Home Tags Chennaiyins fc

Tag: chennaiyins fc

അന്ന് ചെന്നൈയിൽ, ഇന്നലെ പൂനെയിൽ ; കഷ്ടകാലം വിട്ടൊഴിയാതെ ബ്ലാസ്റ്റേഴ്സ്

മോശം റഫറിയിംഗിനെത്തുടർന്ന് പൂനെയ്ക്കെതിരെ ഇന്നലെ നടന്ന ഐ എസ് എൽ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ കഴിയാതിരുന്നതാണ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ചർച്ചാവിഷയം. മത്സരം നിയന്ത്രിച്ച റഫറി ഓം പ്രകാശ്...

കളി മറന്ന് ചെന്നൈയൻസ് ; പ്രീസീസൺ സമ്മാനിച്ചത് നിരാശ മാത്രം

ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈയൻസ് എഫ്സി. ഐ എസ് എൽ ചരിത്രത്തിൽ മൊത്തം രണ്ട് തവണ കിരീടത്തിൽ മുത്തമിട്ടിട്ടുള്ള അവർ കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തിൽ ബെംഗളൂരു എഫ് സി യെയാണ്...

സൂപ്പര്‍ കപ്പിനെതിരേ ചെന്നൈയ്ന്‍ ക്യാപ്റ്റനും രംഗത്ത്

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രഥമ സൂപ്പര്‍ കപ്പിനെതിരേ വിമര്‍ശനങ്ങളുമായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. ചെന്നൈയിന്‍ ക്യാപ്റ്റന്‍ ഹെന്റിക്വെ സെറീനോയാണ് സൂപ്പര്‍ കപ്പിനെതിരേ പുതുതായി രംഗത്തു വന്നത്. ടൂര്‍ണമെന്റിനെ അസംബന്ധം എന്നാണ് അദേഹം വിശേഷിപ്പിച്ചത്....

പിയേഴ്സന്റെ ആ ഗോൾ ഏറ്റവും പ്രിയപ്പെട്ടത് ; ഹ്യൂം പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും ടോപ്പ് സ്കോററാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. 2014 ൽ കേരളാ ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിലെത്തിയ ഹ്യൂം, ആദ്യ സീസണ് ശേഷമുള്ള രണ്ട് വർഷം...

ചെന്നൈയൻസിന്റെ ബാനറുകൾ നശിപ്പിച്ചു ; ഐ എസ് എല്ലിൽ പുതിയ വിവാദം

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദ സംഭവം കൂടി. കഴിഞ്ഞ ദിവസം ചെന്നൈയൻ എഫ് സി യും, എഫ് സി ഗോവയും തമ്മിൽ നടന്ന രണ്ടാം സെമി ഫൈനൽ...

ആവേശത്തിന് സമനിലക്കുരുക്ക് ; എവേ ഗോൾ നേടി ചെന്നൈയിൻ

നാലാം സീസൺ ഇന്ത്യൻ സൂപ്പർലീഗിൽ എഫ്സി ഗോവയും, ചെന്നൈയൻ എഫ് സി യും തമ്മിൽ നടന്ന ആദ്യ പാദ സെമി ഫൈനൽ സമനിലയിൽ കലാശിച്ചു. ഗോവയുടെ ഹോം ഗ്രൗണ്ടായ ഫറ്റോർഡയിലെ നിറഞ്ഞ ഗ്യാലറിക്ക്...

ഐ എസ് എൽ സെമി ലൈനപ്പായി ; മത്സരങ്ങൾ 7 ന് തുടങ്ങും

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി. ആദ്യമായി ഐ എസ് എൽ കളിക്കുന്ന ബെംഗളൂരു എഫ് സിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്....

ബ്ലാസ്റ്റേഴ്സിന് നിർണായക ദിനം ; സൂപ്പർ കപ്പ് ഭാവി ഇന്നറിയാം

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ സെമി ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ഇന്ന് നടക്കുന്ന ഐ എസ് എൽ മത്സരം കേരളാ ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ്. ചെന്നൈയൻസ് എഫ് സി യും മുംബൈ...

വിജയത്തിന് തടസമായത് ആ താരം ; തുറന്ന് പറഞ്ഞ് ഡേവിഡ് ജെയിംസ്

നാലാംസീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ പ്രവേശനത്തിന് വിജയം അനിവാര്യമെന്ന നിലയിലാണ് ചെന്നൈയൻ എഫ് സി ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. മോശമല്ലാത്ത പോരാട്ടം മത്സരത്തിൽ...

കേരളം കളിച്ച ആദ്യ പകുതി ; തടസം നിന്ന് നിർഭാഗ്യം

കേരളാ ബ്ലാസ്റ്റേഴ്സും, ചെന്നൈയിൻ എഫ് സി യും തമ്മിൽ കൊച്ചിയിൽ നടക്കുന്ന ആവേശകരമായ ഐ എസ് എൽ മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ച...

EDITOR PICKS