Home Tags Defender

Tag: defender

കരാർ പുതുക്കുന്നില്ലെന്ന് സ്റ്റാർ ഡിഫൻഡർ; റാഞ്ചാൻ മത്സരിച്ച് സൂപ്പർക്ലബുകൾ

ജർമൻ ദേശീയ ടീമിന്റെ സ്റ്റാർ ഡിഫൻഡറായ മത്യാസ് ജിന്റർ വരുന്ന സീസണിൽ ഫ്രീ ഏജന്റാകുന്നു. ജർമൻ സൂപ്പർ ക്ലബ് ബൊറൂസിയ മോൻഷെൻ​ഗ്ലാഡ്ബാഷിന്റെ സൂപ്പർതാരമായ ജിന്റർ ഇക്കുറി അവസാനിക്കുന്ന ക്ലബുമായുള്ള കരാർ...

റൂഡി​ഗർ പോയാൽ പകരമാര്..?? ചെൽസിയുടെ റഡാറിലുള്ളത് ഈ താരങ്ങൾ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയുടെ സ്റ്റാർ ഡിഫൻഡർ അന്റോണിയോ റൂഡി​ഗർ അടുത്ത സീസണിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ സീസണിൽ അവസാനിക്കുന്ന കരാർ പുതുക്കാൻ താരം തയ്യാറായിട്ടില്ലന്നാണ് റിപ്പോർട്ടുകൾ....

പ്രതിരോധത്തിൽ അഴിച്ചുപണിക്ക് റയൽ; നോട്ടം പ്രീമിയർ ലീ​ഗ് താരത്തെ

ക്യാപ്റ്റനായിരുന്ന സെർജിയോ റാമോസും സ്റ്റാർ ഡിഫൻഡർ റാഫേൽ വരാനും റയൽ മഡ്രിഡ് വിട്ടുപോയത് ഇക്കുറിയാണ്. വർഷങ്ങളായി റയലിന്റെ സെന്റർ ബാക്ക് ജോ‍ഡികളായി തിളങ്ങിനിന്നിരുന്ന രണ്ട് സൂപ്പർതാരങ്ങൾ ഒന്നിച്ചു ക്ലബ് വിട്ടത്...

ഓസ്ട്രേലിയൻ സെന്റർ ബാക്ക് ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ…?? പുതിയ സൂചനകൾ ഇങ്ങനെ

കഴിഞ്ഞ ദിവസങ്ങളിൽ ഐ.എസ്.എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരാണ് ഓസ്ട്രേലിയൻ താരം ഡിലൻ മക്ക്​ഗോവന്റേത്. ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാൻഡറേഴ്സിനായി കളിക്കുന്ന മക്ക്​ഗോവനുമായി ബ്ലാസ്റ്റേഴ്സ് ചർച്ച...

ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഓസ്ട്രേലിയൻ ഡിഫൻഡർ; സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായി തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ പ്രതിരോധതാരം ഡിലൻ മക്​ഗോവനെ നോട്ടമിട്ടതായി റിപ്പോർട്ടുകൾ. വിവിധ ഓൺലൈൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം സ്ഥിരീകരിച്ച...

കിടിലൻ നീക്കവുമായി ​ഗോവ; ഇന്ത്യൻ സെന്റർബാക്കുമായി കരാർ പുതുക്കി

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന എഫ്.സി ​ഗോവ ഇന്ത്യൻ പ്രതിരോധതാരം അയ്ബൻ ഡോഹ്ലിങ്ങുമായി കരാർ പുതുക്കി. ഒന്നിലേറെ വർഷത്തേക്കുള്ള പുതിയ കരാറിലാണ് അയ്ബൻ ഒപ്പുവച്ചിരിക്കുന്നത്. ഖേൽനൗവാണ് ഇക്കാര്യം...

കളിയെഴുത്തുകാരുടെ താരം ഡയസ്; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇം​ഗ്ലണ്ടിലെ ഫുട്ബോൾ ജേർണലിസ്റ്റുകളുടേയും എഴുത്തുകാരുടേയും സംഘടനായ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ 2020-21 സീസണിലെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ റൂബൻ ഡയസ് തിരഞ്ഞെടുക്കപ്പെട്ടു. പോർച്ചു​ഗീസ് താരമായ ഡയസ്, ഇം​ഗ്ലീഷ് പ്രീമിയർ...

തകർപ്പൻ നീക്കവുമായി ലിവർപൂൾ; ഫ്രഞ്ച് പ്രതിരേോധതാരം ടീമിലേക്ക്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ലിവർപൂൾ ഫ്രഞ്ച് പ്രതിരോധതാരം ഇബ്രാഹിമ കോനാട്ടെയെ ടീമിലെത്തിച്ചേക്കും. നിലവിൽ ജർമൻ ക്ലബ് റെഡ്ബുൾ ലെയ്പ്സി​ഗിന്റെ താരമായ കോനാട്ടെ ലിവർപൂളുമായി വ്യക്തിപരമായി ധാരണയിലെത്തിയെന്നാണ് ഇം​ഗ്ലീഷ് മാധ്യമങ്ങൾ...

ബാഴ്സയ്ക്ക് നികത്താനുള്ളത് ആ പൊസിഷനിലെ ഒഴിവ്; പരി​ഗണിക്കുന്നത് അഞ്ച് താരങ്ങളെ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയുടെ പ്രതിരോധനിരയിൽ വലിയ അഴിച്ചുപണി ഉണ്ടാകുമെന്ന് ഏതാണ്ട് വ്യക്തമായി. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് എറിക് ​ഗാർസിയ തിരിച്ചെത്തുമെന്നതാണ് ഏതാണ്ടുറപ്പായ ട്രാൻസ്ഫർ. ഇതിനുപുറമെ ബാഴ്സലോണ ഫ്ര‍ഞ്ച് താരം...

സെരി എ സൂപ്പർതാരം യുണൈറ്റഡിന്റെ റഡാറിൽ; സൂചനകൾ ഇങ്ങനെ

വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ഇറ്റലിയിലെ സെരി എയിൽ കളിക്കുന്ന പ്രതിരോധതാരം നിക്കോള മിലെൻകോവിച്ചിനെ സ്വന്തമാക്കാൻ സൂപ്പർക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചേക്കും. ഇം​ഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
- Advertisement -
 

EDITOR PICKS

ad2