Home Tags Coaching staff

Tag: coaching staff

നോർത്ത് ഈസ്റ്റ് രണ്ടും കൽപ്പിച്ച് തന്നെ; ഒരു സൂപ്പർസ്റ്റാർ കൂടി പരിശീലകസംഘത്തിലേക്ക്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ ഇസ്രയേൽ പരിശീലകൻ മാർക്കോ ബാൽബുളിന് കീഴിലാണ് നോർത്ത് ഈസ്റ്റ് കളത്തിലിറങ്ങുക. ഇന്നലെയാണ് ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തിയത്. ഇതിനുപിന്നാലെയിപ്പോൾ മറ്റൊരു പ്രഖ്യാപനം കൂടി നോർത്ത്...

പരിശീലകസംഘത്തിലേക്ക് ഒരു സൂപ്പർസ്റ്റാറും; ​ഗോവ രണ്ടും കൽപ്പിച്ച് തന്നെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്സി ​ഗോവയുടെ പരിശീലകസംഘത്തിലേക്ക് വിഖ്യാത ഇന്ത്യൻ താരം ​ഗൗരമാം​ഗി സിങ്ങും. ക്ലബ് ഫസ്റ്റ് ടീം സഹപരിശീലകനായാണ് മുൻ സൂപ്പർതാരത്തിന്റെ നിയമനം. മറ്റൊരു സൂപ്പർതാരമായിരുന്ന ക്ലിഫോർഡ്...

മൂന്ന് വിദേശികൾ പരിശീലകസംഘത്തിൽ; ബ്ലാസ്റ്റേഴ്സ് യുവനിരയെ ഒരുക്കുന്നത് ഇവർ

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ ക്ലബുകളുടെ റിസർവ് ടീമുകൾ തമ്മിലേറ്റുമുട്ടുന്ന ഡെവലപ്മെന്റ് ലീ​ഗിന് അടുത്തയാഴ്ച തുടക്കമാകുകയാണ്. ​ഗോവയിൽ നടക്കുന്ന ഒരു മാസത്തോളം നീളുന്ന ലീ​ഗിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ ഏഴ്...

വമ്പൻ നീക്കവുമായി ബം​ഗ്ലാദേശ്; ഇതിഹാസതാരം പരിശീലകസംഘത്തിൽ

ബം​ഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് പരിശീലകനായി വിഖ്യാത താരം അലൻ ഡൊണാൾഡ് നിയമിതനായി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വരെയാണ് നിയമനം. ലോകക്രിക്കറ്റിലെ എക്കാലത്തേയും...

തകർപ്പൻ നീക്കവുമായി രാജസ്ഥാൻ; പരിചിതമുഖം ടീമിൽ തിരിച്ചെത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ തയ്യാറെടുപ്പുകൾ ഊർജിതമാക്കി രാജസ്ഥാൻ റോയൽസ്. ടീമിന്റെ ഹൈ പെർഫോർമൻസ് ഫാസ്റ്റ് ബൗളിങ് പരിശീലകനായി സ്റ്റെഫാൻ ജോൺസിനെ നിയമിച്ചു....

ജെംഷദ്പുർ പരിശീലകസംഘത്തിൽ നിർണായകമാറ്റം; പകരക്കാരൻ ഐഎസ്എല്ലിൽ നിന്ന് തന്നെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ജെംഷദ്പുർ എഫ്സിയിൽ നിർണായക പരിശീലകമാറ്റം. ജെംഷദ്പുരിന്റെ ​ഗോൾക്കീപ്പിങ് പരിശീലകനായ എസെഖ്വിയേൽ ​ഗോമസ് ക്ലബ് വിട്ടു. പകരം ഇം​ഗ്ലീഷ് പരിശീലകൻ ലെസ് ക്ലീവ്ലിയാണ് ടീമിനൊപ്പം ചേരുന്നത്....

പരിശീലകസംഘത്തിന് കരുത്തുകൂട്ടി ബ്ലാസ്റ്റേഴ്സ്; രണ്ട് പരിചയസമ്പന്നർ കൂടി ടീമിലേക്ക്

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനുള്ള തയ്യാറെടുപ്പുകളുടെ ഭാ​ഗമായി കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകസംഘം കരുത്തുറ്റതാക്കുന്നു. വെര്‍ണര്‍ മാര്‍ട്ടെന്‍സ്, സ്ലാവന്‍ പ്രോഗോവേക്കി എന്നിവരാണ് സെർബിയൻ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന്റെ സംഘത്തിൽ ചേർന്നത്....

ഐറിഷ് ടീം രണ്ടും കൽപ്പിച്ച്; പരിശീലകസംഘത്തിലേക്ക് വിഖ്യാത താരങ്ങളും

പുതിയ പരിശീലകനായി സ്റ്റീഫൻ കെന്നിയെ നിയമിച്ചതിന് പിന്നാലെ രണ്ട് വിഖ്യാത താരങ്ങളെ കൂടി പരിശീലകസംഘത്തിലുൾപ്പെടുത്തി അയർലൻഡ്. ദേശീയ ടീം മുൻ ക്യാപ്റ്റന്മാരായിരുന്ന ഡാമിയൻ ഡഫ്, ജോൺ ഓഷെ എന്നിവരാണ് പരിശീലകസംഘത്തിലെത്തുന്നത്. സീനിയർ ടീം പരിശീലകസംഘത്തിലേക്കാണ്...
- Advertisement -
 

EDITOR PICKS

ad2