Tag: DAVID BECKHAM
ആഴ്സനൽ സൂപ്പർതാരം ക്ലബ് വിടുന്നു; ഇനി ബെക്കാമിന്റെ കൂടെ..??
ഇംഗ്ലീഷ് ക്ലബ് ആഴ്സനലിന്റെ ബ്രസീലയൻ സൂപ്പർതാരം ഡേവിഡ് ലൂയിസ് ക്ലബ് വിടുന്നു. ഈ സീസണോടെ അവസാനിക്കുന്ന കരാർ ഈ പ്രതിരോധതാരം പുതുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്...
നമ്മൾ സ്നേഹിക്കുന്ന ഫുട്ബോൾ ഇപ്പോൾ അപകടത്തിലാണ്; സൂപ്പർ ലീഗിനെതിരെ ആഞ്ഞടിച്ച് ബെക്കാം
സൂപ്പർ ലീഗ് രൂപികരിച്ച യൂറോപ്പിലെ വമ്പൻ ക്ലബുകൾക്കെതിരെ പ്രതിഷേധം അലയിടിക്കുകയാണ്. യുവേഫ, ഫിഫ തുടങ്ങിയ സംഘടനകൾക്ക് പുറമെ കളിക്കാരും ക്ലബുകളും പരിശീലകരുമൊക്കെ സൂപ്പർ ലീഗിനെതിരെ രംഗത്തെത്തി. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ...
ബെക്കാമിന്റെ ടീമിലേക്ക് ചേക്കേറാൻ ഇന്ത്യൻ വംശജൻ..??
വിഖ്യാത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ക്ലബ് ഇന്റർ മയാമിയുടെ റിസർവ് ടീമിലേക്ക് ഇന്ത്യൻ വംശജനായ ഷാൻ ഹുൻഡാൽ ചേക്കേറിയേക്കുമെന്ന് സൂചന. ഫുട്ബോൾ വെബ്സൈറ്റായ ഐ.എഫ്.ടി.ഡബ്ല്യു.സിയാണ് ഇക്കാര്യം റിപ്പോർട്ട്...
‘സിദാൻ’ ബെക്കാമിന്റെ ടീമിലേക്ക്..?? സൂചനകൾ ഇങ്ങനെ
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ ഒന്നിച്ചുകളിച്ചവരാണ് സിനദിൻ സിദാനും ഡേവിഡ് ബെക്കാമും. വർഷങ്ങൾക്ക് ശേഷമിപ്പോൾ സിദാൻ റയൽ മഡ്രിഡിന്റെ പരിശീലകനായിരിക്കുമ്പോൾ ബെക്കാം ക്ലബുടമയാണ്. അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കളിക്കുന്ന...
റയലിന്റെ സൂപ്പർതാരത്തെ ഒപ്പം കൂട്ടാൻ ബെക്കാം; സൂചനകൾ ഇങ്ങനെ
സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പ്രതിരോധതാരം മാഴ്സലോയെ റാഞ്ചാൻ നീ്ക്കങ്ങളുമായി വിഖ്യാത താരം ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമി. ഒരു സ്പാനിഷ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വന്തം ടീമിൽ അഴിച്ചുപണി നടത്തി ബെക്കാം; മുൻ സഹതാരത്തെ പരിശീലകനാക്കി
അമേരിക്കൻ ക്ലബ് ഇന്റർ മയാമിയിൽ അഴിച്ചുപണി നടത്തി ക്ലബുടമയും പ്രസിഡന്റുമായ ഡേവിഡ് ബെക്കാം. ക്ലബ് പരിശീലനായി ഇംഗ്ലീഷുകാരനായ ഫിൽ നെവിലിനെ നിയമിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിലും മാഞ്ചസ്റ്റർ യുണൈറ്റഡിലും ബെക്കാമിന്റെ...
ബെക്കാമിന്റെ ക്ലബിലേക്ക് കൂടുമാറാൻ ഒരു സൂപ്പർതാരം കൂടി; സൂചനകൾ ഇങ്ങനെ
അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കളിക്കുന്ന ക്ലബായ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങി സൂപ്പർതാരം റാഡമൽ ഫാൽക്കാവോ. വിഖ്യാത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി. തുർക്കി മാധ്യമങ്ങൾ നൽകുന്ന...
പുതിയ ദൗത്യം അത്ര സിംപിളല്ല; ആദ്യ അഞ്ച് കളിയിലും തോറ്റ് ബെക്കാമിന്റെ ടീം
അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ ഇക്കുറി പന്ത് തട്ടിത്തുടങ്ങിയ ഇതിഹാസതാരം ഡേവിഡ് ബെക്കാമിന്റെ ക്ലബ് ഇന്റർ മയാമിക്ക് വൻ തിരിച്ചടി. അരങ്ങേറ്റ സീസണിൽ തന്നെ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റതോടെയാണ്...
കേമൻ മെസിയോ റൊണാൾഡോയോ..?? ബെക്കാമിന്റെ തീർപ്പ് ഇങ്ങനെ
ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ ലയണൽ മെസിയാണോ മികച്ച താരമെന്ന തർക്കത്തിൽ മെസിയുടെ ഭാഗം ചേർന്ന് സൂപ്പർതാരം ഡേവിഡ് ബെക്കാമും. ഒരു അർജന്റൈൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെക്കാം ഇക്കാര്യം പറഞ്ഞത്.
കളിക്കാരനെന്ന നിലയിൽ മെസിയുടെ...
പുതിയ പരീക്ഷണത്തിൽ ബെക്കാമിന് മോശം തുടക്കം; അരങ്ങേറ്റം തോൽവിയോടെ
ഇംഗ്ലീഷ് ഫുട്ബോളിലെ സൂപ്പർതാരം ഡേവിഡ് ബെക്കാമിന്റ ക്ലബ് ഉടമയെന്ന നിലയിലുള്ള അരങ്ങേറ്റം മോശം. ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയാണ് മേജർ ലീഗ് സോക്കറിലെ അരങ്ങേറ്റമത്സരത്തിൽ തന്നെ തോൽവി നേരിട്ടത്.
ഈ സീസണിലാണ് ബെക്കാമിന്റെ ഉടമസ്ഥതയിൽ...