Tag: coach
ഗാൾട്ടയറിനെ പുറത്താക്കി പിഎസ്ജി; ഇനി എൻറിക്വെയുടെ വരവ്
ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയുടെ പരിശീലസ്ഥാനത്ത് നിന്ന് ക്രിസ്റ്റോഫ് ഗാൾട്ടയർ പുറത്ത്. കരാറിൽ ഒരു വർഷം കൂടി ശേഷിക്കെയാണ് ഗാൾട്ടയറിനെ നീക്കാൻ ക്ലബ് തീരുമാനിച്ചത്. സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെയാകും...
വമ്പൻ പേരുകളൊക്കെ ഔട്ട്; വനിതാ ടീമിന് പുതിയ പരിശീലകനെത്തിയെന്ന് സൂചന
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അമോൾ മുസുംദാർ നിയമിതനായേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻ പേരുകളിലൊന്നാണ് അമോളിന്റേത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിയേര തിരിച്ചെത്തുന്നു; പുതിയ ദൗത്യം ഫ്രാൻസിൽ
ചെറിയൊരിടവേളയ്ക്ക് ശേഷം വിഖ്യാത താരം പാട്രിക് വിയേര പരിശീലകറോളിൽ തിരിച്ചെത്തുന്നു. ഫ്രഞ്ച് ലീഗ് ക്ലബ് സ്ട്രാസ്ബർഗിന്റെ പരിശീലകനായാണ് വിയേരയുടെ പുതിയ നിയമനം. മൂന്ന് വർഷത്തെ കരാറിലാണ് വിയേര ഫ്രഞ്ച് ക്ലബിന്റെ...
മൗറീന്യോയും അല്ലെഗ്രിയും ഒഴിഞ്ഞുമാറി; സ്റ്റാർ പരിശീലകനെ തിരിച്ചെത്തിച്ച് സൗദി വമ്പന്മാർ
യൂറോപ്യൻ ഫുട്ബോളിൽ നിന്ന് വമ്പൻ ഓഫറുകൾ നൽകി കളിക്കാരെ റാഞ്ചുകയാണ് സൗദി ക്ലബുകൾ. ഈ വർഷം തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൾ നസറിലേക്ക് കൂടുമാറിയതോടെ തുടങ്ങിയ ഈ ഒഴുക്കിന് ഇപ്പോൾ...
യുവതാരങ്ങൾ മാത്രമായാലുള്ള പ്രശ്നം അതാണ്; മനോലോ വെളിപ്പെടുത്തുന്നു
ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട മികച്ച പരിശീലകരിലൊരാളാണ് മനോലോ മാർക്വെസ്. 2020-21 സീസണിൽ ഹൈദരബാദ് എഫ്സിയുടെ പരിശീലകനായെത്തിയ മനോലോ, മൂന്ന് വർഷം കൊണ്ട് ശ്രദ്ധേയ നേട്ടങ്ങളാണ് കൈവരിച്ചത്. ആദ്യ സീസണിൽ...
സ്റ്റിമാച്ചിന് പണി കിട്ടി; വിലക്ക് രണ്ട് മത്സരങ്ങളിൽ
ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സാഫ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ചുവപ്പുകാർഡ് കണ്ടതാണ് നടപടിക്ക് കാരണം. സാഫ് അച്ചടക്ക സമിതിയാണ്...
പുതിയ ദൗത്യമേറ്റ് പെന; ഇനി തട്ടകം ഈ ഏഷ്യൻ ക്ലബ്
കഴിഞ്ഞ ഐഎസ്എല്ലിൽ എഫ്സി ഗോവയുടെ പരിശീലകനായിരുന്ന കാർലോസ് പെന ഇനി പുതിയ തട്ടകത്തിൽ. തായ്ലൻഡ് ക്ലബ് രച്ചബുരി എഫ്സിയാണ് പെനയുടെ പുതിയ തട്ടകം. പെന തന്നെ ഇക്കാര്യം അറിയിച്ചു.
ആഞ്ചലോട്ടിക്ക് പകരം മുൻ സൂപ്പർതാരം..?? റയലിന്റെ പദ്ധതിയിങ്ങനെ
സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്ത് കാർലോ ആഞ്ചലോട്ടി ഒരു സീസൺ കൂടി തുടരുമെന്ന് ഏതാണ്ടുറപ്പായി. 2021-22 സീസണിൽ റയലിൽ തിരിച്ചെത്തിയ ആഞ്ചലോട്ടി അക്കുറി അവരെ ലാ ലിഗ,...
നിങ്ങൾക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും, ആവശ്യമെങ്കിൽ ഞാൻ ഇനിയുമത് ചെയ്യും; നയം വ്യക്തമാക്കി സ്റ്റിമാച്ച്
സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നലെ പാകിസ്ഥാനെ തകർത്തെറിഞ്ഞിരുന്നു. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്കായി...
ഇനി ചുമതല യുവപരിശീലകന്; പുതിയ പരീക്ഷണവുമായി ഇംഗ്ലീഷ് സൂപ്പർ ക്ലബ്
ഇംഗ്ലണ്ടിലെ സൂപ്പർ ക്ലബുകളിലൊന്നായ സതാംപ്ടൻ പുതിയ പരിശീലകനെ നിയമിച്ചു. 37 വയസ് മാത്രം പ്രായമുള്ള റസ്സൽ മാർട്ടിനാണ് സതാംപ്ടന്റെ പുതിയ പരിശീലകൻ. ഇക്കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ട...