- Advertisement -
Home Tags Delhi daredevils

Tag: delhi daredevils

ഡെൽഹി ഡെയർഡെവിൾസ് പേരുമാറ്റാൻ കാരണം ; ടീമിന് ബെംഗളൂരു എഫ് സി യുമായും ബന്ധം

കഴിഞ്ഞ ദിവസമാണ് ഐപിഎൽ ടീമായ ഡെൽഹി ഡെയർഡെവിൾസ്, ഡെൽഹി ക്യാപിറ്റൽസ് എന്ന പുതിയ പേരിലേക്ക് മാറിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11 സീസണുകൾ പിന്നിട്ടിട്ടും ഒരു തവണ പോലും ഫൈനലിലെത്താൻ കഴിയാത്ത ടീമെന്ന...

ആ കടുത്ത തീരുമാനത്തിനൊരുങ്ങി ഡെൽഹി ; ഇന്ത്യൻ സൂപ്പർ താരത്തെ ഒഴിവാക്കിയേക്കും

അടുത്ത സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിന് മുൻപ് സൂപ്പർ താരം ഗൗതംഗംഭീറിനെ ഡെൽഹി ഡെയർഡെവിൾസ്, ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചന. മുംബൈ മിററാണ് ഡെൽഹി ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ ഗൗതം ഗംഭീറുമുണ്ടെന്ന്...

ഡെൽഹി രണ്ടും കൽപ്പിച്ച് തന്നെ ; മുൻ ഇന്ത്യൻ സൂപ്പർ താരം ടീമിന്റെ സഹപരിശീലകൻ

മുൻ ഇന്ത്യൻ സൂപ്പർ താരവും രാജ്യം കണ്ട എക്കാലത്തെയും മികച്ച ‌ഫീൽഡർമാരിലൊരാളുമായ മൊഹമ്മദ് കൈഫിനെ തങ്ങളുടെ സഹപരിശീലകനായി നിയമിച്ച് ഐപിഎൽ ടീം ഡെൽഹി ഡെയർഡെവിൾസ്. ടീമിന്റെ പ്രധാന പരിശീലകനായ ഓസീസ് ഇതിഹാസം റിക്കി...

ഐപിഎല്ലിൽ ഇനി ധവാൻ – പൃഥ്വി ഷാ ഓപ്പണിംഗ് ; ധവാന് പകരക്കാരായി 3...

ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഐപിഎല്ലിൽ ഇനി മുതൽ ഡെൽഹി ഡെയർഡെവിൾസ് താരം. ധവാൻ ഡെൽഹിയിലാകും കളിക്കുകയെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നെങ്കിലും ഇന്നലെയാണ് ഡെൽഹി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ‌സീസൺ വരെ...

ധവാനെ നോട്ടമിട്ട് മുൻ ടീം ; മുന്നോട്ട് വെച്ചിരിക്കുന്നത് തകർപ്പൻ ഓഫർ

ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ ഇപ്പോളത്തെ തന്റെ ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദിൽ തൃപ്തനല്ലെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മുംബൈ ഇന്ത്യൻസും, കിംഗ്സ് ഇലവൻ പഞ്ചാബും ധവാനെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച്...

രണ്ടും കൽപ്പിച്ച് ഡെയർഡെവിൾസ് ; മുൻ ഇന്ത്യൻ സൂപ്പർ താരം പരിശീലകനായെത്തും

ഇന്ത്യൻ സൂപ്പർ താരവും രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിലൊരാളുമായ മൊഹമ്മദ് കൈഫ്, ഐപിഎൽ ടീമായ ഡെൽഹി ഡെയർഡെവിൾസിന്റെ പരിശീലകസംഘത്തിലെത്തുമെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയക്കാരനായ മുഖ്യ പരിശീലകൻ റിക്കി പോണ്ടിംഗിന്റെ കീഴിൽ സഹപരിശീലകനായിട്ടാകും അടുത്ത...

പുതിയ നീക്കവുമായി ഡെൽഹി ; ഇന്ത്യൻ ഇതിഹാസ താരത്തെ ടീമുമായി സഹകരിപ്പിക്കാൻ ശ്രമം

ഇന്ത്യൻ ഇതിഹാസ താരവും മുൻ ദേശീയ ടീം പരിശീലകനുമായ അനിൽ കുംബ്ലെയെ തങ്ങളുടെ ടീം മെന്ററാക്കാൻ ഡെൽഹി ഡെയർഡെവിൾസ് നീക്കം നടത്തുന്നു. അനിൽ കുംബ്ലെയുമായി ഡെൽഹി മാനേജ്മെന്റ് ഇക്കാര്യത്തിൽ ആദ്യ ഘട്ട ചർച്ചകൾ...

ചെന്നൈ സൂപ്പർ കിംഗ്സ് വിടുമോ ; നിർണായക അഭിപ്രായവുമായി ഹർഭജൻ സിംഗ്

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്, തന്റെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് വിട്ട് അടുത്ത സീസൺ മുതൽ ഡെൽഹി ഡെയർഡെവിൾസിന്റെ മെന്ററായി ചുമതയേൽക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്. ഈ...

അടിമുടി മാറാൻ ഡെൽഹി ഡെയർഡെവിൾസ് ; ടീമിന്റെ പേരും മാറ്റിയേക്കും

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഡെൽഹി ഡെയർഡെവിൾസ്. ടീമിന്റെ ജേഴ്സിയുടെ നിറം മുതൽ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ കാര്യത്തിൽ വരെ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഇതിൽ ഏറ്റവും പ്രധാന...

‘ ഇനിയും ക്യാപ്റ്റനാവാന്‍ തയ്യാറാണ്’; മനസ്സ് തുറന്ന് ഗംഭീര്‍

ഇക്കഴിഞ്ഞ ഐ പി എൽ സീസണിൽ, കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ഗൗതം ഗംഭീര്‍ നയിച്ചത്. ടീമിൻ്റെ മോശം പ്രകടനത്തെ തുടര്‍ന്ന് അദ്ദേഹം തന്നെ നായകസ്ഥാനത്ത് നിന്ന് പിന്‍മാറുകയും ചെയ്തു....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]