-Advertisement-
Home Tags DIDIER DROGBA

Tag: DIDIER DROGBA

ഒറ്റ വോട്ട് പോലും നേടാതെ ദ്രോ​ഗ്ബ തോറ്റു; ഐവറി കോസ്റ്റ് ഫുട്ബോൾ തിരഞ്ഞെടുപ്പ് വിവാദത്തിൽ

ഐവറി കോസ്റ്റ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒരു വോട്ട് പോലും നേടാനാകാതെ ഇതിഹാസതാരം ദിദയർ ദ്രോ​ഗ്ബ ദയനീയമായി തോറ്റു. അസോസിയേഷനിലെ പതിനാല് പേർ പങ്കെടുത്ത തിരഞ്ഞെടുപ്പിൽ 11 വോട്ട്...

പത്ത് വർഷത്തെ കടം വീട്ടി ദ്രോ​ഗ്ബ; എംബാപെയ്ക്ക് സ്വപ്നസെൽഫി

ബാലൺ ദി ഓർ പുരസ്കാരനിശയ്ക്കിടെ ഫുട്ബോൾ ആരാധകർക്ക് ആവേശമായി മാറിയിരുന്നു കെയ്ലിന് എംബാപെയുമായുള്ള ഇതിഹാസതാരം ദിദിയർ ദ്രോബ്​ഗയുടെ സെൽഫി. എന്നാൽ ഈ സെൽഫിക്ക് പിന്നിൽ വലിയൊരു കഥയുണ്ട്. പത്ത് വർഷം പഴക്കമുള്ള കഥ....

ബാലൺ ദി ഓർ ആ ആഫ്രിക്കൻ താരത്തിന് കിട്ടണം.. ദ്രോ​ഗ്ബ പറയുന്നു

ഇക്കുറി ബാലൺ ദി ഓറിനായി കടുത്ത മത്സരമാണ് നടക്കുന്നത്. ഇം​ഗ്ലീഷ് ക്ലബായ ലിവർപൂളിൽ നിന്ന് തന്നെ ഏഴ് പേരാണ് 30 പേരുടെ അന്തിമ പട്ടികയിൽ ഇടം നേടിയത്. ലിവർപൂളിന്റെ തന്നെ പ്രതിരോധതാരമായ വിർജിൽ...

ദ്രോ​ഗ്ബ തിരിച്ചെത്തുമോ..?? വിരമിക്കൽ തീരുമാനത്തിൽ യു ടേൺ

അമേരിക്കൻ ലീ​ഗിലെ സീസണവസാനത്തോടെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നായിരുന്നു ദിദിയർ ദ്രോ​ഗ്ബ പറഞ്ഞിരുന്നത്. ഫീനിക്സ് റൈസിങ്ങിന്റെ താരമായിരുന്ന ദ്രോ​ഗ്ബയുടെ അവസാന മത്സരത്തിൽ അത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന യു.എസ്.എൽ കപ്പ് ഫൈനൽ. എന്നാൽ...

പുതിയ റോളിൽ ഫാബ്രി​ഗസും ലോകകപ്പിന്

റഷ്യൻ ലോകകപ്പിനുള്ള സ്പാനിഷ് ടീമിൽ നിന്ന് പ്ലേമേക്കർ സെസ്ക് ഫാബ്രി​ഗസിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. 2010 ലോകകപ്പ് സ്പെയിന് നേടിക്കൊടുക്കുന്നതിൽ നിർണായകപങ്കായിരുന്ന ഫാബ്രി​ഗസ് വഹിച്ചത്. ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഫാബ്രി​ഗസ് റഷ്യയിലേക്ക്...

ഒറ്റ സീസണിൽ സാല പിന്നിലാക്കിയത് 16 സൂപ്പർതാരങ്ങളെ

ആരും പ്രവചിച്ചിരുന്നതല്ല മുഹമ്മദ് സാലയുടെ സീസണിലെ അസാധാരണ പ്രകടനം. സീസണിൽ ഇതുവരെ എല്ലാ മത്സരങ്ങളിൽ നിന്നുമായി 40 ​ഗോളുകളാണ് ഈജിപ്ഷ്യൻ സൂപ്പർ താരം അടിച്ചുകൂട്ടിയത്. ഇനിയും ആറ് മത്സരങ്ങൾ അവശേഷിക്കേ സാലയുടെ ​ഗോളടി...

ദ്രോ​ഗ്ബയെ പിന്നിലാക്കി സാല

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബേൺമത്തിനെതിരായ മത്സരത്തിൽ ​ഗോളടിച്ചതോടെ ലിവർപൂൾ താരം മുഹമ്മദ് സാല മറികടന്നത് സാക്ഷാൽ ദിദിയർ ദ്രോ​ഗ്ബയെ. ഒരു പ്രിമിയർ ലീ​ഗ് സീസണിൽ ഏറ്റവുമധികം ​ഗോൾ നേടിയ ആഫ്രിക്കൻ താരമെന്ന റിക്കാർഡാണ്...

ദ്രോഗ്ബയുടെ അതേ പാതയില്‍ മകനും

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ദിദിയര്‍ ദ്രോഗ്ബ. ഐവറി കോസ്റ്റിനായും ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കായും ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് സട്രൈക്കറായ ദ്രോഗ്ബ. ഇപ്പോള്‍ ദ്രോഗ്ബയുടെ അതേ പാത പിന്തുടരുകയാണ് മകന്‍ ഐസക്കും. പതിനേഴുകാരനമായ...

ചെല്‍സിയില്‍ സ്‌ട്രൈക്കര്‍മാര്‍ക്ക് നല്ല കാലമല്ല

നിലവില്‍ പ്രീമയര്‍ ലീഗ് ജേതാക്കളാണ് ചെല്‍സി. മികച്ച ഒരു പിടി കളിക്കാരും അവര്‍ക്കുണ്ട്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മികച്ച ഒരു സട്രൈക്കര്‍ ചെല്‍സിയിലെത്തിയിട്ടില്ല. വ്യക്തമായി പറഞ്ഞാല്‍ ഐവറി കോസ്റ്റ് താരം ദിദിയര്‍...

ആഫ്രിക്കയിലെ മികച്ച താരത്തെ വ്യാഴാഴ്ച അറിയാം

2017 -ലെ മികച്ച ആഫ്രിക്കന്‍ ഫുട്‌ബോളറാരെന്ന് വ്യാഴാഴ്ച അറിയും. ഘാനയുടെ തലസ്ഥാനമായ അക്രയില്‍ ചേരുന്ന ആഫിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറഷന്റെ യോഗത്തിലാണ് പ്രഖ്യാപനം. ഈജിപ്ത് താരം മൂഹമ്മദ് സാല, സെനഗലിന്റെ സാദിയോ മാനെ, ഗാബോണ്‍...
- Advertisement -

EDITOR PICKS

Ad4

ad 3

ad2