- Advertisement -
Home Tags Dinesh karthik

Tag: dinesh karthik

കാർത്തിക്കും, പന്തുമില്ല ; ലോകകപ്പിനുള്ള ഇന്ത്യൻ മധ്യനിരയെ നിർദ്ദേശിച്ച് ഇതിഹാസ താരം

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മധ്യനിര എങ്ങനെയായിരിക്കണമെന്ന് നിർദ്ദേശിച്ച് ഇന്ത്യൻ ഇതിഹാസ താരം വിവിഎസ് ലക്ഷ്മൺ. കഴിഞ്ഞ‌ദിവസം ദുബായിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ലക്ഷ്മൺ ഇക്കാര്യത്തിൽ മനസ് തുറന്നത്. വിക്കറ്റ്...

ഋഷഭ് പന്തോ, കാർത്തിക്കോ ? മനസ് തുറന്ന് ചീഫ് സെലക്ടർ

ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ നിന്ന്‌ സീനിയർ താരം ദിനേഷ് കാർത്തിക്കിനെ തഴഞ്ഞത് ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ഞെട്ടലായിരുന്നു സമ്മാനിച്ചത്. യുവ താരംഋഷഭ് പ‌ന്തിനെയായിരുന്നു കാർത്തിക്കിന് പകരക്കാരനായി‌ സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയത്‌. ഇതോടെ...

ഈ ഇന്ത്യൻ താരത്തിന്റെ ഏകദിന കരിയർ അവസാനിച്ചു ; സഞ്ജയ് മഞ്ചരേക്കർ പറയുന്നു

ഇന്ത്യൻ ഏകദിന ടീമിൽ ദിനേഷ് കാർത്തിക്കിന്റെ അവസരങ്ങൾ‌ അവസാനിച്ചെന്നും അദ്ദേഹത്തിന്റെ ഏകദിന കരിയറിന്റെ തന്നെ അവസാനമാണിതെന്നും മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കാർത്തിക്കിനെ ഒഴിവാക്കിയതിന്...

സൂപ്പർ താരത്തെ ഒഴിവാക്കി ; ഞെട്ടലോടെ ആരാധകർ, പ്രതികരണങ്ങൾ ഇങ്ങനെ…

ഒരു മാസം മുൻപാണ് തനിക്ക് ഇന്ത്യൻ ടീമിൽ ഫിനിഷറുടെ ദൗത്യമാണ് മാനേജ്മെന്റ് തന്നിരിക്കുന്നത് എന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക് വെളിപ്പെടുത്തിയത് ഇപ്പോളിതാ ലോകകപ്പിൽ ടീമിന്റെ ഫിനിഷറാകുമെന്ന് കരുതിയിരുന്ന ദിനേഷ് കാർത്തിക്കിനെ...

കാർത്തിക്ക് ഇനി‌ ടീമിൽ വേണ്ട ; ആരാധകരുടെ പ്രതികരണങ്ങൾ ഇങ്ങനെ…

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിന്റെ അവസാന ഓവറിൽ ദിനേഷ് കാർത്തിക് സിംഗിൾ ഓടാതിരുന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാ വിഷയം. മത്സരത്തിൽ ഇന്ത്യയ്ക്ക് 4 പന്തിൽ 14 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ...

ബാക്ക് അപ്പ് ഓപ്പണറായി സർപ്രൈസ് താരം ; വെളിപ്പെടുത്തലുമായി ഇന്ത്യൻ ഇതിഹാസം

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ദിനേഷ് കാർത്തിക്കിനെ ഇന്ത്യയുടെ ബാക്ക് അപ്പ് ഓപ്പണറായി പരിഗണിക്കണമെന്ന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സുനിൽ ഗവാസ്കർ‌. കരിയറിൽ പലറോളിലും കളിച്ചിട്ടുള്ള കാർത്തികിന് ഓപ്പണർ റോളിലും...

ബൗണ്ടറിയിൽ കാർത്തിക്കിന്റെ മാസ്മരിക ക്യാച്ച് ; വീണത് അരങ്ങേറ്റക്കാരൻ

ഇന്ത്യയ്ക്കെതിരായ ആദ്യ ടി20 യിൽ ന്യൂസിലൻഡ് ടീമിൽ ഒരു അരങ്ങേറ്റക്കാരനുമുണ്ടായിരുന്നു. ഡാരിൽ മിച്ചലെന്ന ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാൻ. മത്സരത്തിൽ താരം ബാറ്റ് ചെയ്യാനെത്തിയപ്പോൾ വളരെയധികം പ്രതീക്ഷയിലായിരുന്നു ന്യൂസിലൻഡ് ആരാധകർ. എന്നാൽ ഹാർദിക് പാണ്ട്യയുടെ...

ഇന്ത്യൻ ടീമിൽ ഫിനിഷറുടെ ജോലി ഇനി ഈ താരത്തിന് ; ടീം മാനേജ്മെന്റിന്റെ തീരുമാനം

ഇന്ത്യൻ ടീമിൽ ഒരു ഫിനിഷറുടെ ദൗത്യമാണ് തനിക്കുള്ളതെന്നും, ടീം മാനേജ്മെന്റ് അത് തന്നോട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്‌. അഡലെയ്ഡ് ഏകദിനത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പ്രകടനത്തിന്...

ഫിഫ്റ്റിയടിച്ചത് മറന്ന് ധോണി, ഓർമിപ്പിച്ച് കാർത്തിക് ; സംഭവം രണ്ടാം ഏകദിനത്തിനിടെ

ഓസ്ട്രേലിയക്കെതിരെ ഇന്നലെ അഡലെയ്ഡ് ഓവലിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ നിർണായക ബാറ്റിംഗ് പ്രകടനമായിരുന്നു ധോണിയുടേത്. പുറത്താകാതെ നേടിയ അർധ സെഞ്ചുറിയിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ധോണി തന്നെയായിരുന്നു ടീമിന്റെ വിജയ റൺ...

കാർത്തിക്കിന് ധോണിയുടെ സ്റ്റഡി ക്ലാസ് ; സംഭവം നെറ്റ്സ് പരിശീലനത്തിനിടെ

ഒരു കാലത്ത് ലോകക്രിക്കറ്റിൽ ഏറ്റവും നന്നായി സ്പിന്നർമാരെ നേരിടുന്ന ബാറ്റ്സ്മാന്മാരിലൊരാളായിരുന്നു ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി. ലോകത്തെ സ്റ്റാർ സ്പിന്നർമാരെയൊക്കെ അനായാസം നേരിട്ട് കൊണ്ടിരുന്ന ധോണി പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി സ്പിന്നർമാർക്ക്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]