Home Tags Chelsea

Tag: chelsea

കടുപ്പമേറിയ എതിരാളി ഈ യുണൈറ്റഡ് താരം; ചെക്ക് വെളിപ്പെടുത്തുന്നു

ലോകഫുട്ബോളിലെ ഏറ്റവും മികച്ച ​ഗോൾക്കീപ്പർമാരിലൊരാളായാണ് പീറ്റർ ചെക്കിനെ വിലയിരുത്തുന്നത്. ചെൽസിയിലും ആഴ്സനലിലുമായുള്ള ദീർഘനാളത്തെ കരിയറിനൊടുവിൽ കഴിഞ്ഞ വർഷമാണ് ചെക്ക് വിരമിച്ചത്. ചെൽസിയിൽ ടെക്നിക്കൽ അഡ്വൈസറായ ചെക്ക് കളിച്ചിരുന്ന കാലത്തെ ഏറ്റവും കടുത്ത എതിരാളിയെ...

സൂപ്പർതാരത്തെ വിൽക്കാൻ ചെൽസി തയ്യാർ; പ്രതീക്ഷയിൽ റയലും പി.എസ്.ജിയും

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയുടെ മധ്യനിരയിലെ പ്രധാനതാരം എൻ​ഗോളോ കാന്റെ ടീം വിടുമെന്ന് സൂചന. സീസണൊടുവിൽ മികച്ച ഓഫറുകൾ ലഭിച്ചാൽ താരത്തെ വിൽക്കാൻ ചെൽസി തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2016 മുതൽ ചെൽസിക്കൊപ്പമുള്ള താരമാണ്...

മികച്ച പരിശീലകർ ആരെല്ലാം..?? ഫാബ്രി​ഗസ് പറയുന്നതിങ്ങനെ

കരിയറിൽ ഒട്ടേറെ സൂപ്പർ പരിശീലകരുടെ കീഴിൽ കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് സ്പാനിഷ് താരം സെസ്ക് ഫാബ്രി​ഗസിന്. ആഴ്സെൻ വെം​ഗർ, പെപ് ​ഗ്വാർഡിയോള, ഹോസെ മൗറീന്യോ,അന്റോണിയോ കോണ്ടെ തുടങ്ങിയവർക്ക് കീഴിൽ ക്ലബുകളിൽ കളിച്ച ഫാബ്രി​ഗസ്,...

സ്വപ്നഇലവനെ തിരഞ്ഞെടുത്ത് മൗറീന്യോ; ചെൽസിക്ക് വൻ ആധിപത്യം

ആറ് സൂപ്പർ ക്ലബുകളുടെ പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട് ഹോസെ മൗറീന്യോ. അതും നാല് രാജ്യങ്ങളിലായി. കരിയറിൽ ഒട്ടേറെ സൂപ്പർതാരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട് മൗറീന്യോ. എന്നാൽ പരിശീലിപ്പിച്ച ടീമുകളിൽ നിന്നുള്ള ഇഷ്ടപ്പെട്ട ഇലവനെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ മൗറീന്യോ...

ജനുവരിയിൽ പിന്നാലെയുണ്ടായിരുന്നത് മൂന്ന് സൂപ്പർ ക്ലബുകൾ; വെളിപ്പെടുത്തി ചെൽസി താരം

ഇക്കഴിഞ്ഞ ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പലരും പ്രതീക്ഷിച്ചിരുന്നതായിരുന്നു ചെൽസി താരം ഒളിവർ ജിറൂഡിന്റെ ക്ലബ് മാറ്റം. പല ക്ലബുകളും താരത്തിനായി രം​ഗത്തെത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല, ഫ്രഞ്ച് താരമായ ജിറൂഡ് ചെൽസിയിൽ...

ചെൽസിക്ക് വേണം ഒരു ലെഫ്റ്റ് ബാക്കിനെ; പരി​ഗണനയിൽ മൂന്ന് താരങ്ങൾ

ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ചെൽസിക്ക് പിടിപ്പത് പണിയുണ്ടാകുമെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. അയ്കാസ് താരം ഹക്കീം സിയാച്ചുമായി ഇതിനകം ധാരണയിലെത്തിയ ക്ലബ് പിന്നേയും ഒരുപിടി താരങ്ങളെ നോട്ടമിടുന്നുണ്ട്. പല സൂപ്പർതാരങ്ങളുടേയും പേരുകൾ ഇതിനകം...

മധ്യനിര മാന്ത്രികനെ വിൽക്കാൻ യുവന്റസ്; റാഞ്ചാൻ ചെൽസിയും പി.എസ്.ജിയും

മധ്യനിരയിലെ സൂപ്പർതാരം മിറാലം പ്യാനിച്ചിനെ വിറ്റൊഴിവാക്കാൻ ഇറ്റാലിയൻ ക്ലബ് യുവന്റസ് പദ്ധതിയിടുന്നു. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ ഭാ​ഗമായാണ് ബോസ്നിയൻ താരത്തെ വിൽക്കാനുള്ള നീക്കം. റോമയിൽ നിന്ന് 2016-ൽ യുവന്റസിലെത്തിയ പ്യാനിച്ച് പിന്നീട് ടീമിലെ സ്ഥിരം...

വൈസ് ക്യാപ്റ്റനടക്കം എട്ട് താരങ്ങൾ; ലാംപാർഡ് ഒഴിവാക്കാൻ ആലോചിക്കുന്നത് ഇവരെ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയിൽ അടുത്ത സീസണിലും പരിശീലകനായി തുടർന്നാൽ ഫ്രാങ്ക് ലാംപാർഡ് ഒട്ടേറെ താരങ്ങളെ ഒഴിവാക്കുമെന്ന് സൂചന. ഹക്കീം സിയാച്ചടക്കമുള്ള പുതിയ താരങ്ങൾ എത്തുന്നതോടെ ടീമിനെ ഉടച്ചുവാർക്കാനായി സീനിയർ താരങ്ങളടക്കമുള്ള എട്ട്...

ലെവൻഡോവ്സ്കി കളിച്ചേക്കില്ല; രണ്ടാം പാദത്തിൽ ചെൽസിക്ക് ചെറിയോരാശ്വാസം

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ബയേൺ മ്യൂണിച്ചിന്റെ ​ഗോളടിയന്ത്രം റോബർട്ട് ലെവൻഡോവ്സ്കി കളിച്ചേക്കില്ല. പരുക്കിനെത്തുടർന്ന് വിശ്രമിത്തിലായ ലെവൻഡോവ്സ്കി കളിച്ചേക്കില്ലെന്ന വാർത്ത ചെൽസിക്ക് ചെറിയ ആശ്വാസം പകരുന്നുണ്ട്. ചെൽസിയുടെ മൈതാനമായ സ്റ്റാഫോഡ്...

അഞ്ചാം മത്സരത്തിലും സൈഡ് ബെഞ്ചിൽ; കേപ്പ പുറത്തേക്ക്, പകരക്കാരനെ തേടി ചെൽസി

തുടർച്ചയായ അഞ്ചാം മത്സരത്തിലും ചെൽസിയുടെ ഒന്നാം ​ഗോളി കേപ്പ അരിസാബലാ​ഗ സൈഡ് ബെഞ്ചിൽ. ഇതോടെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ​ഗോളിയായി എത്തിയ കേപ്പയുടെ ചെൽസിയിലെ ഭാവി ഏതാണ്ട് തീരുമാനമായ മട്ടാണ്. സീസണൊടുവിൽ കേപ്പയെ...

EDITOR PICKS