറ്റ് ബാഴ്സ പുറത്തായതോടെ അഞ്ച് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീ​ഗ് കിരീടം സ്പെയിൻ വിടുന്നു. ബാഴ്സ പുറത്തായതോടെ അഞ്ച് വർഷത്തിന് ശേഷം സ്പാനിഷ് ക്ലബുകളില്ലാത്ത ചാമ്പ്യൻസ്...

അയാക്സിന്റെ കളി കാണാൻ ഇം​ഗ്ലണ്ടിൽ പോയി; ഡച്ച് താരത്തിന് കിട്ടിയത് മുട്ടൻ പണി

അയാക്സ് ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ പ്രവേശിച്ചപ്പോൾ നെതർലൻഡ്സ് ഒന്നായാണ് അത് ആ​​​​ഘോഷിച്ചത്. ഏറെ നാളുകൾക്ക് ശേഷം ഒരു ഡച്ച് ടീം യൂറോപ്യൻ പോരിന്റെ അവസാന നാലിലെത്തിയെന്നതായിരുന്നു ആ ആഘോഷത്തിന് കാരണം. സെമി പോരാട്ടത്തിന്...

ഭാവിയിൽ പരിശീലകനായേക്കും.. സൂചന നൽകി റൊണാൾഡോ

കരിയർ അവസാനിച്ചശേഷം പരിശീലകറോളിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന നൽകി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം ഐക്കൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിനിടെ വിരമിച്ചശേഷം പരിശീലകറോൾ ഏറ്റെടുക്കുമോ എന്ന...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]