Home Tags Cricket australia

Tag: cricket australia

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ

ബംഗ്ലാദേശിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ ഓസ്ട്രേലിയയെ നയിക്കുക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വേഡ്. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരക്കിടെ കാൽമുട്ടിന് പരിക്കേറ്റ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് ഈ...

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി; സൂപ്പർ താരം ബംഗ്ലാദേശ് പര്യടനത്തിലും കളിക്കില്ല

കാൽമുട്ടിന് പരിക്കേറ്റ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന് അടുത്ത മാസം നടക്കാനിരിക്കുന്ന ടീമിന്റെ ബംഗ്ലാദേശ് പര്യടനം നഷ്ടമാകും. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഓസീസ് ടീമിന് കനത്ത തിരിച്ചടി നൽകുന്ന...

ദേശീയ ടീമിലേക്ക് തിരിച്ചു വരവ് ലക്ഷ്യമിട്ട് ഫോക്നർ;അഭ്യന്തര ടി20 ലീഗിലെ മികച്ച പ്രകടനങ്ങൾ അതിന്...

ഒരു കാലത്ത് പരിമിത ഓവർ ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ പ്രധാന താരമായിരുന്നു ജെയിംസ് ഫോക്നർ. ടീം കിരീടം ചൂടിയ 2015 ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ മാൻ ഓഫ് ദി മാച്ച്...

ആ രണ്ട് ഓസീസ് സൂപ്പർ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കും ; കാരണമിതാണ്…

ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരക്കും, മൂന്ന് മത്സര ഏകദിന പരമ്പരക്കുമുള്ള ഓസ്ട്രേലിയൻ ടീമിനെ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. സീനിയർ താരങ്ങളെയെല്ലാം അണിനിരത്തിക്കൊ‌ണ്ടുള്ള...

2021-22 ഹോം സമ്മർ സീസണിലെ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ; ആരാധകർക്ക്...

2021-22 സമ്മർ സീസണിൽ നാട്ടിൽ നടക്കാനിരിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസ് ഉൾപ്പെടെയുള്ള തകർപ്പൻ പരമ്പരകളിലാണ് വരുന്ന സമ്മറിൽ ഓസീസ് കളിക്കുക. പുരുഷ ടീം ഈ കാലയളവിൽ...

വാർഷിക കരാർ പട്ടിക പുറത്ത് വിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ ; ലിസ്റ്റിൽ ചെറിയ സർപ്രൈസ്

2021-22 സീസണിലേക്കുള്ള പുരുഷ താരങ്ങളുടെ വാർഷിക കരാർ പട്ടിക പുറത്ത് വിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. മുൻ സീസണിൽ 20 പേരായിരുന്നു കരാർ പട്ടികയിൽ ഉണ്ടായിരുന്നതെങ്കിലും ഇക്കുറി അത് 17 ആക്കി...

പുതിയ വാർഷിക കരാർ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ; ഈ സൂപ്പർ താരങ്ങൾ...

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ 2020-21 സീസണിലേക്കുള്ള വാർഷിക കരാർ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. നിരവധി സൂപ്പർ താരങ്ങൾ കരാർ പട്ടികയിൽ നിന്ന് പുറത്തായി എന്നതാണ് ശ്രദ്ധേയം. അതേ സമയം പുതുതായി ചില താരങ്ങൾക്ക്...

പോയ വർഷത്തെ മികച്ച ടി20 ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ ; ഒരിന്ത്യൻ താരം...

ടി20 ക്രിക്കറ്റിൽ പോയവർഷം കാഴ്ച വെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2018 ലെ സ്വപ്ന ടി20 ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസീസ് താരം ആരോൺ ഫിഞ്ച് നയിക്കുന്ന ഈ ടീമിൽ ഇന്ത്യയിൽ നിന്ന്...

മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ ; നായകൻ പക്ഷേ കോഹ്ലിയല്ല

2018 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ പോയ വർഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. വിരാട് കോഹ്ലിയും, ജസ്പ്രീത് ബുംറയുമാണ് ഈ ടീമിൽ ഇടം പിടിച്ച...

വാർണറിനും സ്മിത്തിനും രക്ഷയില്ല ; മാർച്ച് അവസാനം വരെ പുറത്ത് തന്നെ

പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറോൺ ബാങ്ക്രോഫ്റ്റ് എന്നിവർക്കെതിരെ ഏർപ്പെടുത്തിയ വിലക്കിന്റെ കാലാവധി കുറയ്ക്കേണ്ടതില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചു. അത് കൊണ്ട് തന്നെ സ്റ്റീവ് സ്മിത്ത്,...
- Advertisement -
 

EDITOR PICKS

ad2