Home Tags Derby county

Tag: derby county

ഒരു അസിസ്റ്റ്, ഒപ്പം വിജയവും; തിരിച്ചുവരവ് ​ഗംഭീരമാക്കി റൂണി

ഇം​ഗ്ലീഷ് ഫുട്ബോളിലേക്കുള്ള തിരിച്ചുവരവ് ​ഗംഭീരമാക്കി സൂപ്പർ താരം വെയിൻ റൂണി. രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡെർബി കൗണ്ടിയുടെ താരമായി ഇം​ഗ്ലണ്ടിൽ തിരിച്ചെത്തിയ റൂണി ആദ്യ മത്സരത്തിൽ തന്നെ ​ടീമിന്റെ വിജയത്തിൽ നിർണായക സാന്നിധ്യമായി. ബാൺസ്ലിക്കെതിരായ...

കാത്തിരിപ്പിന് വിരാമം; ചെൽസിയിൽ ഇനി ലാംപാർഡ് യു​ഗം

ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയുടെ പരിശീലകനായി ഇതിഹാസതാരം ഫ്രാങ്ക് ലാംപാർഡിനെ നിയമിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് ലാംപാർഡിന്റെ നിയമനം. ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടിയുടെ പരിശീലകസ്ഥാനത്ത്...

ലാംപാർഡിനൊപ്പം ഒരു സൂപ്പർ താരം കൂടി ചെൽസിയിലെത്തിയേക്കും

ചെൽസി പരിശീലകനായി ഫ്രാങ്ക് ലാംപാർഡ് എത്തുമെന്ന് വാർത്തകളാണിപ്പോൾ വരുന്നത്. ഇതിഹാസതാരം കൂടിയായ ലാംപാർഡ് ഇപ്പോൾ ഡെർബി കൗണ്ടിയുടെ പരിശീലകനാണ്. എന്നാൽ ലാംപാർഡുമായി ചർച്ച നടത്താൻ ചെൽസിക്ക് ഡെർബി അനുമതി നൽകുകയും ചെയ്തതോടെ ആരാധകർ...

ലാംപാർഡുമായി ചെൽസി ചർച്ചയ്ക്ക്; ആകാംഷയിൽ ആരാധകർ

ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് ചെൽസി പരിശീലകനായി എത്തുമെന്ന വാർത്തകൾ സജീവമാണ്. എങ്കിൽ പോലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നുമുണ്ടായിരുന്നു. എന്നാലിപ്പോൾ ആരാധകർക്ക് പ്രതീക്ഷനൽകുന്ന പ്രതികരണമാണ് ലാംപാർഡ് പരിശീലപ്പിക്കുന്ന ഡെർബി കൗണ്ടി നൽകുന്നത് പരിശീലകസ്ഥാനമേൽക്കുന്ന...

ലാംപാർഡിനെ തോൽപ്പിച്ച് ടെറി; ആസ്റ്റൺ വില്ല പ്രീമിയർ ലീ​ഗിലേക്ക്

ചെൽസി ആരാധകർക്ക് ആവേശം സമ്മാനിച്ച മത്സരത്തിൽ ഫ്രാങ്ക് ലാംപാർഡിനെതിരെ ജോൺ ടെറിക്ക് ജയം. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം കിട്ടാനുള്ള പ്ലേഓഫ് ഫൈനൽ പോരാട്ടത്തിലാണ് ജോൺ ടെറി സഹപരിശീലകനായ ആസ്റ്റൺ വില്ല വിജയിച്ചത്....

വിരമിക്കൽ തീരുമാനം പിൻവലിച്ചേക്കും; ഇം​ഗ്ലീഷ് സൂപ്പർ താരം പറയുന്നു

സീസണവസാനത്തോടെ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു ഇം​ഗ്ലീഷ് സൂപ്പർ താരം ആഷ്ലി കോൾ. നിലവിൽ ഡെർബി കൗണ്ടിയിൽ കളിക്കുന്ന കോൾ എന്നാലിപ്പോൾ ഈ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോയെന്നാണ് റിപ്പോർട്ടുകൾ ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷനിലായിരുന്നു...

പരിശീലകനായും തിളങ്ങി ലാംപാർഡ്; ടീം പ്ലേഓഫിൽ

പരിശീലകവേഷത്തിൽ അരങ്ങേറിയ സീസൺ തന്നെ മികവ് തെളിയിച്ച് ഇതിഹാസതാരം ഫ്രങ്ക് ലാംപാർഡ്. ഇം​ഗ്ലീഷ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന ഡെർബി കൗണ്ടി പരിശീലകനാണ് ലാംപാർഡ്. ക്ലബിനെ സീസണിൽ ആറാം സ്ഥാനത്തെത്തിച്ച്, അതുവഴി പ്ലേ ഓഫിന്...

പരിശീലകവേഷത്തിൽ ലാംപാർഡിന് വിജയത്തുടക്കം

ഇം​ഗ്ലണ്ടിന്റേയും ചെൽസിയുടേയും മുൻ സൂപ്പർതാരം ഫ്രാങ്ക് ലാംപാർഡിന് പരിശീലകവേഷത്തിലും വിജയത്തുടക്കം. ഇം​ഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടി പരിശീലനാണിപ്പോൾ ലാംപാർഡ് . ഇംഗ്ലീഷ് ലീ​ഗ് ചാമ്പ്യൻഷിപ്പ് സീസണിലെ ആദ്യ മത്സരത്തിൽ റീഡിങ്ങിനെയാണ്...

പരിശീലകനാകാൻ ഒരുങ്ങി ലാംപാർഡും

ഇം​ഗ്ലീഷ് ടീമിലെ സഹതാരം സ്റ്റീവൻ ജറാർഡിന് പിന്നാലെ പരിശീലക വേഷമണിയാൻ തയ്യാറെടുക്കുകയാണ് ഫ്രാങ്ക് ലാംപാർഡും. ഇം​ഗ്ലീഷ് ലീ​ഗിലെ ക്ലബായ ഡെർബി കൗണ്ടിയുടെ പരിശീലക ജോലിക്കായി അപേക്ഷ സമർപ്പിച്ചവരിൽ ലാംപാർഡും ഉണ്ട്. വിവിധ മാധ്യമങ്ങൾ...

EDITOR PICKS