Home Tags Diego costa

Tag: diego costa

കോസ്റ്റ അത്ലെറ്റിക്കോ വിടുമോ..?? ചില സൂചനകളിങ്ങനെ

സ്പാനിഷ് ക്ലബ് അത്ലെറ്റിക്കോ മഡ്രിഡിന്റെ സൂപ്പർതാരം ഡീ​ഗോ കോസ്റ്റ ക്ലബ് വിടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. തുർക്കിയിലെ സൂപ്പർ ക്ലബായ ഫെനർബാഷെ ഈ സ്പാനിഷ് സ്ട്രൈക്കറിനായി രം​ഗത്തുണ്ടെന്നാണ് സൂചന. സ്പാനിഷ് മാധ്യമങ്ങളാണ്...

സൂപ്പർതാരം മൂന്ന് മാസം പുറത്ത്; അത്ലെറ്റിക്കോ മഡ്രിഡിന് വൻ തിരിച്ചടി

സ്പാനിഷ് ലീ​ഗിൽ ഇതുവരേയും സ്ഥിരതകണ്ടെത്താൻ സാധിക്കാത്തതിനൊപ്പം അത്ലെറ്റിക്കോ മഡ്രിഡിന് തിരിച്ചടിയായി ഡീ​ഗോ കോസ്റ്റയുടെ പരുക്ക്. നട്ടെല്ലിലെ ഡിസ്കിന് ഏറ്റ പ്രശ്നങ്ങളെത്തുടർന്ന് മൂന്ന് മാസത്തോളം കോസ്റ്റ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരും കുറച്ചുകാലമായി പലതരത്തിലുള്ള പരുക്കുകളുടെ പിടിയിലാണ് കോസ്റ്റ....

എട്ട് മത്സരങ്ങളിൽ വിലക്ക്; കോസ്റ്റയുടെ സീസൺ അവസാനിച്ചു

അത്ലെറ്റിക്കോ മഡ്രിഡിന്റെ സ്പാനിഷ് സൂപ്പർ താരം ഡീ​ഗോ കോസ്റ്റയുടെ ഈ ലാ ലി​ഗ സീസൺ അവസാനിച്ചു. റെഫറിയോട് കയർത്തതിനും അസഭ്യം പറഞ്ഞതിനുമായി എട്ട് ലാ ലി​ഗ മത്സരങ്ങളിൽ നിന്ന് കോസ്റ്റയ്ക്ക് വിലക്ക് ഏർപ്പെടുത്തിയതോടെയാണിത്. കഴിഞ്ഞ...

കോസ്റ്റയെ കാത്ത് മുട്ടൻ പണി; എട്ട് മത്സരങ്ങളിൽ വിലക്കിയേക്കും

അത്ലെറ്റിക്കോ മഡ്രിഡിന്റെ സ്പാനിഷ് മുന്നേറ്റതാരം ഡീ​ഗോ കോസ്റ്റയ്ക്ക് എട്ട് ലീ​ഗ് മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചേക്കും. കഴിഞ്ഞ ദിവസം ബാഴ്സലോണയ്ക്കെതിരായ മത്സരത്തിനിടെ ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്നാണ് പണി കിട്ടാൻ സാധ്യത് ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിൽ...

പതിനെട്ട് മത്സരങ്ങളായി ​ഗോളില്ല; ലാ ലി​ഗയിൽ കോസ്റ്റയുടെ കിതപ്പ്

മൂന്ന് സീസൺ ചെൽസിയിൽ കളിച്ചശേഷം ഈ ജനുവരിയിലാണ് ഡീ​ഗോ കോസ്റ്റ പഴയ ക്ലബായ അത്ലെറ്റിക്കോ മഡ്രിഡിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചുവന്ന മത്സരത്തിൽ തന്നെ​ ​ഗോളടിച്ച്, പ്രതീക്ഷ പകർന്ന കോസ്റ്റയ്ക്ക് ആ മികവ് നിലനിർത്താനായില്ല. ലാ...

കോസ്റ്റയും ഇസ്കോയുമില്ലാതെ സ്പെയിൻ ഇം​ഗ്ലീഷ് പരീക്ഷയ്ക്ക്

ഇം​ഗ്ലണ്ടിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിനുള്ള സ്പാനിഷ് ടീമിൽ നിന്ന് ഡീ​ഗോ കോസ്റ്റ,ഇസ്കോ എന്നിവരെ ഒഴിവാക്കി. പരിശീലകൻ ലൂയിസ് എന്റിക്വെ പ്രഖ്യാപിച്ച ടീമിലേക്ക് അൽവാരോ മൊറാത്തയേയും കോക്കെയേയും തിരിച്ചുവിളിച്ചു. ‍‍അടുത്ത ഞായറാഴ്ച...

ഇം​ഗ്ലണ്ടിനെതിരെ കോസ്റ്റ കളിക്കില്ല; പകരമെത്തുന്നത് ആസ്പാസ്

യുവേഫ നേഷൻസ് ലീ​ഗ് മത്സരങ്ങൾ‍ക്കുള്ള സ്പാനിഷ് ടീമിൽ നിന്ന് സൂപ്പർ താരം ഡീ​ഗോ കോസ്റ്റ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് അത്ലെറ്റിക്കോ മഡ്രിഡ് സ്ട്രൈക്കറായ കോസ്റ്റ മാറിനിൽക്കുന്നത്. കോസ്റ്റയ്ക്ക് പകരക്കാനായി ഇയാ​ഗോ ആസ്പാസിനെ പരിശീലകൻ...
- Advertisement -
 

EDITOR PICKS

ad2