Tag: david de gea
യുണൈറ്റഡിന്റെ സൂപ്പർതാരങ്ങൾ അടുത്തയാഴ്ച ഇന്ത്യയിൽ; ആവേശത്തിൽ ആരാധകർ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്ന് സൂപ്പർതാരങ്ങൾ അടുത്തയാഴ്ച ഇന്ത്യയിലെത്തും. യുണൈറ്റഡിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നടത്തുന്ന ഗ്രാസ്റൂട്ട് ഇനിഷ്യേറ്റീവായ യുണൈറ്റഡ് വീ പ്ലേയുടെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനത്തിനാണ്...
ഡി ഗിയക്ക് ബാക്ക് അപ് വേണം; സൂപ്പർഗോളിയിൽ കണ്ണെറിഞ്ഞ് യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. ഇതോടെ വീണ്ടും ക്ലബിലേക്ക് സൈനിങ്ങുകൾ വേണമെന്ന നിലപാടിലാണ് പരിശീലകൻ എറിക് ടെൻ ഹാഗ്.
ഡി ഗിയക്കായി വലവിരിച്ച് യൂറോപ്യൻ വമ്പൻ; സൂചനകൾ ഇങ്ങനെ
ഇംഗ്ലീഷ് സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് സീസണൊടുവിൽ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ വിടപറഞ്ഞേക്കും. യുണൈറ്റഡിലെ സ്റ്റാർട്ടിങ് ഇലവനിൽ അടുത്ത സീസണിൽ സ്ഥാനം ഉറപ്പില്ലാതായതോടെയാണ് ഈ സ്പാനിഷ് ഗോളി ക്ലബ് വിടുന്നത്...
അരങ്ങേറ്റത്തിൽ കസറി ഹെൻഡേഴ്സൻ; നിർണായകജയം നേടി യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ ഗോളി ഡീൻ ഹെൻഡേഴ്സൻ അരങ്ങേറിയ മത്സരത്തിൽ ടീമിന് ജയം. ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലൂട്ടൻ ടൗണിനെയാണ് യുണൈറ്റഡ് വീഴ്ത്തിയത്. രണ്ടാം ഡിവിഷൻ...
ഹെൻഡേഴ്സൻ അഞ്ച് വർഷത്തേക്ക് കരാർ പുതുക്കി; ഡി ഗിയയുടെ സ്ഥാനം തെറിക്കുമോ..??
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഗോളി ഡീൻ ഹെൻഡേഴ്സൻ കരാർ പുതുക്കി. അഞ്ച് വർഷത്തേക്ക് കൂടിയാണ് ഈ ഇംഗ്ലീഷ് ഗോളി യുണൈറ്റഡിൽ തുടരാൻ തീരുമാനിച്ചത്. ഹെൻഡേഴ്സൻ കരാർ പതുക്കിയതോടെ അടുത്ത...
സൂപ്പർഗോളിയെ റാഞ്ചാൻ പ്ലാനിട്ട് യുണൈറ്റഡ്; ഡി ഗിയ പുറത്തേക്ക്..???
സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയയെ മാറ്റണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ സൂപ്പർഗോളി കാസ്പർ ഷ്മൈക്കലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വലവിരിക്കുന്നതായി റിപ്പോർട്ടുകൾ. ലെസ്റ്റർ സിറ്റി വൈസ് ക്യാപ്റ്റൻ കൂടിയായ കാസ്പറിനെ...
ലോണിൽ പോയ സൂപ്പർ ഗോളി തിരിച്ചെത്തിയേക്കും; ഡി ഗിയ യുണൈറ്റഡിന് പുറത്തേക്കോ..??
ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൂപ്പർഗോളി ഡേവിഡ് ഡി ഗിയ പുറത്തേക്ക് പോയേക്കും എന്ന് സൂചന. ഇപ്പോൾ ഷെഫീൽഡിന് ലോണിൽ നൽകിയിരിക്കുന്ന ഡീൻ ഹെൻഡേഴ്സനെ തിരികെകൊണ്ടുവരാൻ യുണൈറ്റഡ് ആലോചിക്കുന്നതോടെയാണ് ഡി...
ഡി ഗിയയുടെ ഒന്നാം ഗോളി സ്ഥാനം നഷ്ടമാകുമോ..?? സൂചന നൽകി ഒലെ
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോളിമാരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലാണ് ഡേവിഡ് ഡി ഗിയയുടെ സ്ഥാനം. കഴിഞ്ഞ രണ്ട്, മൂന്ന് സീസണുകളിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ച്സ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായി പലപ്പോഴും അവതരിച്ചത് ഡി...
ഞങ്ങൾ നന്നായി കളിക്കുന്നില്ല; തുറന്നുപറഞ്ഞ് യുണൈറ്റഡ് സൂപ്പർ താരം
സീസണിൽ സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനം ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. മുൻ താരങ്ങളും ഫുട്ബോൾ വിദഗ്ദരുമൊക്കെ യുണൈറ്റഡിനെ നിരന്തരം വിമർശിക്കുന്നുണ്ട്. ഇതിടിയിലിപ്പോൾ ടീം നന്നായി കളിക്കുന്നില്ല എന്ന് തുറന്നുപറഞ്ഞത്...
ഡി ഗിയയും പോഗ്ബയും പുറത്ത്; ലിവർപൂളിനെതിരെ ആശങ്കയോടെ യുണൈറ്റഡ്
സ്പാനിഷ് ഗോളി ഡേവിഡ് ഡി ഗിയക്ക് പുറമെ ഫ്രഞ്ച് മധ്യനിരതാരം പോൾ പോഗ്ബയും ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കില്ല. പരുക്കിനെത്തുടർന്നാണ് ഇരു സൂപ്പർതാരങ്ങളും പുറത്തായത്. മുന്നേറ്റം താരം ജെസെ ലിൻഗാർഡിന്റെ സേവനവും...