- Advertisement -
Home Tags Chennai city

Tag: Chennai city

ജാപ്പനീസ് താരത്തെ ടീമിലെത്തിച്ച് ഐ-ലീ​ഗ് ചാമ്പ്യന്മാർ

ജാപ്പനീസ് വിങ്ങർ കാറ്റ്സുമി യുസയെ ടീമിലെത്തിച്ച് ഐ-ലീ​ഗ് ജേതാക്കളായ ചെന്നൈ സിറ്റി. വരാനിരിക്കുന്ന എ.എഫ്.സി കപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾ ലക്ഷ്യമിട്ടാണ് യുസയെ ടീമിലെത്തിച്ചിരിക്കുന്നത്. ജപ്പാൻ താരമാണെങ്കിലും കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ...

അവസാന ലാപ്പിൽ ചെന്നൈയ്ക്ക് ഐ-ലീ​ഗ് കിരീടം; ​ഗോകുലത്തിന് വീണ്ടും തോൽവി

ഈ വർഷത്തെ ഐ- ലീ​ഗ് കിരീടം ചെന്നൈ സിറ്റിക്ക്. ലീ​ഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ മിനർവ പഞ്ചാബിനെ തോൽപ്പിച്ചതോടെയാണ് ചെന്നൈയുടെ കിരീടധാരണം. കിരീടപ്പോരാട്ടത്തിൽ തൊട്ടുപിന്നാലെ തന്നെയുണ്ടായിരുന്നു ഈസ്റ്റ് ബം​ഗാൾ ​ഗോകുലത്തെ തോൽപ്പിച്ചെങ്കിലും ഒരു...

ചെന്നൈയ്ക്ക് അപ്രതീക്ഷിത തോൽവി; ഐ- ലീ​ഗ് കിരീടപ്പോരാട്ടം അവസാന മത്സരത്തിലേക്ക്

ചർച്ചിൽ ബ്രദേഴ്സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ ഐ-ലീ​ഗ് കിരീടത്തിനായി ചെന്നൈ ഒരു മത്സരം കൂടി കാത്തിരിക്കേണ്ടിവരും. വിജയിച്ചാൽ കിരീടം ചൂടാമെന്ന സാഹചര്യത്തിൽ ​ഗോവയിലെത്തിയ ചെന്നൈയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ചർച്ചിൽ തോൽപ്പിച്ചത്. ഐ -...

ഒരു ജയം അകലെ.. ചെന്നൈയെ കാത്ത് ഐ-ലീ​ഗ് കിരീടം

അവേശിഷിക്കുന്ന രണ്ടിൽ ഒരു മത്സരം ജയിച്ചാൽ കിരീടം ചെന്നൈയ്ക്ക്. രണ്ട് മത്സരങ്ങളും ചെന്നൈ തോൽക്കുകയും അവശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിക്കുകയും ചെയാൽ ഈസ്റ്റ് ബം​ഗാളിനോ റയൽ കശ്മീരിനോ കിരീടം. ഐ- ലീ​ഗ് അതിന്റെ...

ബ​ഗാനെ തൂത്തെറിഞ്ഞ് ചെന്നൈ; രാഹുലിന്റെ ​ഗോളിൽ ആരോസിന് സമനില

ഐ ലീ​ഗിൽ മോഹൻ ബ​ഗാന് ദയനീയ പരാജയം. ലീ​ഗിൽ ഒന്നാമതുള്ള ചെന്നൈ സിറ്റിയാണ് ബ​ഗാനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എല്ലാം ​ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്റെ തുടക്കം...

ആറ് ​ഗോൾ ത്രില്ലർ; ചെന്നൈ സിറ്റിയെ പിടിച്ചുകെട്ടി നെറോക്ക

ഐ-ലീ​ഗിൽ ഈ സീസൺ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ നെറോക്കാ എഫ്.സി, ചെന്നൈ സിറ്റിയെ സമനിലയിൽ തളച്ചു. നെറോക്കായുടെ ​മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മൂന്ന് ​ഗോൾ വഴങ്ങിയശേഷം തിരിച്ചടിച്ചായിരുന്നു നെറോക്കായുടെ തിരിച്ചുവരവ് മത്സരത്തിന്റെ...

ചെന്നൈ സിറ്റിയുമായി കൈകൊടുത്ത് സ്വിസ് വമ്പന്മാർ; സ്വന്തമാക്കിയത് 26 ശതമാനം ഓഹരി

ഐ-ലീ​ഗ് ക്ലബ് ചെന്നൈ സിറ്റി എഫ്.സിയുമായി സഹകരണം ഉറപ്പാക്കി സ്വിറ്റ്സർലൻഡ് സൂപ്പർ ക്ലബ് എഫ്.സി.ബാസൽ. ചെന്നൈ സിറ്റിയുടെ 26 ശതമാനം ഓഹരിയാണ് സ്വിസ് ക്ലബ് സ്വന്തമാക്കിയത്. ഡെൽഹിയിൽ നടന്ന ചടങ്ങിൽ ബാസൽ പ്രസിഡന്റ്...

ചെന്നൈ സിറ്റിയുമായി സഹകരിക്കാൻ യൂറോപ്യൻ വമ്പന്മാർ..??

ഐ.എസ്.എൽ തുടങ്ങിയ കാലം മുതൽ തന്നെ വിവിധ യൂറോപ്യൻ ക്ലബുകളും ലീ​ഗുകളും സഹകരിക്കുന്നുണ്ട്. സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡും ബുന്ദസ്‌ലി​ഗ ക്ലബുകളും ഐ.എസ്.എലുമായി സഹകരിച്ചിരുന്നു. എന്നാലിപ്പോൾ ഐ- ലീ​ഗിലെ മുൻനിരക്കാരായ ചെന്നൈ സിറ്റിയുമായി...

ചെന്നൈ സിറ്റിയെ വീണ്ടും വീഴ്ത്തി; റയൽ കശ്മീർ പൊളിയാണ്

ഐ-ലീ​ഗിൽ ഒന്നാമതുള്ള ചെന്നൈ സിറ്റിയെ തൊട്ടുപിന്നിലുള്ള റയൽ കശ്മീർ പരാജയപ്പെടുത്തി. കശ്മീരിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു​ ​ഗോളിനാണ് ആതിഥേയരുടെ ജയം. ഇതോടെ സീസണിൽ ഇരുവരും തമ്മിലേറ്റുമുട്ടിയ രണ്ടാം മത്സരത്തിലും കശ്മീർ...

ഈസ്റ്റ് ബം​ഗാളിനെ വീഴ്ത്തി ചെന്നൈ; വിജയം പിന്നിൽ നിന്ന് തിരിച്ചടിച്ച്

ഐ- ലീ​ഗിൽ ചെന്നൈ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ഈസ്റ്റ് ബം​ഗാളിനെയാണ് ചെന്നൈ തോൽപ്പിച്ചത്. പിന്നിൽ നിന്ന് തിരിച്ചടിച്ചായിരുന്നു ചെന്നൈയുടെ ജയം. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലാൽഡൻമാവിയ റാൾട്ടെയിലൂടെ ഈസ്റ്റ്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]