Home Tags David james

Tag: david james

അവന്‌ കൂടുതൽ അവസരങ്ങൾ നൽകും ; മലയാളി താരത്തെ പുകഴ്ത്തി ജെയിംസ്

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് മലയാളി മധ്യനിരതാരം സഹൽ അബ്ദുൾസമദ് കാഴ്ച വെച്ചത്. രണ്ട് മത്സരങ്ങളിലുമായി ഇതിനോടകം 116 മിനുറ്റുകൾ കളിച്ച സഹൽ...

മുംബൈക്കെതിരായ മത്സരശേഷം ജെയിംസിന് പറയാനുള്ളത്…

അഞ്ചാം എഡിഷൻ ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ മുംബൈയോട് സമനില വഴങ്ങേണ്ടി വന്നെങ്കിലും മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കാഴ്ച വെച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹോളിചരൺ നർസാരിയുടെ ഗോളിൽ...

ആദ്യ ഹോം മാച്ചിന് ബ്ലാസ്റ്റേഴ്സ്; അത്ഭുതങ്ങളില്ലാതെ ജെയിംസിന്റെ ലൈനപ്പ്

ഈ സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈയെ നേരിടുന്നു. കൊച്ചിയിലെ തിങ്ങിനിറഞ്ഞ ​ഗാലറിക്ക് മുന്നിൽ ആദ്യ പോരിനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് നിരയിൽ മാറ്റങ്ങളില്ല. ആദ്യ മത്സരത്തിൽ എ.ടി.കെയെ നേരിട്ട അതേ...

കളി മാറ്റിയത് ആ സബ്സ്റ്റിറ്റ്യൂഷൻ ; ജെയിംസ് പറയുന്നു

അഞ്ചാം എഡിഷൻ ഐ എസ് എല്ലിലെ ആദ്യ പോരാട്ടത്തിൽ എ ടി കെ യെ കീഴടക്കുന്നതിൽ നിർണായകമായത് രണ്ടാംപകുതിയിലെ സി.കെ വിനീതിന്റെ സബ്സ്റ്റിറ്റ്യൂഷനാണെന്ന് കേരളാ‌ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. വിനീത് മത്സരം മാറ്റിമറിച്ചെന്നല്ല...

ബ്ലാസ്റ്റേഴ്സിലെത്തിച്ചത് ആ രണ്ട് കാരണങ്ങൾ ; ധീരജ് സിംഗിന്റെ വെളിപ്പെടുത്തൽ

ഐ എസ് എല്ലിന്റെ അഞ്ചാംഎഡിഷന് ഇന്ന് തുടക്കമാവുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ ധീരജ് സിംഗ് വലിയ പ്രതീക്ഷകളോടെയാണ് ടൂർണമെന്റിനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെ...

ബ്ലാസ്റ്റേഴ്സിൽ വന്ന പ്രധാന മാറ്റം ; ജെയിംസ് വിലയിരുത്തുന്നു

കഴിഞ്ഞ ‌സീസണിൽ കളിച്ച ബ്ലാസ്റ്റേഴ്സല്ല ഇത്തവണത്തേതെന്നും, ടീമിൽവലിയ മാറ്റമാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ്. യുവ താരങ്ങൾക്ക് മുൻ തൂക്കം നൽകിക്കൊണ്ടുള്ള ടീമായി ബ്ലാസ്റ്റേഴ്സ് മാറിയെന്നും കിരീടം നേടാൻ...

ജെയിംസ് ഹാപ്പിയാണ് ; കാരണം ഈ മലയാളി താരം

മലയാളി താരം അനസ് എടത്തൊടികയെ ബ്ലാസ്റ്റേഴ്സിലെത്തിക്കാൻകഴിഞ്ഞത് തന്നെ വളരെയധികം സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലക‌‌ൻ ഡേവിഡ് ജെയിംസ്. അനസ് എത്തുന്നത് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും, അനസിനെ എത്തിക്കാനുള്ള മാനേജ്മെന്റ് നീക്കം...

സെലക്ഷൻ പോളിസി വ്യക്തമാക്കി ജെയിംസ് ; ടീമിൽ തൃപ്തനെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപ് പുതിയ താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് സ്വീകരിച്ച സെലക്ഷൻ പോളിസി എന്തായിരുന്നുവെന്ന് വ്യക്തമാക്കി പരിശീലകൻ ഡേവിഡ് ജെയിംസ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സീസണിൽ ബ്ലാസ്റ്റേഴ്സ്...

ഏറ്റവും ഇഷ്ടം അനസിനെ, ജെയിംസ് യുവതാരങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നു ; മലയാളി താരം...

കേരളാ ബ്ലാസ്റ്റേഴ്സിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കളികാരൻ അനസ് എടത്തൊടികയാണെന്ന് ടീമിലെ യുവമലയാളി താരം സഹൽ അബ്ദുൾ സമദ്. കഴിഞ്ഞ ദിവസം ഗോൾ ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഹൽ ഇക്കാര്യം വ്യക്തമാക്കിയത്. അനസാണ്...

മലയാളി യുവതാരങ്ങളെ കളിപ്പിക്കാതിരുന്നതെന്ത് ; ജെയിംസ് വ്യക്തമാക്കുന്നു

ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലീഗ വേൾഡിന് കൊച്ചിയിൽ ഇന്നലെ കൊടിയിറങ്ങി. ടൂർണമെന്റിൽ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ഏറെ പ്രതീക്ഷ നൽകുന്ന പോരാട്ടമാണ് ഈ മത്സരങ്ങളിൽ കേരളാ ടീം കാഴ്ച...

EDITOR PICKS