Home Tags Croatia

Tag: croatia

ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത് ക്രൊയേഷ്യൻ താരം..?? പുതിയ സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്ന ആറാം വിദേശം താരം ക്രൊയേഷ്യയുടെ മാർക്കോ ലെസ്കോവിച്ചെന്ന് റിപ്പോർട്ടുകൾ. ഫുട്ബോൾ വെബ്സൈറ്റായ ഐഎഫ്ടിഡബ്ല്യുസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജിം​ഗന് പരിശീലനത്തിനിടെ പരുക്ക്; രണ്ടാഴ്ച് പുറത്ത്

ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായി കരാറിലെത്തിയെങ്കിലും സൂപ്പർതാരം സന്ദേശ് ജിം​ഗന് അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ ദിവസം താരത്തിന് പരിശീലനത്തിനിടെ പരുക്കേറ്റിരുന്നു. ഇതോടെ രണ്ടാഴ്ച ജിം​ഗന് കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും.

അരങ്ങേറ്റം വൈകും; ജിം​ഗനെ സിബേനിക്ക് ജേഴ്സിയിൽ കാണാൻ ഇനിയും കാത്തിരിക്കണം

ഇന്ത്യൻ ഫുട്ബോളിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയാണ് സന്ദേശ് ജിം​ഗൻ യൂറോപ്യൻ ഫുട്ബോളിലേക്ക് കൂടുമാറിയത്. ക്രൊയേഷ്യയിലെ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബേനിക്കുമായാണ് ജിം​ഗൻ കരാറിലെത്തിയത്. താരത്തിന്റ സൈനിങ് ക്ലബ് പ്രഖ്യാപിച്ചെങ്കിലും ജിം​ഗന്റെ...

ജിം​ഗൻ ക്രൊയേഷ്യയിലെത്തി; ഇനി കാത്തിരിപ്പ് ഔദ്യോ​ഗിക പ്രഖ്യാപനത്തിന്

യൂറോപ്യൻ ഫുട്ബോളിലേക്ക് ചുവടുമാറ്റുന്ന ഇന്ത്യൻ സൂപ്പർതാരം സന്ദേശ് ജിം​ഗൻ ക്രൊയേഷ്യയിലെത്തി. രാജ്യത്തെ ഒന്നാം ഡിവിഷൻ ക്ലബായ എച്ച്.എൻ.കെ സിബേനിക്കുമായി ജിം​ഗൻ കരാറിൽ ധാരണയായെന്നാണ് റിപ്പോർട്ടുകൾ. താരമിപ്പോൾ ക്രൊയേഷ്യയിലുണ്ടെന്ന് ജേർണലിസ്റ്റ് മാർക്കസ്...

ജിം​ഗൻ ഒപ്പുവയ്ക്കുക ഒരു വർഷത്തെ കരാർ..?? ക്രൊയേഷ്യയിൽ പരിശീലകൻ മുൻ ബാഴ്സ താരം

ക്രൊയേഷ്യൻ ഒന്നാം ഡിവിഷൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായി ധാരണയിലെത്തിയതോടെ സന്ദേശ് ജിം​ഗന്റെ യൂറോപ്യൻ ഫുട്ബോളിലേക്ക് ചുവടുമാറ്റം ഏതാണ്ടുറപ്പായിരിക്കുകയാണ്. ഔദ്യോ​ഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ജിം​ഗൻ ഈ ആഴ്ച തന്നെ ക്രൊയേഷ്യയിലേക്ക് പറക്കുമെന്നാണ്...

ജിം​​ഗൻ പറക്കുക ക്രൊയേഷ്യയിലേക്കോ…?? സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ താരം സന്ദേശ് ജിം​ഗൻ യൂറോപ്പിൽ ഫുട്ബോൾ കളിച്ചേക്കുമെന്ന സൂചനകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എ.ടി.കെ മോഹൻ ബ​ഗാൻ താരമായ ജിം​ഗൻ അവർക്കൊപ്പം പ്രീ സീസണ് ചേർന്നിരുന്നില്ല. ഇതിനുപിന്നാലെയാണ്...

യൂറോ ചരിത്രത്തിലെ ​ഗോൾമഴ; സ്പെയിൻ-ക്രൊയേഷ്യ പോരാട്ടം രണ്ടാമത്

യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് സ്പെയിൻ ക്വാർട്ടറിലേക്ക് മുന്നേറി. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് സ്പെയിൻ ക്രൊയേഷ്യയെ തകർത്തത്. യൂറോ കപ്പിന്റെ...

സൂപ്പർതാരത്തിന് കോവിഡ്; പ്രീക്വാർട്ടറിനൊരുങ്ങുന്ന ക്രൊയേഷ്യക്ക് കനത്ത തിരിച്ചടി

യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്പെയിനെ നേരിടാനൊരുങ്ങുന്ന ക്രൊയേഷ്യക്ക് അപ്രതീക്ഷിത തിരിച്ചടി. കോവിഡ് ബാധിച്ച സൂപ്പർതാരം ഇവാൻ പെരിസിച്ചിന് മത്സരം നഷ്ടമാകുമെന്നതാണ് ക്രൊയേഷ്യയുടെ നെഞ്ചിടിപ്പേറ്റുന്നത്. ഇന്ത്യൻ സമയം നാളെ രാത്രിയാണ്...

സംശയിച്ചവർക്ക് മറുപടി; ഒറ്റ മത്സരത്തിലൂടെ താരമായി യോർക്ക്‌ഷയർ പിർലോ

ഇം​ഗ്ലണ്ടിന്റെ കളികൾ സ്ഥിരമായി പിന്തുടരുന്നവർക്ക് പുറമെ അധികമാർക്കും തന്നെ ഇന്നലെ ലൈനപ്പിൽ കണ്ട കാൾവിൻ ഫിലിപ്പിനെ അത്ര പരിചയം ഉണ്ടായിരുന്നില്ല. താരത്തെ അറിയുന്നവരിൽ തന്നെ, ​ഗാരത് സൗത്ത്​ഗേറ്റിന്റെ പദ്ധികൾക്ക് യോജിക്കുന്ന...

ചരിത്രനേട്ടം സ്വന്തമാക്കി മോഡ്രിച്ച്; ഇനി ക്രൊയേഷ്യയിൽ ഒന്നാമൻ

ക്രൊയേഷ്യൻ ദേശീയ ടീമിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇനി ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ചിന്. ഇന്നലെ സൗപ്രസിനെതിരായ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ബൂട്ടുകെട്ടിയതോടെയാണ് ഈ മുൻ ബാലൺ ദി...
- Advertisement -
 

EDITOR PICKS

ad2