Home Tags David james

Tag: david james

ബാക്കിയുള്ളവർക്ക് 9 ഹോം മത്സരങ്ങൾ , ബ്ലാസ്റ്റേഴ്സിന് 18

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ കളികളെല്ലാം നിറഞ്ഞ ഗ്യാലറിയുടെ മുന്നിലാണ് നടക്കാറുള്ളത്. മാത്രമല്ല ടീമിനൊപ്പം സഞ്ചരിച്ച് കളികൾ കാണുന്ന മഞ്ഞപ്പട എന്ന ഫാൻസ് കൂട്ടായ്മയും...

ബ്ലാസ്റ്റേഴ്‌സ് ലൈനപ്പില്‍ മാറ്റങ്ങള്‍, സൂചന നല്കി ജെയിംസ്

തുടര്‍ച്ചയായി മത്സരങ്ങള്‍ നടക്കുന്നതിനാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ലൈനപ്പില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് കോച്ച് ഡേവിഡ് ജെയിംസ്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദേഹം. അടുത്ത മൂന്നു മത്സരങ്ങള്‍ വലിയ ഇടവേളകളില്ലാതെ വരുന്നുണ്ട്....

ജെയിംസിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റിയതെങ്ങനെ ജിങ്കന്‍ പറയുന്നു

വലിയ പ്രതീക്ഷകളോടെ തുടങ്ങി തിരിച്ചടികളോടെ കടന്നു പോകാനായിരുന്നു ഐഎസ്എല്‍ സീസണ്‍ നാലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. ഫുട്‌ബോള്‍ ലോകത്തെ പേരുകേട്ട പരിശീലികനെ ടീമിലെത്തിച്ചെങ്കിലും കളത്തില്‍ കാര്യമായ നേട്ടമുണ്ടാക്കുന്നതില്‍ ടീം പരാജയപ്പെട്ടു. പാതിക്കുവച്ച് റെനെ...

ജെയിംസ് പറയുന്നു, ജയത്തേക്കാള്‍ സന്തോഷിപ്പിച്ചത് ഇക്കാര്യങ്ങള്‍ തന്നെ

തകര്‍ന്ന ടീമിന്റെ കോച്ചായി ചുമതലയേറ്റപ്പോള്‍ ഡേവിഡ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് വലിയ ഉറപ്പൊന്നും നല്കിയിരുന്നില്ല. എന്നാല്‍ തന്റെ ചുമതലയില്‍ രണ്ടാം മത്സരത്തില്‍ തന്നെ ടീം വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ജെയിംസിനും ആശ്വസിക്കാം. എതിരാളികളുടെ തട്ടകത്തില്‍...

ഡൈനാമോസിനെ വീഴ്ത്തിയത് ജെയിംസിന്റെ ഗെയിംപ്ലാന്‍

എതിരാളിയെ ശരിക്കും വിലയിരുത്തുക, എന്നിട്ടുമാത്രം ആക്രമണത്തിന് തുനിയുക. പൂനെ സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞ വാക്കുകളാണിത്. എതിരാളി ശക്തരോ ദുര്‍ബലരോ ആകട്ടെ അന്നത്തെ ദിവസം അവര്‍...

ജെയിംസിന്റെ വരവ് ടീമിന് ഗുണകരമായത് എങ്ങനെ, ബ്രൗൺ പറയുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹിക്കെതിരെ ഇന്ന് തങ്ങളുടെ ഒൻപതാം മത്സരത്തിനിറങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. ഡേവിഡ് ജെയിംസ് പരിശീലകനായി എത്തിയതിന് ശേഷം രണ്ടാം മത്സരമാണ് കേരളത്തിനിത്. കരുത്തരായ പൂനെയ്ക്കെതിരെ ആവേശ സമനില സമ്മാനിച്ച കഴിഞ്ഞ...

പുതിയ കളിക്കാരെ ടീമിലെത്തിക്കുമോ? ജെയിംസിന്റെ ക്ലാസ് മറുപടി ഇങ്ങനെ

ഐഎസ്എല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ടീമുകളെല്ലാം ആദ്യഘട്ടത്തിലെ പ്രകടനം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. മുന്‍ സീസണുകളില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ ജനുവരിയിലും ട്രാന്‍സ്ഫര്‍ വിന്‍ഡോ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവഴി പുതിയ താരങ്ങളെ...

ബ്ലാസ്റ്റേഴ്സ് പരിശീലക സംഘത്തിലേക്ക് മറ്റൊരു സൂപ്പർ താരം കൂടി

തുടർച്ചയായ മോശം പ്രകടനങ്ങളെത്തുടർന്ന് റെനെ മ്യൂളൻസ്റ്റീൻ രാജി വെച്ചതിനെത്തുടർന്ന് ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത് ഈ മാസം ആദ്യമാണ്. പരിശീലക ചുമതല ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ ടീമിന്...

ആരെയൊക്കെ കളിപ്പിക്കും, ജെയിംസ് ആശയക്കുഴപ്പത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഡേവിഡ് ജെയിംസ് എന്ന പുതിയ പരിശീലകന്റെ കീഴിൽ തിരിച്ചു വരവിന്റെ പാതയിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ പൂനെയ്ക്കെതിരെ ആവേശകരമായ സമനില സ്വന്തമാക്കിയ കേരളം നാളെ...

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ജെയിംസിന്റെ പുതിയ പരീക്ഷ

ബുധനാഴ്ച്ച ഡെല്‍ഹി ഡൈനാമോസിനെ നേരിടും മുമ്പ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ കായിക ക്ഷമത പരിശോധനയ്ക്ക് വിധേയരാക്കി. കളിക്കാര്‍ക്ക് ഫിറ്റ്‌നസ് കുറവാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കായികക്ഷമത പരിശോധിച്ചത്. ഡൈനാമോസിനെതിരായ...

EDITOR PICKS