Home Tags Ecb

Tag: ecb

കോവിഡ് കാലത്ത് ഏറ്റവുമധികം വരുമാനം നേടിയ 10 ക്രിക്കറ്റ് ബോർഡുകൾ; ഒന്നാം സ്ഥാനത്ത് ബിസിസിഐ...

ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റിനെ ‌നിയന്ത്രിക്കുന്നത് ഐസിസി ആണെങ്കിലും, ക്രിക്കറ്റ് കളിക്കുന്ന ഓരോ ദേശീയ ടീമിനേയും നയിക്കുന്നത് അതാത് രാജ്യങ്ങളിലെ ക്രിക്കറ്റ്...

ഇം​ഗ്ലീഷ് സൂപ്പർതാരങ്ങൾ കളിക്കില്ല; ഐ.പി.എൽ രണ്ടാം ഘട്ടത്തിന് തിളക്കം മങ്ങിയേക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് തിളക്കം കുറയാൻ സാധ്യത. ഇം​ഗ്ലണ്ടിന്റെ സൂപ്പർതാരങ്ങളാരും ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഐപിഎല്ലിന് സമയം കണ്ടെത്തുക ലക്ഷ്യം ; ടെസ്റ്റ് പരമ്പര നേരത്തേയാക്കാൻ ഇംഗ്ലണ്ട് ബോർഡിനോട് ആവശ്യപ്പെട്ട്...

കോവിഡ് വ്യാപനത്തെത്തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ചിരിക്കുന്ന ഈ വർഷത്തെ ഐപിഎൽ പൂർത്തീകരിക്കുന്നതിന് വേണ്ടി ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന അഞ്ച് മത്സര പരമ്പര നേരത്തേ ആരംഭിക്കാൻ ഇംഗ്ല‌ണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ്...

കളിക്കളത്തിലേക്ക് തിരിച്ചെത്തി ആർച്ചർ ; മടങ്ങിവരവ് മത്സരത്തിൽ പുറത്തെടുത്തത് ശ്രദ്ധേയ പ്രകടനം

പരിക്കേറ്റ കൈവിരലിൽ നടത്തിയ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ഇംഗ്ലീഷ് സൂപ്പർ താരം ജോഫ്ര ആർച്ചർ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി. കഴിഞ്ഞ‌ ദിവസം കൗണ്ടി ടീമായ സറേയുടെ സെക്കൻഡ് ഇലവനെതിരെ നടന്ന...

ഐപിഎൽ ടീമുകൾക്ക് ആശ്വാസ വാർത്ത ; താരങ്ങളെ തിരിച്ചു വിളിക്കില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ആൻഡ്...

ഇന്ത്യയിൽ കോവിഡ് 19 വർധിച്ചു വരുന്ന സാഹചര്യത്തിൽ ഐപിഎല്ലിൽ കളിച്ചു കൊണ്ടിരിക്കുന്ന തങ്ങളുടെ താരങ്ങളെ നാട്ടിലേക്ക് തിരിച്ചു വിളിക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു....

അന്താരാഷ്ട്ര ക്രിക്കറ്റ് ജൂലൈയിൽ തുടങ്ങും ; ഫിക്സ്ചർ പുറത്ത് വിട്ട് ഇംഗ്ലണ്ട്

കോവിഡിനെത്തുടർന്ന് തടസപ്പെട്ടിരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അടുത്ത മാസം പുനരാരംഭിക്കും. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെയാണ് ക്രിക്കറ്റ് അന്താരാഷ്ട്ര തലത്തിൽ പുനരാരംഭിക്കുന്നത്. ഈ പരമ്പരയുടെ മത്സരക്രമം കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ആൻഡ്...

നിർണായക പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ; 18 ബോളർമാർ ഈയാഴ്ച പരിശീലനം തുടങ്ങും

തങ്ങളുടെ 18 ബോളർമാർ ഈയാഴ്ച ക്രിക്കറ്റ് പരിശീലനം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. രാജ്യത്ത് ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന്റെ ആദ്യ പടിയെന്നോണം താരങ്ങളെ പരിശീലനത്തിന് വിളിച്ച കാര്യം കഴിഞ്ഞ‌ദിവസമാണ് ഇംഗ്ലണ്ട്...

സ്റ്റാർ സ്പോർട്സിലല്ല, ഇനി മുതൽ ഇംഗ്ലണ്ടിലെ മത്സരങ്ങൾ സോണിയിൽ

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഇനി സോണി പിക്ചേഴ്സിന്. 2018 മുതൽ 2022 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശമാണ് ഇംഗ്ലണ്ട് ആന്റ് വെയിൽസ്...
- Advertisement -
 

EDITOR PICKS

ad2