Home Tags Covid

Tag: covid

13 താരങ്ങൾക്ക് കോവി‍ഡ്…?? നിർണായക മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറി

വനിതാ ഏഷ്യാ കപ്പിൽ നിർണായക മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറി. ലഭിക്കുന്ന സൂചനകൾ പ്രകാരം കോവിഡ് ബാധയെത്തുടർന്ന് ഇന്ത്യൻ ടീമിന് മതിയായ താരങ്ങളെ കളത്തിലിറക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഇന്ത്യ...

ലോകകപ്പിലും കോവിഡ് ആശങ്ക: ഇന്ത്യൻ സ്ക്വാഡിലിപ്പോൾ 12 പേർ മാത്രം

അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വൻ പ്രതീക്ഷകളുമായി രം​ഗത്തുള്ള ഇന്ത്യക്ക് ആശങ്കയായി കോവിഡ് ബാധ. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഗാണ്ടയെ നേരിടുന്ന ഇന്ത്യൻ സ്ക്വാഡിൽ കോവിഡ് ബാധിക്കാത്തത്...

ജെംഷദ്പുരും പരിശീലനം പുനരാംരഭിച്ചു; ഐഎസ്എല്ലിൽ നിന്ന് ആശ്വാസവാർത്തകൾ

കോവിഡ് ബാധയെത്തുടർന്നുള്ള ആശങ്കകൾക്കിടയിലും ആരാധകർക്ക് ആശ്വാസവാർത്തകൾ വരുന്നു. കോവിഡ് ഏറ്റവും രൂക്ഷമായ ബാധിച്ച ക്ലബുകളിലൊന്നായ ജെംഷദ്പുർ എഫ്സി പരിശീലനം പുനരാരംഭിച്ചു. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കോവി‍ഡിൽ വലഞ്ഞ് ബ്ലാസ്റ്റേഴ്സ്; പോസിറ്റീവായത് ക്യാംപിലെ പകുതിയോളം പേർ..??

ഇന്ത്യൻ സൂപ്പർ ലീ​ഗിനെ ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇന്ന് നടക്കാനിരുന്ന മത്സരവും മാറ്റിവച്ചതായി ഇന്നലെ തന്നെ അറിയിപ്പുവന്നിരുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി...

ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങൾക്കും കോവിഡ്; ആശങ്ക തുടരുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങൾക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ടുകൾ. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം തന്നെ ബ്ലാസ്റ്റേഴ്സിലെ കോവിഡ് കേസുകളെകുറിച്ച് വ്യക്തായി...

ബ്ലാസ്റ്റേഴ്സ് ഐസോലേഷനിൽ തുടരുന്നു; അടുത്ത മത്സരവും സംശയത്തിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് ആശങ്കപടർത്തുകയാണ് കോവിഡ് വ്യാപനം. ഐഎസ്എൽ ക്ലബുകളുടെ ക്യാംപുകളിൽ കോവി‍ഡ് രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് ദിവസത്തേതടക്കമുള്ള മത്സരങ്ങൾ മാറ്റിവച്ചു. ഇന്ന് നിശ്ചയിച്ചിരിക്കുന്ന മത്സരവും മാറ്റാനാണ്...

കോവിഡ്: ബ്ലാസ്റ്റേഴ്സിന്റെ മത്സരവും മാറ്റിവച്ചു

കോവി‍‍ഡ് ആശങ്കയെത്തുടർന്ന് ഇന്ന് നടക്കാനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സരവും മാറ്റിവച്ചു. ഇന്ന് രാത്രി ഏഴരയ്ക്ക് നടക്കാനിനിരുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി മത്സരമാണ് മാറ്റിവച്ചത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നു.

ഓരോ ടീമുകൾക്കും ഓരോ നീതിയോ…?? തുറന്നടിച്ച് ​ഗോവ ക്യാപ്റ്റൻ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് ആശങ്കപടർത്തി കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. പല ഐഎസ്എൽ ടീമുകളുടെ ക്യാംപിലും കോവി‍ഡ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. നേരത്തെ കോവി‍ഡിനെത്തുടർന്ന് എടികെ മോഹൻ ബ​ഗാൻ-ഒഡിഷ എഫ്സി...

കോവി‍‍ഡ്: ഐഎസ്എല്ലിൽ ഒരു മത്സരം കൂടി മാറ്റിവച്ചു

കോവിഡ് ബാധയെത്തുടർന്ന് ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒരു മത്സരം കൂടി മാറ്റിവച്ചു. ഇന്ന് നടക്കാനിരുന്ന എടികെ മോഹൻബ​ഗാൻ-ബെം​ഗളുരു എഫ്സി മത്സരമാണ് മാറ്റിവച്ചത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം.

കോവിഡ് വ്യാപനം അഞ്ച് ടീമുകളിൽ; ഐഎസ്എല്ലിൽ ആശങ്ക

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് ആശങ്ക പരത്തി കോവിഡ് വ്യാപനം. നിലവിൽ അഞ്ച് ഐഎസ്എൽ ടീമുകളുടെ ക്യാംപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ്...
- Advertisement -
 

EDITOR PICKS

ad2