Home Tags Chinese super league

Tag: chinese super league

പണമൊഴുക്ക് തടയാൻ ചൈന; സൂപ്പർ താരങ്ങൾ യൂറോപ്പിലേക്ക് മടങ്ങിയേക്കും

ചൈനീസ് സൂപ്പർ ലീ​ഗിലേക്ക് താരങ്ങളെ ആകർഷിച്ചിരുന്നത് കനത്ത പ്രതിഫലം ഒന്ന് മാത്രമായിരുന്നു. യൂറോപ്പിലെ പ്രധാന ക്ലബുകളിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി വരെ പ്രതിഫലം ചൈനയിൽ താരങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ...

കന്നവാരോ മാജിക്ക്; ചൈനയിലും ലീ​ഗ് കിരീടം

ചൈനീസ് സൂപ്പർ ലീ​ഗ് കിരീടം സൂപ്പർ ക്ലബ് ​ഗ്വാങ്ഷു എവർ​ഗ്രാൻഡെയ്ക്ക്. ഇന്നലെ നടന്ന അവസാന ദിവസത്തെ ലീ​ഗ് മത്സരത്തിൽ ഷെങ്ഹ്വയെ തോൽപ്പിച്ചതോടെയാണ് എവർ​ഗ്രാൻഡെ കീരീടം സ്വന്തമാക്കിയത്. ഇറ്റലിയെ ലോകകപ്പ് ജേതാവാക്കിയ നായകൻ ഫാബിയോ...

ചൈനീസ് ദേശീയ ടീമിലും ഇനി ബ്രസീലിയൻ സാന്നിധ്യം

ഓസ്കാർ, ഹൾക്ക്, പൗളീന്യോ തുടങ്ങി ചൈനീസ് ലീ​ഗിലെ പ്രധാന ടീമുകളിലെല്ലാം ബ്രസീലിയൻ താരങ്ങളുടെ ശ്രദ്ധേയസാന്നിധ്യമുണ്ട്. എന്നാലിപ്പോഴിതാ ചൈനീസ് ദേശീയ ടീമിലേക്കും ആദ്യമായൊരു ബ്രസീലിയൻ താരമെത്തും. ചൈനീസ് പൗരത്വം സ്വീകരിച്ച എൽക്കെസനാണ് ദേശീയ ടീമിൽ...

ഇറ്റാലിയൻ സൂപ്പർ പരിശീലകനും ചൈനയിലേക്ക്

സൂപ്പർ താരങ്ങൾക്ക് പുറമെ ശ്രദ്ധേയ പരിശീലകരേയും സ്വന്തമാക്കുകയാണ് ചൈനീസ് ക്ലബുകൾ. ഇറ്റാലിയൻ ദേശീയ ടീം മുൻ പരിശീലകനായ റോബർട്ടോ ഡോണാഡോണിയാണ് ഏറ്റവുമൊടുവിൽ ചൈനയിലേക്ക് ചേക്കേറിയത്. ചൈനീസ് ക്ലബ് ഷെൻസെൻ കെയ്സയുടെ പരിശീലകനായാണ് ഡോണാഡോണി ചുമതലയേൽക്കുന്നത്....

വീണ്ടും ഞെട്ടിച്ച് ചൈനീസ് ക്ലബ്; ഇക്കുറി റാഞ്ചിയത് ബ്രസീൽ സൂപ്പർതാരത്തെ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വീണ്ടും ചൈനീസ് ക്ലബിന്റെ ഇടപെടൽ. വൻതുക പ്രതിഫലത്തിൽ ഇക്കുറി ചൈനയിലേക്ക് ചേക്കേറുന്നത് ബ്രസീലിയൻ സൂപ്പർ താരം ജാവോ മിറാൻഡയാണ്. 34-കാരനായ മിറാൻഡ ബ്രസീലിയൻ പ്രതിരോധനിരയിലെ കരുത്തനാണ് ഇറ്റാലിയൻ ക്ലബായ ഇന്റർ...

മുപ്പത് വയസാകാതെ ചൈനീസ് ലീ​ഗിലേക്ക് പോകരുത്.. മുന്നറിയിപ്പുമായി സൂപ്പർതാരം

അതിവേ​ഗം ശ്രദ്ധനേടിയ ഫുട്ബോൾ ലീ​ഗാണ് ചൈനയിലേത്. വമ്പൻ പ്രതിഫലം വാ​ഗ്ദാനം ചെയ്ത ഒട്ടേറെ പ്രധാന കളിക്കാരെ ചൈനീസ് ലീ​ഗിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴും യൂറോപ്പിൽ നിന്ന് ചൈനീസ് ലീ​ഗിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഇതിനിടയിൽ ചൈനീസ്...

പണത്തിന് വേണ്ടിയല്ല ചൈനയിലേക്ക് പോയത്.. സൂപ്പർതാരം പറയുന്നു

അടുത്തിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബെൽജിയൻ മധ്യനിരതാരം മൗറെയിൻ ഫെല്ലെയിനി ചൈനീസ് ലീ​ഗിലേക്ക് പോയത്. ചൈനീസ് സൂപ്പർ ലീ​ഗ് ക്ലബായ ഷാൻഡോങ് ലുനെങ്ങിലേക്കാണ് ഫെല്ലെയിനി പോയത്. വമ്പൻ പ്രതിഫലമാണ് ചൈനയിൽ ഫെല്ലെയിനിയെ കാത്തിരിക്കുന്നത്. എന്നാൽ...

ഒരു വ്യാഴവട്ടം നാപ്പോളിയിൽ; ഹാംസിക്ക് ക്ലബ് വിടുന്നു

ഒരു വ്യാഴവട്ടക്കാലം ഇറ്റാലിയൻ ക്ലബ് നാപ്പോളിയുടെ സൂപ്പർതാരമായി തിളങ്ങിയ മരേക്ക് ഹാംസിക്ക് ഒടുവൽ ക്ലബ് വിടുന്നു. സാംപ്ദാറിയക്കെതിരായ സെരി എ ജയത്തിന് ശേഷം, നാപ്പോളി പരിശീലകൻ കാർലോ അഞ്ചലോട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്....

യുണൈറ്റഡ് സൂപ്പർ താരവും ചൈനയിലേക്ക്..??

പ്രമുഖ കളിക്കാരെ സ്വന്തമാക്കുന്നതിലൂടെ ഫുട്ബോൾ ആരാധകരെ ഞെട്ടിക്കുന്നവരാണ് ചൈനീസ് സൂപ്പർ ലീ​ഗ് ക്ലബുകൾ. ഓസ്കാർ, പൗളീന്യോ തുടങ്ങിയ കളിക്കാരേയും ഫാബിയോ കാപ്പെല്ലോയടക്കമുള്ള പരിശീലകരേയും അവർ ചൈനയിലെത്തിച്ച് അത്ഭുതം കാണിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ...

വീണ്ടും ചൈനീസ് അധിനിവേശം; ഇക്കുറി സ്വന്തമാക്കിയത് ബെൽജിയൻ സൂപ്പർ താരത്തെ

പണക്കൊഴുപ്പിന്റെ ബലത്തിൽ വമ്പൻ താരങ്ങളെ റാഞ്ചിയെടുക്കുന്ന പതിവുള്ളവരാണ് ചൈനീസ് സൂപ്പർ ലീ​ഗ് ക്ലബുകൾ. ബ്രസീലിയൻ സൂപ്പർ താരങ്ങളായ ഓസ്കാർ,ഹൾക്ക്, പൗളീന്യോ തുടങ്ങിയവരൊക്കെ, കരിയറിൽ മികച്ച ഫോമിൽ നിൽക്കുമ്പോൾ തന്നെ, വൻ പ്രതിഫലം കണ്ടമ്പരന്ന്...
- Advertisement -
 

EDITOR PICKS

ad2