Home Tags Churchil brothers

Tag: churchil brothers

മുൻ ബ്ലാസ്റ്റേഴ്സ് താരം ഐലീഗ് ക്ലബ്ബിലേക്ക്

മുൻ കേരളാ‌ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ എ ടി കെയുടെ കളികാരനുമായ കെവിൻ ലോബോ ഐലീഗ് ടീമായ ചർച്ചിൽ ബ്രദേഴ്സിലേക്ക്. 2012 മുതൽ 2018 വരെ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബെംഗാളുമായി കരാറുണ്ടായിരുന്ന ലോബോയെ,...

മഞ്ഞുപുതച്ചൊരു ​ഗ്രൗണ്ട്; ഇന്ത്യൻ ഫുട്ബോളിന് അത്ഭുതമായി റയൽ കശ്മീർ

യൂറോപ്യൻ രാജ്യങ്ങളിൽ മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ അന്നാട്ടിലെ ഫുട്ബോൾ മത്സരങ്ങൾ കാണുന്നത് കൗതുകമാണ്. മഞ്ഞുമൂടി കിടക്കുകയായിരിക്കും സ്റ്റേഡിയം. ഇത് വകഞ്ഞുമാറ്റി സ്റ്റേഡിയം തെളിച്ചാലും. മത്സരം തുടങ്ങി അധികം വൈകുംമുമ്പ് വീണ്ടും മഞ്ഞുമൂടും. യൂറോപ്പിലെ ഈ കാഴ്ച...

എ ഐ എഫ് എഫിന്റെ ചരിത്ര തീരുമാനം ; ചർച്ചിലിന് കോളടിച്ചു

കഴിഞ്ഞ സീസൺ ഐലീഗിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് തരംതാഴ്ത്തപ്പെടലിലേക്ക് വീണെങ്കിലും ഈ സീസണിൽ അവർക്ക് രണ്ടാം ഡിവിഷനിൽ കളിക്കേണ്ട. തരംതാഴ്ത്തലിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബിന്റെ അഭ്യർത്ഥനയിൽ എ...

ഒന്നല്ല, ചർച്ചിൽ ഒഴിവാക്കിയത് രണ്ട് ബ്രസീലിയൻ താരങ്ങളെ…

വലിയ പ്രതീക്ഷകളോടെയാണ് ബ്രസീൽ താരങ്ങളായ റോമുവാൾഡോ സാന്റോസിനേയും, മത്തേവൂസിനെയും ഐലീഗ് ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സ് ഇത്തവണ ടീമിലെത്തിച്ചത്. എന്നാൽ ടീമിനൊപ്പമുള്ള പരിശീലനത്തിൽ ഇരുവർക്കും മികവ് കാട്ടാനാകാതെ വന്നതോടെ രണ്ട് പേരെയും ഇപ്പോൾ ടീമിൽ...

ചർച്ചിൽ രക്ഷപെടുമോ ; ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഉറ്റുനോക്കുന്നു

കഴിഞ്ഞ സീസൺ ഐലീഗിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് തരം താഴ്ത്തപ്പെടലിലേക്ക് വീണ ക്ലബ്ബാണ് ചർച്ചിൽ ബ്രദേഴ്സ്. തരം താഴ്ത്തപ്പെട്ടത് കൊണ്ട് തന്നെ ഈ സീസൺ മുതൽ രണ്ടാം ഡിവിഷൻ ലീഗിലാണ് ചർച്ചിൽ...

ഉഗാണ്ടന്‍ ദേശീയ താരം ഇന്ത്യയില്‍ തുടരും

പ്രഥമ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ച ഉഗാണ്ടന്‍ ദേശീയ താരം ഖാലിദ് ഔച്ചോ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി കരാറിലെത്തി. സീസണ്‍ അവസാനിച്ചതോടെ താരത്തെ ഈസ്റ്റ് ബംഗാള്‍ റിലീസ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍...

ചർച്ചിലിനെ വീഴ്ത്തി ബഗാനും ക്വാർട്ടറിലേക്ക്

ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ നടന്ന സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ മോഹന്‍ ബഗാന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ വിജയം. ഡിഡീക്കയുടെ ഇരട്ട ഗോളുകളാണ് ബഗാന് വിജയം സമ്മാനിച്ചത്. ചര്‍ച്ചിലിന്റെ ആശ്വാസഗോള്‍ വില്ലിസ്...

രണ്ടടിയിൽ ഡൽഹിയെ നാണംകെടുത്തി ചർച്ചിൽ

ഡൽഹി ഡൈനാമോസിനെതിരെ നടന്ന ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ വിജയിച്ചത്. ട്രിനിഡാഡിയൻ താരം വില്ലിസ് പ്ലാസ നേടിയ ഇരട്ട ഗോളുകളാണ് ചർച്ചിലിനെ...

പൊരുതിയിട്ടും ഗോകുലത്തിന് സമനിലപ്പൂട്ട്

ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയുടെ വിജയക്കുതിപ്പിന് തടയിട്ട് ചര്‍ച്ചില്‍ ബ്രദേഴ്‌സ്. ചര്‍ച്ചിലിന്റെ ഹോം മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ലീഗിലെ...

മലയാളി താരത്തിന് കന്നി ഐ-ലീഗ് ഗോൾ, ചർച്ചിലിന് തുടർച്ചയായ രണ്ടാം ജയം

പൊഴിയൂരുകാരൻ ബ്രിട്ടോ തന്റെ ആദ്യ ഐ-ലീഗ് ഗോൾ കണ്ടെത്തിയ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് ഷില്ലോങ് ലജോങിനെ രണ്ട് ഗോളുകൾക്ക് തകർത്തു. കളി തുടങ്ങി എട്ടാം മിനിറ്റിൽ മൈതാന മധ്യത്തിൽ നിന്ന് ചർച്ചിൽ ഡിഫൻഡർ മണ്ടേ...
- Advertisement -
 

EDITOR PICKS

ad2