- Advertisement -
Home Tags Copa del rey

Tag: copa del rey

കോപ്പാ ഡെൽ റേ: 31-ാം കിരീടം ലക്ഷ്യമിട്ട് ബാഴ്സ

കോപ്പാ ഡെൽ റേ ഫൈനൽ പോരാട്ടം ഇന്ന് അരങ്ങേറും. രാത്രി 12.30-ന് നടക്കുന്ന പോരാട്ടത്തിൽ ബാഴ്സലോണ വലൻസിയയെ നേരിടും. സെവിയ്യയുടെ മൈതാനത്താണ് കലാശപ്പോരാട്ടം അരങ്ങേറുന്നത് സെമിയിൽ ചിരവൈരികളായ റയൽ മഡ്രിഡിനെ തകർത്താണ് ബാഴ്സ കലാശപ്പോരിന്...

കുട്ടീന്യോയും കളിച്ചേക്കില്ല; ബാഴ്സയ്ക്ക് തിരിച്ചടി

കോപ്പാ ഡെൽ റേ കലാശപ്പോരിൽ സൂപ്പർ താരം ഫിലിപ്പ് കുട്ടീന്യോയും ബാഴ്സയ്ക്കായി കളിച്ചേക്കില്ല. കഴിഞ്ഞ ദിവസത്തെ ലാ ലി​ഗ മത്സരത്തിനിടെ ബ്രസീലിയൻ താരത്തിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് മത്സരത്തിൽ കളിക്കുന്നതിനെച്ചൊല്ലിയുള്ള ആശങ്ക കഴിഞ്ഞ ദിവസം...

കോപ്പാ ഡെൽറേ: കലാശപ്പോരിൽ ബാഴ്സയ്ക്ക് എതിരാളി വലൻസിയ

കോപ്പാ ഡെൽറേ കലാശപ്പോരിൽ ബാഴ്സലോണ വലൻസിയയെ നേരടും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ റയൽ ബെറ്റിസിനെ മറികടന്നാണ് വലൻസിയ കലാശപ്പോരിന് യോ​ഗ്യത നേടിയത്. മെയ് 25-ന് സെവിയ്യയുടെ മൈതാനത്താണ് കലാശപ്പോരാട്ടം. ആദ്യപാദത്തിൽ ഇരുടീമുകളും രണ്ട്...

ബാഴ്സയുടെ തകർപ്പൻ തിരിച്ചുവരവ് ; എതിരാളികളെ ഗോൾ മഴയിൽ മുക്കി

സെവിയ്യക്കെതിരെ കോപ്പ ഡെൽ റേയുടെ രണ്ടാം പാദ ക്വാർട്ടർ പോരാട്ടത്തിൽ 6-1 ന്റെ തകർപ്പൻ ജയം നേടിയ ബാഴ്സലോണ കോപ്പ ഡെൽറേ ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തി. ഇരുപാദങ്ങളിലുമായി 6-3 ന് എതിരാളികളെ മറികടന്നാണ്...

മെസി വന്നു… ലെവന്റെയോട് കണക്ക് തീർത്ത് ബാഴ്സ

ബാഴ്സലോണ കോപ്പാ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി നടന്ന മത്സരത്തിൽ ലെവന്റെയെ രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ബാഴ്സയുടെ കുതിപ്പ്. ആദ്യ പാദത്തിൽ തോറ്റശേഷം രണ്ടാം പാദത്തിലെ ​ഗംഭീരജയത്തോടെയാണ് ബാഴ്സ...

കോപ്പാ ഡെൽ റേ കിരീടം ബാഴ്സയ്ക്ക്

കോപ്പാ ഡെൽ റേ കിരീടം വീണ്ടും ബാഴ്സലോണയ്ക്ക്. ഫൈനലിൽ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ചാണ് ബാഴ്സ വീണ്ടും കിരീടത്തിൽ മുത്തമിട്ടത്. ഇത് ബാഴ്സലോണയുടെ 30-ാം കോപ്പാ ഡെൽ റേ കിരീടമാണ്. തുടർച്ചയായി...

മെസി പെനാല്‍റ്റി പാഴാക്കി, 29 മത്സരങ്ങള്‍ക്ക് ശേഷം ബാഴ്‌സയ്ക്ക് തോല്‍വി

ജയവും സമനിലയുമായി തുടര്‍ച്ചയായ 29 മത്സരങ്ങള്‍ക്ക് ശേഷം സ്പാനിഷ് ടീം ബാഴ്‌സലോണ ആദ്യമായി തോല്‍വി വഴങ്ങി. സ്പാനിഷ് കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ എസ്പാന്യോളിനോട് അവരുടെ ഗ്രൗണ്ടിലായിരുന്നു ഒരു...

എല്‍ ക്ലാസിക്കോയില്‍ മെസി ഒരു പടി മുന്നില്‍

വമ്പന്‍ ടീമുകളുടേതിന് പുറമേ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ തമ്മിലുള്ള പോരാട്ടമാണ് എല്‍ ക്ലാസിക്കോ. ഈ തലമുറയിലെ മികച്ചതാരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ബാലണ്‍ ദി ഓര്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഇരുവരും ഇപ്പോള്‍...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]