Home Tags David james

Tag: david james

നേരിട്ട ഏറ്റവും മികച്ച സ്ട്രൈക്കർ ആ താരം ; ഡേവിഡ് ജെയിംസിന്റെ വെളിപ്പെടുത്തൽ

കരിയറിൽ താൻ നേരിട്ടുള്ളതിൽ ഏറ്റവും മികച്ച സ്ട്രൈക്കർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇംഗ്ലണ്ട് ഗോൾകീപ്പറും, ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയർ കം മാനേജറുമായിരുന്ന ഡേവിഡ് ജെയിംസ്. കഴിഞ്ഞ ദിവസം ഒരിന്ത്യൻ...

കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ കാരണമെന്ത് ? ഡേവിഡ് ജെയിംസിന്റെ വെളിപ്പെടുത്തൽ

2014 ലെ ആദ്യ എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ‌ബ്ലാസ്റ്റേഴ്സിന്റെ പ്ലേയർ കം മാനേജർ ആയിരുന്നു ഇംഗ്ലണ്ട് സൂപ്പർ താരം ഡേവിഡ് ജെയിംസ്. ഈ ‌സീസണിന്‌ശേഷം കളിക്കളത്തിൽ നിന്ന്‌ വിരമിച്ച ജെയിംസ്, പിന്നീട്...

ഇനി ടീം ജയിച്ച് തുടങ്ങും ; ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ഹോസു രംഗത്ത്

കേരളാ ബ്ലാസ്റ്റേഴ്സ്, ഡേവിഡ് ജെയിംസിനെ തങ്ങളുടെ പരിശീലക‌സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സംഭവത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കളികാരനുമായിരുന്ന ഹോസു രംഗത്തെത്തി. കേരളാ ബ്ലാസ്റ്റേഴ്സ് ചെയ്തത്...

ജെയിംസിന്റെ പുറത്താകലിൽ പ്രധാനമായത് അക്കാര്യം ; സ്ഥിതിഗതികൾ വഷളായത് ജംഷദ്പൂർ മത്സരം തൊട്ട്

കേരളാബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് ടീം വിടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആരാധക പ്രതിഷേധമെന്ന് സൂചന. ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനങ്ങൾക്ക് പുറമേ ആരാധകരും തനിക്കെതിരായത് ജെയിംസിനെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ നിർബന്ധിതനാക്കിയെന്നാണ് വാർത്തകൾ....

അന്നവർ പറഞ്ഞു ‘കിങ് ഡിജെ’.. ഇന്നവർ പറഞ്ഞു ‘സാക്ക് ഡിജെ’

ഇം​ഗ്ലീഷ് കവി റോബർട്ട് ബ്രൗണിങ്ങിന്റെ 'പേട്രിയറ്റ്' എന്നൊരു കവിതയുണ്ട്. ഒരു വർഷം മുമ്പ് ധീരനായകനായി ‌ആദരിച്ച് വാഴ്ത്തിയ ജനക്കൂട്ടം ഇന്ന് രാജ്യദ്രോഹിയായി കുറ്റം ചുമത്തി കഴുമരത്തിലേക്ക് നയിക്കുന്നതിനെക്കുറിച്ച് ഒരു യോദ്ധാവ് ഓർമിക്കുന്നതാണ് കവിതയുടെ...

അവസാന അഞ്ചിൽ മൂന്നും തോറ്റു; ജെയിംസിന് പുറത്തേക്ക് വഴിതെളിഞ്ഞത് ഇങ്ങനെ

ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനമൊഴിഞ്ഞു. ആർക്കുമതിൽ അത്ഭുതമില്ല, കാരണം കഴിഞ്ഞ കുറച്ചുനാളായി ആരാധകർ പ്രതീക്ഷിച്ചിരുന്ന വാർത്തയായിരുന്നു ഇത്. തീരുമാനം വൈകിപ്പോയി എന്നാണ് ഭൂരിപക്ഷം ആരാധകരും പ്രതികരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെയെ അവരുടെ...

ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സ് വിട്ടു

ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞു. ജെയിംസുമായുള്ള കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അറിയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ്  പുറത്തുവിട്ടു. ജനുവരിയിൽ ക്ലബിന്റെ ചുമതലയേറ്റ ജെയിംസ് ഒരു വർഷം തികയും മുമ്പാണ് ക്ലബ് വിടുന്നത്. ഈ സീസണിൽ വിജയത്തോടെ...

ജെയിംസിന് അക്കാര്യത്തിൽ ഇപ്പോളും വിശ്വാസം ; മനസ് തുറന്നത് മാധ്യമങ്ങൾക്ക് മുന്നിൽ

അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മത്സരങ്ങളിൽ വിജയങ്ങളില്ലാതെ വലയുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നിലവിൽ 11 മത്സരങ്ങളിൽ 9 പോയിന്റോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ്...

പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ സമ്മർദ്ദമില്ല ; ബ്ലാസ്റ്റേഴ്സിന്റെ ടീം റിക്രൂട്ട്മെന്റ് പോളിസിയും വ്യക്തമാക്കി ജെയിംസ്

കേരളാ ബ്ലാസ്റ്റേഴ്സ്, താരങ്ങളെ റിക്രൂട്ട് ചെയ്തിരിക്കുന്നത് പെട്ടെന്നുള്ള വിജയങ്ങൾ ലക്ഷ്യമാക്കിയല്ലെന്നും ദീർഘകാലാടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് ടീമിന്റേതെന്നും കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. എഫ് സി‌ പൂനെ സിറ്റിക്കെതിരായ മത്സരശേഷം ഇന്നലെ കൊച്ചിയിൽ മാധ്യമങ്ങളോട്...

പൂനെയ്ക്കെതിരെ ജെയിംസിനെ ഭയപ്പെടുത്തുന്നത് അക്കാര്യം ; തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

അഞ്ചാം സീസൺ ഐ എസ് എല്ലിലെ തങ്ങളുടെ പതിനൊന്നാം പോരാട്ടത്തിൽ ഇന്ന് എഫ് സി പൂനെ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. പോയിന്റ് പട്ടികയിൽ തങ്ങളേക്കാൾ താഴെയുള്ള പൂനെയുമായുള്ള പോരാട്ടത്തിൽ വിജയത്തിൽക്കുറഞ്ഞതൊന്നും ലക്ഷ്യം...
- Advertisement -

EDITOR PICKS

Ad4

ad 3